Ldf Government – Kairali News | Kairali News Live
ക്ഷീരകര്‍ഷകരുടെ ക്ഷേമത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സർക്കാർ നിരവധി മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്നു: ഗവർണർ

സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണ്ണർ. സർക്കാർ നിരവധി മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്നുണ്ട്. സർക്കാറിനെ നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ...

മീറ്റ് ദ മിനിസ്റ്റർ പരിപാടി ഉടൻ പുനരാരംഭിക്കുമെന്ന് മന്ത്രി പി രാജീവ്

ഒരു സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുക എന്നതായിരുന്നു സർക്കാർ ലക്ഷ്യം: മന്ത്രി പി രാജീവ്

സംസ്ഥാനത്ത് സംരംഭക വർഷത്തിൻ്റെ ഭാഗമായി ഒരു സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുക എന്നതായിരുന്നു സർക്കാർ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി P. രാജീവ്. ഒക്ടോബർ ...

റോഡ് നിർമാണത്തിൽ വീഴ്ച; 2 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി മന്ത്രി മുഹമ്മദ് റിയാസിന്റെ  നടപടി

ദേശീയപാതാ വികസനം 2025ൽ പൂർത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള സംസ്ഥാനത്തെ ദേശീയപാതാ വികസനം 2025 വർഷത്തോടു കൂടി പൂർത്തിയാക്കുമെന്നു പൊതുമരാമത്ത്-ടൂറിസം-യുവജനക്ഷേമകാര്യ വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിർമാണം പൂർത്തീകരിച്ച പട്ടിത്താനം-മണർകാട് ...

ഗവര്‍ണര്‍ പ്രകടമാക്കുന്നത് ജുഡീഷ്യറിക്കും മേലെ ‘താന്‍’ എന്ന ഭാവം : മുഖ്യമന്ത്രി

ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയില്‍ അസ്വസ്ഥതരാണ് ആര്‍എസ്എസ്: മുഖ്യമന്ത്രി

ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയില്‍ അസ്വസ്ഥതരാണ് ആര്‍എസ്എസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ മുന്നേറ്റം എങ്ങനെ തകര്‍ക്കാം എന്നതാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കമെന്ന് ...

ഇന്ധന വില വര്‍ധനവിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് സി പി ഐ എം ആഹ്വാനം

കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കോഴിക്കോട് സി പി ഐ (എം) റാലി

കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കോഴിക്കോട് സി പി ഐ (എം) റാലി. മുതലക്കുളത്ത് നടന്ന ബഹുജനറാലി കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ...

വാര്‍ത്താസമ്മേളനം വിളിച്ച് ഗവര്‍ണര്‍; ഗവര്‍ണര്‍ പറയുന്നതിന് ഉടനടി മറുപടിയെന്ന്  എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വാര്‍ത്താസമ്മേളനം വിളിച്ച് ഗവര്‍ണര്‍; ഗവര്‍ണര്‍ പറയുന്നതിന് ഉടനടി മറുപടിയെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ രാഷ്ട്രീയ വിമര്‍ശനം തുടരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ( Arif Muhammed Khan)  അസാധാരണ നീക്കവുമായി വീണ്ടും രംഗത്ത്. ഇന്ന് രാവിലെ ...

വാഹന കൈമാറ്റത്തിന് എന്‍ഒസിക്ക് വേണ്ടി ഇനി അലയേണ്ട, സഹായിക്കാന്‍ ‘വാഹന്‍’ വെബ്സൈറ്റ്: മന്ത്രി ആന്‍റണി രാജു

Antony Raju : എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷമാണ് മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്: മന്ത്രി ആന്റണി രാജു

വലിയതുറയിലെ ക്യാമ്പില്‍ മത്സ്യത്തൊഴിലാളികളെ കൊണ്ടു തള്ളിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്ന് മന്ത്രി ആന്റണി രാജു. എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നതിന് ശേഷമാണ് മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ ...

