LDF Candidate

സ്വരാജിനായി കേരളത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒത്തുചേരുന്നു

കേരളത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എല്‍ഡി എഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിന്റെ വിജയത്തിനായി നിലമ്പൂരിലെ വീട്ടിക്കുത്ത് റോഡിലെ ഇ.കെ അയമു....

‘നിങ്ങളെ കേള്‍ക്കുവാനും അറിയുവാനും സ്വരാജിന് കഴിയും, ഒരു തൃപ്പൂണിത്തുറക്കാരന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്, സ്വരാജിനെ തെരെഞ്ഞെടുക്കൂ’: ബി ഉണ്ണികൃഷ്ണന്‍

പാവപ്പെട്ടവരുടേയും, അരികുവത്ക്കരിക്കപ്പെടുന്നവരുടേയും നാവായി മാറാന്‍ എം സ്വരാജിന് കഴിയുമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ഉപാധികളില്ലാതെ നിങ്ങളെ കേള്‍ക്കുവാനും അറിയുവാനും സ്വരാജിന്....

കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടഭ്യര്‍ത്ഥിച്ച് എം. സ്വരാജ്

പോത്തുകല്‍: മലപ്പുറം ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജ് കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സന്ദര്‍ശനം നടത്തുകയും വോട്ട്....

‘സ്വരാജ് കേരള രാഷ്ട്രീയം കാണാന്‍ പോകുന്ന മാറ്റം’; എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ കുറിച്ച് മുന്‍ കെ എസ് യു നേതാവ്

‘ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ചയാളാണ് ഞാന്‍. ഞങ്ങള്‍ വ്യത്യസ്ത രാഷ്ട്രീയ ചേരിയില്‍ നില്‍ക്കുന്നവരാണ്. എന്നാലും സ്വരാജിന് വേണ്ടിയാകുമ്പോള്‍ അഭിമാനത്തോടെയും അന്തസ്സോടെയുമാണ്....

നടുക്കടലിലെ അപകടത്തിനും കുറ്റം മുഖ്യമന്ത്രിക്ക്; വിചിത്ര പ്രതിഷേധവുമായി യുഡിഎഫ്

എന്തൊക്കെ സംഭവിച്ചാലും ഭൂമി കുലുങ്ങി വീണാലും ആകാശം ഇടിഞ്ഞുവീണാലും സംസ്ഥാന സര്‍ക്കാരിനെതിരെ ഞങ്ങള്‍ കോണ്‍ഗ്രസ് ഇടം വലം നോക്കാതെ സമരം....

സ്വന്തം കുഴിതോണ്ടുന്ന കോണ്‍ഗ്രസ്സേ… നിങ്ങളെ ജനം തിരിച്ചറിയും

സ്വന്തം വീടിന് കല്ലെറിഞ്ഞിട്ട് അത് സിപിഎം ആണെന്ന് ആരോപിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് ലീന. സ്വന്തം വീടിന് തീയിട്ട ശേഷം....

എഴുത്തുകാർ ദന്തഗോപുരവാസികൾ അല്ല: എം സ്വരാജിനു വേണ്ടി വോട്ട് ചോദിക്കുക തന്നെ ചെയ്യും: ബെന്യാമിൻ

എം സ്വരാജിനു വേണ്ടി വോട്ട് ചോദിച്ച സാഹിത്യ, കലാരം​ഗത്തുള്ളവരെ അധിക്ഷേപിക്കുന്നവർക്ക് മറുപടിയുമായി എഴുത്തുകാരൻ ബെന്യാമിൻ. എഴുത്തുകാർ ദന്തഗോപുരവാസികൾ അല്ല, അവർ....

കേരളമാണ് ബെസ്റ്റ് ! 33 വര്‍ഷമായി കേരളത്തില്‍ ഞങ്ങള്‍ വളര്‍ന്നതും ഞങ്ങളെ വളര്‍ത്തിയതും കേരളം

കേരളത്തില്‍ പോരാട്ടങ്ങളുടെയും വികസനക്കുതിപ്പിന്റെയും നാള്‍ വഴികളിലൂടെയുള്ള യാത്രയാണ് പിണറായി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, വിനോദം, ടെക്നോളജി, സിനിമ, ടൂറിസം....

