ലാവ്‌ലിന്‍ കേസ് പറഞ്ഞ് വിരട്ടാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി; പ്രതിപക്ഷം മിനിമം അന്തസ് പാലിക്കണം #WatchVideo
തിരുവനന്തപുരം: ലാവ്‌ലിന്‍ കേസ് പറഞ്ഞ് തന്നെ വിരട്ടാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. തനിക്കതില്‍ ശങ്കിക്കാനില്ലെന്നും താന്‍ കേസില്‍ എവിടെയാണ് പ്രതിയായിട്ടുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. കോടതി ...