നല്ലോണം ഉണ്ടോണം…ഓണക്കിറ്റ്‌ വിതരണം ഇന്നുമുതൽ ; 87 ലക്ഷം കാർഡുടമകൾക്ക് ആനുകൂല്യം

നല്ലോണം ഉണ്ടോണം…ഓണക്കിറ്റ്‌ വിതരണം ഇന്നുമുതൽ ; 87 ലക്ഷം കാർഡുടമകൾക്ക് ആനുകൂല്യം

ജനങ്ങളുടെ മനസ്സ്‌ എന്താണെന്ന്‌ അറിയാവുന്ന സർക്കാരാണ്‌ എൽഡിഎഫ്‌ സർക്കാരെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മനസ്സിലുള്ള കാര്യങ്ങൾ ‌പ്രാവർത്തികമാക്കുമ്പോൾ വലിയതരത്തിലുള്ള ആശ്വാസം കേരളത്തിലെ ഓരോ പൗരനും ഉണ്ടാകും. ...

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തിന്‍റെ രണ്ടാംഘട്ടം നാളെ മുതൽ ആരംഭിക്കും

Onam Kit :സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ; വിതരണം പ്രത്യേക ദിവസങ്ങളിലായി

സംസ്ഥാനത്ത് സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. 14 ഇന സാധനങ്ങളാണ് കിറ്റിലുള്ളത്. ഓരോ കാർഡ് ഉടമകൾക്കും പ്രത്യേക ദിവസങ്ങളിലായിയാണ് വിതരണം ഓണത്തിന് മുൻപ് തന്നെ ...

R Bindhu : ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു

R Bindhu : ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു

ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. മുന്‍ വൈസ് ചാന്‍സലര്‍ ശ്യാം ബി മേനോന്റെ അധ്യക്ഷതയിലുള്ള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശകളാണ് ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ...

തൊഴിലുറപ്പ് പ്രവൃത്തി സമയം പുനഃക്രമീകരിച്ചു

Thozhilurapp: സാധാരണക്കാരന്റെ വയറ്റത്തടിച്ച് കേന്ദ്രം; തൊഴിലുറപ്പ് പദ്ധതിയില്‍ 100 തൊഴില്‍ദിനം ഉണ്ടാകില്ല

തൊഴിലുറപ്പ്‌ ( Thozhilurapp) പദ്ധതിയിൽ ആഗസ്‌ത്‌ ഒന്നുമുതൽ ഒരു പഞ്ചായത്തിൽ ഒരേസമയം 20 പ്രവൃത്തിമാത്രമേ ഏറ്റെടുക്കാൻ പാടുള്ളൂവെന്ന്‌ കേന്ദ്ര സർക്കാരിന്റെ ഉത്തരവ്‌. ഗ്രാമീണമേഖലയിൽ ഒരു കുടുംബത്തിന്‌ പ്രതിവർഷം ...

Idukki Medical Collage : ഇടുക്കി മെഡിക്കൽ 
കോളേജിന്‌ അനുമതി;ഈ വർഷംതന്നെ 100 സീറ്റിൽ ക്ലാസുകൾ  ആരംഭിക്കും

Idukki Medical Collage : ഇടുക്കി മെഡിക്കൽ 
കോളേജിന്‌ അനുമതി;ഈ വർഷംതന്നെ 100 സീറ്റിൽ ക്ലാസുകൾ  ആരംഭിക്കും

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ ( Idukki Medical Collage ) എംബിബിഎസ് പ്രവേശനത്തിന്‌‌ നാഷണൽ മെഡിക്കൽ കമീഷന്റെ അനുമതി. ഈ വർഷംതന്നെ 100 സീറ്റിൽ ക്ലാസുകൾ  ...

ഓണക്കാലത്ത് കൂടുതൽ സർവ്വീസുകൾ നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി

KSRTC: കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായം; 30 കോടി രൂപ അനുവദിച്ചു

കെഎസ്ആര്‍ടിസിക്ക് (KSRTC)  സര്‍ക്കാര്‍ സഹായം. സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ അനുവദിച്ചു. ഇന്ധന ഇനത്തില്‍ 20 കോടി രൂപ സര്‍ക്കാര്‍ ഈ മാസം ആദ്യം നല്‍കിയിരുന്നു. ...

