Dr.Jo Joseph; ‘സിദ്ദിഖ് തന്റെ ഡോക്ടറെ കണ്ടു’, ഇത് ഹൃദയം കൊണ്ടെഴുതിയ ബന്ധം
തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ വോട്ട് തേടി തന്‍റെ ചായക്കടയിലെത്തിയതിന്‍റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് കാക്കനാട് ഇടച്ചിറ സ്വദേശി സിദ്ദിഖ്.ആരോഗ്യരംഗത്ത് മാത്രമല്ല ജനപ്രതിനിധിയെന്ന നിലയിലും ഡോക്ടര്‍ ജോ ജോസഫ് തിളങ്ങുന്ന ...