‘രോഗികളായ അവർക്ക് വെറും നിലത്ത് കിടന്ന് ഉറങ്ങേണ്ടി വന്നു, നേരിട്ടത് കടുത്ത പീഡനങ്ങൾ’; ജയിലിലെത്തി കന്യാസ്ത്രീകളെ കണ്ട് ഇടത് പ്രതിനിധി സംഘം
ഛത്തീസ്ഗഢില്‍ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളെ ഇടത് പ്രതിനിധി സംഘം ജയിലിലെത്തി സന്ദര്‍ശിച്ചു. ബൃന്ദ കാരാട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്....