MS Arunkumar;അന്ന് സർക്കാർ ദത്തെടുത്ത നാലാംക്ലാസ് വിദ്യാർഥി ഇന്ന് എംഎൽഎയായി; എം.എസ് അരുൺകുമാറിന്റെ പ്രസം​ഗം VIRAL

MS Arunkumar;അന്ന് സർക്കാർ ദത്തെടുത്ത നാലാംക്ലാസ് വിദ്യാർഥി ഇന്ന് എംഎൽഎയായി; എം.എസ് അരുൺകുമാറിന്റെ പ്രസം​ഗം VIRAL

അന്ന് സർക്കാർ ഏറ്റെടുത്ത് വളർത്തിയ ആ പയ്യൻ ഇന്ന് മാവേലിക്കര എംഎൽഎയാണ്...; തന്റെ കഥ നിയമസഭയിൽ പറഞ്ഞ് എം.എസ് അരുൺ കുമാർ(MS Arunkumar MLA). "നിങ്ങളറിയുക,നിങ്ങളെങ്ങനെ നിങ്ങളായെന്ന്"പട്ടികജാതി-പട്ടികവർഗ്ഗ ...

National Highway : സംസ്ഥാനത്ത്‌ ദേശീയപാത 66ന്റെ വികസനം അവസാന ലാപ്പിലേക്ക്‌

National Highway : സംസ്ഥാനത്ത്‌ ദേശീയപാത 66ന്റെ വികസനം അവസാന ലാപ്പിലേക്ക്‌

സംസ്ഥാനത്ത്‌ ദേശീയപാത 66ന്റെ വികസനം അവസാന ലാപ്പിലേക്ക്‌. ആവശ്യമായ 1076.64 ഹെക്ടറിൽ 1062.96ന്റെയും (98.51 ശതമാനം) ഏറ്റെടുക്കൽ പൂർത്തിയായി. ഇതിനായി 5580 കോടി രൂപ സംസ്ഥാനം ദേശീയപാത ...

പട്ടിക വർഗക്കാർക്ക് ഇനി സിവിൽ സർവീസ് പരീക്ഷയ്ക്കായി എവിടെയും പഠിക്കാം; മന്ത്രി കെ രാധാകൃഷ്ണൻ

പട്ടിക വർഗക്കാർക്ക് ഇനി സിവിൽ സർവീസ് പരീക്ഷയ്ക്കായി എവിടെയും പഠിക്കാം; മന്ത്രി കെ രാധാകൃഷ്ണൻ

ഇന്ത്യയിൽ എവിടെയും പഠിക്കാൻ പട്ടിക വർഗക്കാർക്ക് അവസരം ഒരുക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് സംസ്ഥാനത്ത് തുടക്കമാകുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ .   50% മാർക്കോടെ ...

Pinarayi Vijayan : ഭക്ഷ്യസുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം : മുഖ്യമന്ത്രി

Pinarayi Vijayan : ഭക്ഷ്യസുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം : മുഖ്യമന്ത്രി

കുതിച്ചുയരുന്ന വിലക്കയറ്റത്തിന്‍റെ ഘട്ടത്തിൽ ജനങ്ങളെ കൈയൊഴിയാൻ സംസ്ഥാന സർക്കാർ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ( Pinarayi Vijayan).പൊതുവിതരണ മേഖലയ്ക്കായി ഈ വർഷത്തെ ബജറ്റിൽ 2063 കോടി രൂപയാണ് ...

P Rajeev: തൃക്കാക്കര സ്ഥാനാര്‍ത്ഥിയെ പരമാവധി വേഗം പ്രഖ്യാപിക്കും; മന്ത്രി പി രാജീവ്

P Rajeev : സംസ്ഥാനത്ത് ഈ വർഷം 14 സ്വകാര്യ വ്യവസായ പാർക്കുകൾ: പി.രാജീവ്

ഈ വർഷം 14 സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. നിക്ഷേപ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിനായി നടപടിക്രമങ്ങൾ ലഘൂകരിച്ചത് വ്യവസായ പാർക്കുകൾ ആരംഭിക്കാൻ ...

