കെ-റെയിൽ വിഷയത്തിൽ യുഡിഎഫിന്റേയും ബിജെപിയുടേയും എതിർപ്പ് രാഷ്ട്രീയം; കോടിയേരി ബാലകൃഷ്ണൻ
കെ റെയിൽ കേരളത്തിന്റെ അത്യാവശ്യ പദ്ധതിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിഷയത്തിൽ യുഡിഎഫിന്റെയും ബിജെപിയുടേയും എതിർപ്പ് രാഷ്ട്രീയമാണെന്നും കോടിയേരി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ ബുള്ളറ്റ് ...