LDF GOVERMENT

മഴക്കെടുതി: 1.01 ലക്ഷം കുടുംബങ്ങൾക്ക്‌ 101 കോടി രൂപയുടെ ദുരിതാശ്വാസ സഹായം നൽകി സർക്കാർ

ഈ വർഷത്തെ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും നാശമുണ്ടായ 1,01,168 കുടുംബങ്ങൾക്ക്‌ 1,01,16,80,000 രൂപ ദുരിതാശ്വാസ സഹായം നൽകി. 10,000 രൂപ വീതമാണ്‌....

പാലായുടെ മാണി സി കാപ്പൻ ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും

പാല ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മാണി സി കാപ്പൻ ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞചെയ്യും.രാവിലെ പത്ത് മുപ്പതിന് നിയമസഭയിലെ ബാങ്ക്വറ്റ് ഹാളിൽ വച്ച്....

1994ല്‍ കേന്ദ്രം അടച്ചുപൂട്ടിച്ചു; ആറ്റിങ്ങല്‍ സ്റ്റീല്‍ ഫാക്ടറി പുനരുജ്ജീവിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

കാല്‍നൂറ്റാണ്ടായി അടഞ്ഞുകിടക്കുന്ന ആറ്റിങ്ങല്‍ സ്റ്റീല്‍ ഫാക്ടറി നവീകരിച്ച് തുറന്ന് പ്രവര്‍ത്തിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇരുപതുകോടി ചെലവിലാണ് ഫാക്ടറി പുനരുജ്ജീവിപ്പിക്കുന്നതെന്ന് വ്യവസായ വകുപ്പ്....

അട്ടപ്പാടിയിൽ അണക്കെട്ട് നിർമ്മിക്കാന്‍ സർക്കാർ; പ്രതീക്ഷയോടെ കര്‍ഷകര്‍

അട്ടപ്പാടിയിൽ അണക്കെട്ട് നിർമിച്ച് ജലസേചന പദ്ധതി നടപ്പിലാക്കാനുള്ള നീക്കം സർക്കാർ സജീവമാക്കിയതോടെ കർഷകർ വലിയ പ്രതീക്ഷയിലാണ്. ശിരുവാണി പുഴയിൽ 458....

പ്രളയ ധനസഹായം; അർഹരെ കണ്ടെത്താൻ മാർഗനിർദേശമായി

പ്രളയ ധനസഹായം ദുരിതാശ്വാസം എന്നിവയിൽ അർഹരെ കണ്ടെത്താൻ മാർഗനിർദേശമായി. ഓരോ ജില്ലയിലും പ്രളയബാധിത പ്രദേശത്തെ കുറിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനം വാർഡ്....

പ്രളയ ദുരിതാശ്വാസം; കേരളം ആവശ്യപ്പെട്ടതും കേന്ദ്രം അനുവദിച്ചതും; 1200 കോടി ഇനിയും നല്‍കാന്‍ ബാക്കി

പ്രളയ ദുരിതാശ്വാസമായി കഴിഞ്ഞവർഷം അനുവദിച്ച തുകയിൽ 1200 കോടിയോളം രൂപ കേന്ദ്ര സർക്കാർ ഇനിയും നൽകിയില്ല. രണ്ട്‌ ഘട്ടമായി 5616....

കോഴിക്കോട് കല്ലുത്താൻ കടവ് കോളനി നിവാസികൾക് പാര്‍പ്പിടമൊരുക്കി എൽ ഡി എഫ് സർക്കാർ; നിർമാണം അന്തിമ ഘട്ടത്തിൽ

കോഴിക്കോട് കല്ലുത്താൻ കടവ് കോളനി നിവാസികൾക് കെട്ടുറപ്പുള്ള ഫ്ലാറ്റ് ഒരുക്കി എൽ ഡി എഫ് സർക്കാർ. ഗാന്ധി ജയന്തി ദിനത്തിൽ....

സര്‍ക്കാര്‍ കരുതലില്‍ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി; പുത്തന്‍ ഉണര്‍വിലേക്ക് കൈത്തറി മേഖല

ഇന്ന് ദേശീയ കൈത്തറി ദിനം.കേരളത്തിൽ ഇടത് പക്ഷ സർക്കാരിന്റെ കരുതലിൽ പുത്തൻ ഉണർവിലാണ് കൈത്തറി മേഖല.കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതി....

ലൈഫ്‌ മിഷന്‍; 1208 കോടി ചിലവില്‍ 85 കെട്ടിടസമുച്ചയങ്ങള്‍ ഈ വർഷം നിർമാണം ആരംഭിക്കും

ലൈഫ്‌ പദ്ധതിയിൽ ഈ വർഷം 85 കെട്ടിടസമുച്ചയത്തിന്റെ നിർമാണം ആരംഭിക്കും. 1208 കോടിയാണ് നിർമാണച്ചെലവ്. ഭൂരഹിത ഭവനരഹിതർക്ക് കെട്ടിടസമുച്ചയങ്ങൾ നിർമിക്കാനുള്ള....

സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനം: സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്

ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ വികസന സെമിനാറും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും....

ചരിത്രം കുറിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍; ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകളില്‍ അധിക സീറ്റുകള്‍ അനുവദിച്ച് സർക്കാർ ഉത്തരവ്

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും അംഗീകൃത ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലേയും എല്ലാ കോഴ്‌സുകൾക്കും ഇത് ബാധകമാകും....

എൽഡിഎഫ‌് സർക്കാരിന്റെ രണ്ടാം വാർഷികം; 70 ലക്ഷത്തോളം വീടുകള്‍ സന്ദർശിച്ച് പാർടി നേതാക്കളും പ്രവർത്തകരും

കോടിയേരി ബാലകൃഷ‌്ണൻ മുതൽ ബ്രാഞ്ച‌്തലംവരെയുള്ള പ്രവർത്തകർ ഗൃഹസന്ദർശന പരിപാടിയിൽ പങ്കാളികളായി....

അത്യാഹിത വിഭാഗത്തിലെ അത്യാധുനിക ട്രോമ കെയര്‍ സംവിധാനം ചികിത്സാരംഗത്ത് നാഴികക്കല്ലാകും: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാനുള്ള വലിയ ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്....

യാത്രക്കാര്‍ക്ക് താങ്ങായി ആരോഗ്യവകുപ്പിന്റെ ‘വ‍ഴികാട്ടി’ പദ്ധതി

ദീര്‍ഘദൂര യാത്രക്കാരെയും പ്രാദേശിക ജനവിഭാഗത്തേയും അടിയന്തിര ഘട്ടങ്ങളില്‍ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം....

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ ധനസഹായം; ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന്

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുന്ന കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ വക ധനസഹായം.70 കോടി രൂപയാണ് ധനവകുപ്പ് കെ.എസ്.ആര്‍ടിസി ക്കായി അനുവദിച്ചത്.ജീവനക്കാരുടെ ശമ്പള....

Page 2 of 2 1 2