CABINET DECISION : 24 കായികതാരങ്ങള്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്‌തികകള്‍ സൃഷ്‌ടിച്ച് നിയമനം

Cabinet Decision : സോഷ്യല്‍ ഓഡിറ്റ് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി

സോഷ്യല്‍ ഓഡിറ്റ് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി. സ്ഥാപനങ്ങളുടെ ഓഡിറ്റ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. കെടുകാര്യസ്ഥത മൂലം സര്‍ക്കാരിന് നഷ്ടം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍നടപടി. ഈ നഷ്ടം ഉദ്യോഗസഥരില്‍ ...

എന്റെ തൊഴിൽ എന്റെ അഭിമാനം ‌സർവ്വേയിൽ രജിസ്റ്റർ ചെയ്തത്‌ 45,94,543പേർ

എന്റെ തൊഴിൽ എന്റെ അഭിമാനം ‌സർവ്വേയിൽ രജിസ്റ്റർ ചെയ്തത്‌ 45,94,543പേർ

നോളജ് ഇക്കോണമി മിഷനിലൂടെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സര്‍വേയിൽ ...

ലൈഫ് മിഷന്‍ മൂന്നാംഘട്ടം: മനസ്സോടിത്തിരി മണ്ണിലേക്ക് ഫെഡറല്‍ ബാങ്കും കൈകോര്‍ക്കുന്നു

Life Project : ലൈഫ് പദ്ധതി: 20,808 വീടുകളുടെ താക്കോൽദാനം 17ന്

സംസ്ഥാന സർക്കാരിന്റെ ( LDF Government ) നൂറു ദിന കർമപരിപാടിയുട ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി ( Life Mission ) നിർമിച്ച 20,808 വീടുകളുടെ താക്കോൽദാനം ...

പ്രതിസന്ധി കാലത്ത് ദേവസ്വം ബോര്‍ഡുകള്‍ക്ക് തുണയായി എല്‍ ഡി എഫ് സര്‍ക്കാര്‍

പ്രതിസന്ധി കാലത്ത് ദേവസ്വം ബോര്‍ഡുകള്‍ക്ക് തുണയായി എല്‍ ഡി എഫ് സര്‍ക്കാര്‍

പ്രതിസന്ധി കാലത്ത് ദേവസ്വം ബോര്‍ഡുകള്‍ക്ക് തുണയായത് എല്‍ ഡി എഫ് സര്‍ക്കാര്‍. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ദേവസ്വം ബോര്‍ഡുകള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 299 കോടി 16 ലക്ഷം ...

സ്ത്രീപക്ഷ നവകേരളം – സ്ത്രീശക്തി കലാജാഥ മാര്‍ച്ച് 8ന് പ്രയാണം തുടങ്ങും : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വാഗ്‌ദാനങ്ങൾ പാലിച്ച്‌ തദ്ദേശ, എക്‌സൈസ്‌ വകുപ്പ്‌: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റര്‍

എൽഡിഎഫ്‌ പ്രകടനപത്രികയിൽ തദ്ദേശ, എക്‌സൈസ്‌ വകുപ്പുകളിൽ അഞ്ചുവർഷംകൊണ്ട്‌ നടപ്പാക്കുമെന്ന്‌ വാഗ്‌ദാനം ചെയ്‌തവയിൽ 31.64 ശതമാനം പദ്ധതികളും ആദ്യവർഷംതന്നെ യാഥാർഥ്യമാക്കിയതായി മന്ത്രി എം വി ഗോവിന്ദൻ ( M ...

hema commission report : ഹേമ കമ്മിറ്റിയുടെ കണ്ടെത്തല്‍ പരസ്യപ്പെടുത്തണമെന്ന്  നിര്‍ബന്ധം പിടിക്കുന്നത് തെറ്റായ പ്രവണതയെന്ന് നിയമവിദഗ്ധര്‍

Hema commission report : ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ നിർദേശങ്ങൾ മുന്നോട്ട് വെച്ച് സർക്കാർ

സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ( Hema commission report, ) നിർദേശങ്ങൾ മുന്നോട്ട് വെച്ച് സർക്കാർ. പ്രശ്ന പരിഹാരത്തിന് അടിയന്തര നിയമനിർമ്മാണമാണ് ...