എഴുത്തുകാരും കലാപ്രവർത്തകരും എം സ്വരാജിന് നൽകുന്ന പിന്തുണ, ചില നിഷ്പക്ഷരെന്ന് അവകാശപ്പെടുന്ന ശുദ്ധകലാവാദികൾക്ക് സ്വസ്ഥതയില്ലാതായിട്ടുണ്ട്: അശോകൻ ചരുവിൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജിന് കേരളത്തിലെ പ്രസിദ്ധരായ എഴുത്തുകാരും കലാപ്രവർത്തകരും നൽകുന്ന പിന്തുണയിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നവർക്ക് കൃത്യമായ മറുപടിയുമായി എഴുത്തുകാരൻ....

ഉറപ്പോടെ എം സ്വരാജ്; നെഞ്ചിലേറ്റി നിലമ്പൂർ

നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ ആദ്യഘട്ട പ്രചരണം ഇന്ന് സമാപിക്കും. ചുങ്കത്തറ പഞ്ചായത്തിലാണ് ഇന്നത്തെ പര്യടനം. സ്വരജിനായി കൂടുതൽ....

അരയും തലയും മുറുക്കി സ്വരാജിനായി ‘പണ്ടത്തെ പട’ ഇറങ്ങുന്നു; വൈറലായി ക്ഷണകത്ത്

നിലമ്പൂർ : എം സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽ ഡി എഫ് മുൻസിപ്പൽ തിരഞ്ഞെടുപ്പ് കമ്മിറ്റി നേതൃത്വത്തിൽ വയോജനങ്ങളും, പഴയകാല....

ഒരു വട്ടം കൂടിയെൻ പ്രിയ സ്വരാജിനൊപ്പം: സഹപാഠികളുടെ സ്വന്തം സ്വരാജ്

സൗഹൃദവും ബന്ധങ്ങളും ജീവിതത്തെ ഏറ്റവും സുന്ദരമാക്കുന്ന ഘടകങ്ങളിലേറെ പ്രധാനപ്പെട്ടതാണ്. ജീവതത്തിന്റെ പല ഘട്ടങ്ങളിൽ നാം സന്ധിച്ചവർ, പല കാരണങ്ങളാൽ നമ്മൾക്ക്....

സ്വരാജിനായി സാംസ്കാരിക ലോകവും: സാംസ്കാരിക യാത്ര നടത്തും

നിലമ്പൂർ: എം സ്വരാജിനെ വിജയിപ്പിക്കുന്നതിനായി കവികളുടെ കൂട്ടായ്മയായ കാവ്യശിഖ നിലമ്പൂരിൽ ജൂൺ 11 ന് ഡോ. സി രാവുണ്ണിയുടെ നേതൃത്വത്തിൽ....

വഴിക്കടവ് പഞ്ചായത്ത് ഭരണസമിതിയുടെ കുറ്റകരമായ അനാസ്ഥയ്ക്കെതിരെ എൽ ഡി എഫ് മാർച്ച്

നിലമ്പൂർ: വഴിക്കടവ് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച പശ്ചാത്തലത്തിൽ വഴിക്കടവ് പഞ്ചായത്ത് ഭരണസമിതിയുടെ കുറ്റകരമായ അനാസ്ഥയ്ക്കെതിരെ എൽ ഡി എഫ് നേതൃത്വത്തിൽ....

നിലമ്പൂരിൽ യുഡിഎഫ് കെട്ടിപൊക്കിയ നുണ​ഗോപുരങ്ങൾ; ചീട്ടുകൊട്ടാരം പോലെ പൊളിച്ചടുക്കി എൽ ഡി എഫ്

അസത്യങ്ങൾ മാത്രം പറയുന്ന കോൺ​ഗ്രസ്, വസ്തുതകളിലൂടെ അത് കൃത്യമായി പൊളിച്ചടുക്കുന്ന ഇടതുപക്ഷം. പറഞ്ഞതെല്ലാം പൊള്ളാണെന്ന് ജനം തിരിച്ചറിയുമ്പോൾ അടുത്ത നുണ....

‘മത്സരിക്കുന്നവരില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥി; നിലമ്പൂരില്‍ വോട്ടവകാശം ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും സ്വരാജിന് വോട്ട് ചെയ്യുമായിരുന്നു’: എഴുത്തുകാരി ഹരിത ഇവാന്‍

രാഷ്ട്രീയ ബോധം ഉണ്ടായ നാള്‍ മുതല്‍ ഉറച്ച കമ്യൂണിസ്റ്റ്കാരിയാണെന്നും അന്ധമായ അടിമത്തമല്ല, മറിച്ച് നിരന്തരമായ വായനകളിലൂടെയും ചിന്തയിലൂടെയും ഉരുത്തിരിഞ്ഞ രാഷ്ട്രീയ....

