‘ആരേലും ഇപ്പൊ പട്ടിണി കിടക്കുന്നുണ്ടോ? ഇടതുപക്ഷ സർക്കാർ തങ്ങളുടെ ജീവിതത്തിൽ വരുത്തിയ മാറ്റം നാട്ടുകാരോട് എണ്ണിയെണ്ണിപ്പറഞ്ഞ് വെള്ളമ്മ’; വൈറലായി വീഡിയോ
സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് വയനാട് തിരുനെല്ലിയിലെ വെള്ളമ്മയുടെ തന്മയത്വത്തോടെയുള്ള വാക്കുകൾ. സ്ക്രിപ്റ്റെഴുതി സെറ്റിട്ട് ഹൈക്വാളിറ്റി വിഷ്വൽസിൽ ക്യാമറയ്ക്ക് മുൻപിൽ നാടകം....