മന്ത്രി വീണാ ജോർജിനെ വ്യക്തിഹത്യ ചെയ്യാൻ ശ്രമം; പി സി ജോർജിനെതിരെ കേസ്

P C George : പി സി ജോര്‍ജ്ജിന് ഇരട്ടപ്പൂട്ട്; ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

പി സി ജോര്‍ജ്ജിന് ( P C George )  ഇരട്ടപ്പൂട്ടുമായി സര്‍ക്കാര്‍. വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിന്റ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്കും , ...

വികസന വഴികളില്‍ കേരളം നടന്ന നാല് വര്‍ഷങ്ങള്‍

LDF government : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിനെ ജനം വീണ്ടും തിരഞ്ഞെടുത്ത മെയ്‌ 2; മറക്കാൻ പറ്റുമോ ആ ചരിത്ര മുഹൂർത്തം

ഇന്ന് മെയ് രണ്ട് ( May 2) ... കഴിഞ്ഞ വര്‍ഷം മേയ് രണ്ടിനായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിലെ (Election ) ചരിത്രം തിരുത്തിയ ജനവിധി വന്നത്. നാല്പത് ...

ടീം പിണറായി 2.0; ആ രണ്ടാമൂഴത്തിന് ഇന്ന് അരവയസ്

രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം

നവകേരളത്തിനായി വികസനത്തിന്റെ പുതുചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്‌ ഇന്ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട്‌ ആറിന്‌ കണ്ണൂർ പൊലീസ്‌ മൈതാനിയിൽ മുഖ്യമന്ത്രി പിണറായി ...

കേരളത്തിലെ സർക്കാർ കർഷകർക്ക് ഒപ്പം; മുഖ്യമന്ത്രി പിണറായി വിജയൻ

എൽഡിഎഫ്‌ സർക്കാർ രണ്ടാംവർഷത്തിലേക്ക് ; സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് കണ്ണൂരിൽ

കൊവിഡ് മഹാമാരിയും തരണം ചെയ്‌ത്‌ നാടിന്റെ പുരോഗതിക്ക് ഗതിവേഗമേകി എൽഡിഎഫ്‌ സർക്കാർ രണ്ടാംവർഷത്തിലേക്ക്.വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് കണ്ണൂരിൽ മുഖ്യമന്ത്രി നിർവഹിക്കും. വാർഷികത്തോടനുബന്ധിച്ച്‌ നൂറുദിന പരിപാടിയിൽ 17,184 ...

കേരള സര്‍ക്കാരിന് ഒരു ചരിത്ര നേട്ടം കൂടി; ഒഡെപെക് മുഖേന ബെല്‍ജിയത്തിലേക്കുള്ള ആദ്യ സംഘം നഴ്‌സുമാര്‍ യാത്രയ്ക്ക് സജ്ജം

കേരള സര്‍ക്കാരിന് ഒരു ചരിത്ര നേട്ടം കൂടി; ഒഡെപെക് മുഖേന ബെല്‍ജിയത്തിലേക്കുള്ള ആദ്യ സംഘം നഴ്‌സുമാര്‍ യാത്രയ്ക്ക് സജ്ജം

കേരള സര്‍ക്കാരിന് മറ്റൊരു ചരിത്ര നേട്ടം കൂടി. ഒഡെപെക് മുഖേന ബെല്‍ജിയത്തിലേക്കുള്ള ആദ്യ സംഘം നഴ്‌സുമാര്‍ യാത്രയ്ക്ക് സജ്ജമായി. ഇവര്‍ക്കുള്ള വിസയും വിമാന ടിക്കറ്റും തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി ...

നാണമുണ്ടോ നിങ്ങള്‍ക്ക്? നാട്ടുകാരെ പറ്റിച്ച് കാശ് തട്ടിയെടുത്തിട്ട് ന്യായീകരിക്കുന്നോ: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ പ്രതിപക്ഷത്തോട് നീരസത്തോടെ മുഖ്യമന്ത്രി

തുടര്‍ഭരണം ഫലപ്രദമായി ഉപയോഗിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍: മുഖ്യമന്ത്രിയുടെ മാസ്സ് മറുപടി

തുടര്‍ഭരണത്തിന്റെ ഈ അവസരത്തെ ഫലപ്രദമായി ഉപയോഗിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരെന്ന് നിയമസഭയിലെ നന്ദി പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ . ഹ്രസ്വകാല പദ്ധതികള്‍, ദീര്‍ഘകാല ...