സത്യാനന്തരകാലത്ത് നേരിന്റെ കാവല്‍ക്കാരന്‍, നിയമനിര്‍മാണ സഭയ്ക്ക് അത്യാവശ്യം വേണ്ടയാള്‍: ബിജിബാല്‍

ഒരു സാമാജികന്‍ അല്ലെങ്കില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ സംസാരിക്കാനും പ്രസംഗിക്കാനും എഴുന്നേല്‍ക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ആവേശഭരിതരാകുന്നതില്‍ ആശ്ചര്യപ്പെടാനോ അമ്പരക്കാനോ ഒന്നുമില്ല.....

പ്രതിരോധ- നിര്‍മാണ പ്രവര്‍ത്തനം: നിലമ്പൂരില്‍ മാത്രം വനംവകുപ്പ് ചെലവാക്കിയത് 6.21 കോടി രൂപ

തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടില്‍ പൊള്ളുകയാണ് നിലമ്പൂര്‍. ഇടത് സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കിയ വികസനങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ട് ചോദിക്കുന്നത്. എന്നാല്‍....

അനന്തുവിന്‍റെ മരണം വോട്ടാക്കാന്‍ നോക്കിയ കോണ്‍ഗ്രസ്: കഴുകന്‍റെ മനസ്സുള്ളവരെ ജനം തിരുത്തും

നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പ് അടുക്കുമ്പോള്‍ മരണത്തിലും രാഷ്ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസ്. രാഷ്ട്രീയമായി ഉയര്‍ത്താന്‍ വിഷയമില്ലാതെ അലഞ്ഞുതിരിയുമ്പോള്‍ മരണത്തെ പോലും വിറ്റ് വോട്ടാക്കുന്ന....

എം സ്വരാജിനെ ജനഹൃദയങ്ങൾ നെഞ്ചേറ്റി സ്വീകരിക്കുന്നു

നിലമ്പൂർ: ഗ്രാമ ഗ്രാമാന്തരങ്ങൾ ഒന്നടങ്കം സ്വരാജിനെ ചേർത്തു പിടിക്കുകയാണ്. പര്യടനത്തിന്റെ ആദ്യ റൗണ്ടിൽ മറ്റു സ്ഥാനാർത്ഥികളെക്കാൾ സ്വരാജ് ബഹുദൂരം മുന്നിലാണ്.....

ഒരു വട്ടം കൂടിയെൻ പ്രിയ സ്വരാജിനൊപ്പം: ഒത്തുച്ചേര്‍ന്ന് പ്രിയപ്പെട്ടവര്‍

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജിന് പിന്തുണ പ്രഖ്യാപിച്ച് സ്വരാജിന്റെ അധ്യാപകർ – സഹപാഠികൾ....

‘ആര്യാട പ്രഭാവം’ നഷ്‌ടപ്പെട്ട നിലമ്പൂര്‍: നിലമ്പൂരിന്‍റെ വികസന ചരിത്രം തുടരാന്‍ എല്‍ഡിഎഫ്

സിപിഐ എം പതാകയ്ക്കുമുന്നില്‍ ഉടലെടുത്ത നിലമ്പൂര്‍ചരിത്രം. നിലമ്പൂര്‍ മണ്ഡലം രൂപീകരിച്ചതിന് ശേഷം പ്രിയപ്പെട്ട കുഞ്ഞാലിയിലൂടെയായിരുന്നു ആ യാത്രയുടെ തുടക്കം. കുഞ്ഞാലി....

അത്യാധുനിക നിലവാരത്തിലേക്കുയർന്ന നിലമ്പൂരിലെ സ്കൂൾ: അക്കഥ പറഞ്ഞു തരും ഈ അച്ഛനും മകളും

അച്ഛനും മകളും പഠിച്ചത് ഒരേ സ്കൂളിൽ പക്ഷെ രണ്ടു പേർക്കും രണ്ട് അനുഭവം. ഒരു അച്ഛന്റെയും മകളുടേയും കഥയാണ് പറയുന്നത്.....

ഈ മരണത്തിന് അങ്ങയുടെ പിതാവ് ഉത്തരവാദിയാണോ? ആര്യാടൻ ഷൗക്കത്ത് മറുപടി നൽകണം

വഴിക്കടവിൽ സംഭവിച്ച ദാരുണമായ അപകടത്തെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഉപയോ​ഗിക്കാനുള്ള കോൺ​ഗ്രസിലെ കഴുകന്മാരുടെ നീക്കങ്ങളിൽ പ്രതിഷേധം ശക്താമാകുകയാണ്. കെവിൻ കാർട്ടറുടെ വിഖ്യാതമായ....

Page 3 of 7 1 2 3 4 5 6 7