LDF Government Kerala Achievements

“2011-16 കാലയളവ് കേരളത്തിന്റെ ഇരുണ്ട അധ്യായം”; 2021-ലെ ഭരണത്തുടർച്ച ജനവിശ്വാസത്തിന്റെ തെളിവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

2021-ൽ കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നൽകിയ വിധി സംസ്ഥാനത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച ഒന്നായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....