കിന്‍ഫ്ര പാട്ടത്തിനു നൽകിയതിൽ ഉപയോഗിക്കാത്ത ഭൂമി ഏറ്റെടുക്കും

എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭയുടെ തീരുമാനം

 എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തില്‍പ്പെടുന്ന നാടാര്‍ സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തും. 1958ലെ കേരള സ്റ്റേറ്റ് ആൻഡ് സബോര്‍ഡിനേറ്റ് സര്‍വിസ് റൂള്‍സില്‍ 2021 ആഗസ്റ്റ് 15 ...

കനോലികനാല്‍ വികസനത്തിന് 1118 കോടി രൂപ; കോഴിക്കോട് ടൂറിസം കുതിപ്പിലേക്ക്

കനോലികനാല്‍ വികസനത്തിന് 1118 കോടി രൂപ; കോഴിക്കോട് ടൂറിസം കുതിപ്പിലേക്ക്

കേരളത്തിന്‍റെ ചരക്ക് ഗതാഗത ചരിത്രത്തില്‍ ഒഴിച്ചുനിര്‍ത്താനാകാത്ത മേഖലയാണ് ജലഗതാഗതം. കാലംമാറിയപ്പോള്‍ കൈമോശം വന്ന ജലപാത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഭൂപ്രകൃതിയനുസരിച്ച് കേരളത്തോളം ജലപാതയുടെ സാധ്യതയുള്ള മറ്റൊരു ...

ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കും: മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടികൾ ഏപ്രിൽ ആദ്യവാരം

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടികൾ ഏപ്രിൽ ആദ്യവാരം കണ്ണൂരിൽ തുടങ്ങി മെയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കും. പ്രധാന കേന്ദ്രങ്ങളിൽ വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ നേതൃത്വത്തിൽ ...

സ്കൂൾ തുറക്കല്‍: മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു ചേർത്തു

സംസ്ഥാനത്ത് 53  സ്‌കൂൾ കെട്ടിടങ്ങൾ കൂടി ഹൈടെക്കായാതായി മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്ത് 53  സ്‌കൂൾ കെട്ടിടങ്ങൾ കൂടി ഹൈടെക്കായാതായി  വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഈ മാസം പത്തിന് മുഖ്യമന്ത്രി സ്കൂളുകൾ നാടിന് സമർപ്പിക്കും.  90 കോടി രൂപ ചെലവിലാണ് 53 ...

അധിക ഡോസ് വാക്സിൻ നൽകാൻ കഴിയില്ലെന്ന് കേന്ദ്രം

സില്‍വല്‍ ലൈന്‍: ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

സിൽവർ ലൈൻ പദ്ധതിയുടെ സർവ്വെ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബഞ്ചിൽ   അപ്പീൽ നൽകി. സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ്  ആവശ്യം.  സർക്കാരിൻ്റെ ...

മിഠായി തെരുവിലെ തീപിടിത്തം; റിപ്പോർട്ട് തേടിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയില്ല; എക്സിക്യുട്ടീവ് എന്‍ജിനീയറെ സ്ഥലംമാറ്റി മന്ത്രി മുഹമ്മദ് റിയാസ്

വെള്ളിയാഴ്ച മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത ജില്ലാ ഇന്‍ഫ്രാസ്ട്രക്ചര്‍ കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകളുടെ കെട്ടിടനിര്‍മാണത്തിന്റെ പുരോഗതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി ...

പച്ചക്കറി വില നിയന്ത്രിക്കുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി പി പ്രസാദ്

പുതിയ റബ്ബർ, സുഗന്ധവിള നിയമ ബില്ലുകൾ കർഷക രക്ഷയ്ക്കാവണം : മന്ത്രി പി പ്രസാദ്

രാജ്യത്തെ റബ്ബർ കർഷകരെയും സുഗന്ധവിള കർഷകരെയും തകർക്കുന്ന തരത്തിൽ റബ്ബർ, സുഗന്ധവിള നിയമങ്ങൾ രൂപീകരിക്കുന്നത് കർഷക വിരുദ്ധ നടപടിയാണെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കർഷകരെ അവഗണിച്ചുകൊണ്ട് ...

ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് നൈപുണി പോഷണത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പാഴ്വസ്തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കും : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പാഴ്‌വസ്തു സംഭരണ കേന്ദ്രങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കി തീപ്പിടുത്തം പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ...

സംഘടനാ പ്രവര്‍ത്തനത്തില്‍ കാലാനുസൃത മാറ്റം വരുത്തും; സര്‍ക്കാറിന്റേത് ജനങ്ങളില്‍ മതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനം: കോടിയേരി

കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നേതാക്കളെ ഒതുക്കി: കോടിയേരി ബാലകൃഷ്ണന്‍

കോണ്‍ഗ്രസ് ദേശീയ നേതൃത്വം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നേതാക്കളെ ഒതുക്കിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഹുല്‍ ഗാന്ധി പറയുന്നത് ബിജെപി നേതാവ് മോഹന്‍ ഭാഗവതിന്റെ നിലപാട്. ...

കോണ്‍ഗ്രസ് ആര്‍.എസ്.എസിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു ; കോടിയേരി

ആലപ്പുഴയിൽ വർഗ്ഗീയ കലാപം നടക്കാതിരുന്നത്‌ കേരളത്തിൽ പിണറായി സർക്കാർ ഭരിക്കുന്നതുകൊണ്ട്: കോടിയേരി ബാലകൃഷ്ണൻ

ആലപ്പുഴയിൽ വർഗ്ഗീയ കലാപം നടക്കാതിരുന്നത്‌ കേരളത്തിൽ പിണറായി സർക്കാർ ഭരിക്കുന്നതുകൊണ്ടാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ‘ മതതീവ്രവാദികളുടെ കൊലക്കത്തിക്ക്‌ മതനിരപേക്ഷതയാണ്‌ മറുപടി ...

വാഹന കൈമാറ്റത്തിന് എന്‍ഒസിക്ക് വേണ്ടി ഇനി അലയേണ്ട, സഹായിക്കാന്‍ ‘വാഹന്‍’ വെബ്സൈറ്റ്: മന്ത്രി ആന്‍റണി രാജു

നാടിന്റെ വികസനത്തിന് സാക്ഷരതാ യഞ്ജം അനിവാര്യം; മന്ത്രി ആന്റണി രാജു

നാടിന്റെ വികസനത്തിന് സാക്ഷരത യഞ്ജം അനിവാര്യമെന്നും വർഷങ്ങൾക്കു മുൻപ് തുടങ്ങിയ സാക്ഷരത പ്രവർത്തനങ്ങൾ ആധുനിക കേരളത്തെ സ്ത്രീശാ ക്തികരണത്തിലും മനുഷ്യാവബോധ വികസനത്തിലും നിർണായക പങ്കാണ് വഹിച്ചിട്ടുള്ളതെന്നും ഗതാഗത ...

വാക്കുപാലിച്ച് ഇടത് സര്‍ക്കാര്‍; വെള്ളൂരില്‍ കടലാസ് ഫാക്ടറി ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

വാക്കുപാലിച്ച് ഇടത് സര്‍ക്കാര്‍; വെള്ളൂരില്‍ കടലാസ് ഫാക്ടറി ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നീക്കത്തെത്തുടർന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത്‌ പുനഃസംഘടിപ്പിച്ച കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌റ്റ്സ് ജനുവരിയിൽ തുറന്നു പ്രവർത്തനം ആരംഭിക്കും. പൊതുമേഖല വിറ്റുതുലയ്‌ക്കാനുള്ള കേന്ദ്ര ...

ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍: നിയമന ഉത്തരവായി; 43 വനിതകള്‍

മദ്യശാലകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി നടപടികള്‍ ആരംഭിച്ചു; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മദ്യശാലകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 175 മദ്യവില്‍പ്പനശാലകള്‍ കൂടി ആരംഭിക്കുന്നതിന് ബെവ്‌കോ ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട് എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ ...

സാന്ത്വന പ്രവാസി ദുരിതാശ്വ നിധിയിലേക്ക് അപേക്ഷിക്കാം; ഇക്കൊല്ലം വിതരണം ചെയ്തത് 10.58കോടി

സാന്ത്വന പ്രവാസി ദുരിതാശ്വ നിധിയിലേക്ക് അപേക്ഷിക്കാം; ഇക്കൊല്ലം വിതരണം ചെയ്തത് 10.58കോടി

തിരികെയെത്തിയ കേരളീയര്‍ക്കായുളള നോര്‍ക്കയുടെ ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി പ്രകാരം ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 10.58 കോടി രൂപ സഹായധനം വിതരണം ചെയ്തു. 1600ഓളം ...

പരിഷ്‌കരിച്ച പെൻഷനും 
കുടിശ്ശികയും 
ഏപ്രിൽ ഒന്നുമുതൽ ; സർക്കാർ ഉത്തരവായി

സാമൂഹ്യ സുരക്ഷാ പെൻഷൻ: 753.16 കോടി രൂപ അനുവദിച്ചു

2021 ഒക്ടോബറിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 753.16 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 102.97 കോടി രൂപയും അനുവദിച്ചുവെന്ന് ധനമന്ത്രി കെ എന്‍ ...

മരം മുറി കേസിൽ റവന്യു വകുപ്പിന് വീഴ്ചയില്ല : മന്ത്രി കെ രാജൻ

മന്ത്രി കെ രാജനെയും മന്ത്രിസഭയേയും ആക്ഷേപിച്ച് പ്രചാരണം; വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി

ഇടത് മന്ത്രിസഭയേയും റവന്യൂ മന്ത്രി കെ രാജനെയും ആക്ഷേപിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയ വില്ലേജ് ഓഫീസറെ സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം മേല്‍തോന്നയ്ക്കല്‍ വില്ലേജിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ...

ഇടത് സര്‍ക്കാരിന്‍റെ തുടര്‍ ഭരണത്തിന് 100 ദിനം; സാർഥകമായ 100 ദിനങ്ങളെന്ന് മുഖ്യമന്ത്രി

ഇടത് സര്‍ക്കാരിന്‍റെ തുടര്‍ ഭരണത്തിന് 100 ദിനം; സാർഥകമായ 100 ദിനങ്ങളെന്ന് മുഖ്യമന്ത്രി

ഇടത് സര്‍ക്കാരിന്‍റെ തുടര്‍ ഭരണത്തിന് ഇന്ന് 100 ദിനം. സാർഥകമായ 100 ദിനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.  സാമൂഹ്യനീതിയിലധിഷ്ഠിതമായ നവകേരളമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് ...

പ്രതിസന്ധികള്‍ക്കിടയിലും കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി മലയാളികള്‍; ചികിത്സയ്ക്കാവശ്യമായ 18 കോടി ലഭിച്ചെന്ന് കുടുംബം

ഇത് കണ്ടുപഠിക്കേണ്ട രീതി; നന്മ മരങ്ങൾക്ക് മാതൃകയായി മുഹമ്മദ് ചികിത്സാ സഹായ കമ്മറ്റി

ചാരിറ്റി ക്രൗഡ് ഫണ്ടിങ്ങിൽ നന്മ മരങ്ങൾക്ക്  മാതൃക കാട്ടികൊടുത്ത് കണ്ണൂർ മാട്ടൂലിലെ മുഹമ്മദ് ചികിത്സാ സഹായ കമ്മറ്റി. അക്കൗണ്ടിലേക്ക് ലഭിച്ച ഓരോ ചില്ലിക്കാശിൻ്റെയും  കണക്ക് വാർത്താ സമ്മേളനത്തിലൂടെ ...

അനഘയുടെ വീട്ടിലും വെളിച്ചമെത്തി

അനഘയുടെ വീട്ടിലും വെളിച്ചമെത്തി

പുതിയ അധ്യയന വർഷത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും കോഴിക്കോട് ചേവായൂർ നെച്ചോളി താഴം ഗംഗാധരൻ നായരുടെ മകൾ അനഘയുടെ വീട്ടിൽ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം വൈദ്യുതി ...

Page 1 of 12 1 2 12

Latest Updates

Don't Miss