Ldf Government

ഇടത് ഗവണ്‍മെന്റിന്റെ വികസനത്തിന് ഐക്യദാര്‍ഢ്യം; പുനലൂരിലെ മുഴുവന്‍ വീടുകളിലും ദീപം തെളിയിച്ചു

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ വികസനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പുനലൂര്‍ അസംബ്ലി നിയോജക മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും വികസന ദീപം....

സ്റ്റാറായി സ്റ്റാര്‍ട്ടപ് ; ലോകോത്തര അംഗീകാരം നേടി കേരളാ സ്റ്റാര്‍ട്ടപ് മിഷന്‍

മാനവപുരോഗതിയുടെ വളര്‍ച്ചയ്ക്കായി ആധുനിക സാങ്കേതികവിദ്യാ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവയാണ് സ്റ്റാര്‍ട്ടപ്പുകള്‍.  ഭാവിയില്‍ നിര്‍ണായക ശക്തിയാകാന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമാണ്....

എൽ ഡി എഫ് സർക്കാരിന്റെ വികസന കാഴ്ചപ്പാടിന് ഉത്തമ ഉദാഹരണമാണ് കൊല്ലം ജില്ലാ ആശുപത്രി: മുകേഷ്

എൽ ഡി എഫ് സർക്കാരിന്റെ വികസന കാഴ്ചപ്പാടിന് ഉത്തമ ഉദാഹരണമാണ് കൊല്ലം ജില്ലാ ആശുപത്രിയെന്ന് മുകേഷ് എംഎല്‍എ. എംഎൽഎ ഫണ്ടിൽ....

ജീവനം പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ജീവനം പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ സംസ്ഥാന തല പ്രഖ്യാപനം പത്തനംതിട്ടയില്‍ നടന്നു. സംസ്ഥാനത്ത്....

സംസ്ഥാന ആരോഗ്യവകുപ്പ് അന്തര്‍ദേശീയ തലത്തില്‍ കേരള ഹെല്‍ത്ത് വെബിനാര്‍ സമ്മേളനം സംഘടിപ്പിക്കുന്നു

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭ നിര്‍ദേശിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പ് അന്തര്‍ദേശീയ തലത്തില്‍....

കേരള ചരിത്രത്തില്‍ പുതിയൊരദ്ധ്യായം എഴുതിച്ചേര്‍ത്ത ദിവസമാണിന്ന്: എം സ്വരാജ്

വിദ്യാഭ്യാസ മേഖലയുടെ മാത്രമല്ല കേരളത്തിന്റെ തന്നെ ചരിത്രത്തില്‍ പുതിയൊരദ്ധ്യായം എഴുതിച്ചേര്‍ത്ത ദിവസമാണിന്നെന്ന് എം സ്വരാജ് എം എല്‍ എ. ഈ....

അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്ററിൻ്റെ ഉദ്ഘടനം നിർവ്വഹിച്ച് മന്ത്രി കെ കെ ശൈലജ

അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്ററിൻ്റെ ഉദ്ഘടനം നിർവ്വഹിച്ചു ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. പരിശീലനം സിദ്ധിച്ച വിദഗ്ധരാണ് ചികിത്സയ്ക്ക് നേതൃത്വം....

പട്ടയം കിട്ടി അന്നമ്മ ഹാപ്പിയായി

95 വയസുള്ള അന്നമ്മയെ ചേർത്ത് പിടിച്ചു മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു അമ്മയ്ക്ക് ഞാൻ ആരാണെന്നു മനസ്സിലായോ. പ്രായത്തിന്റെ അവശതകൾ....

എം ബി രാജേഷിന്റെ ഭാര്യയുടെ നിയമന വിവാദം അസംബന്ധം; യുജിസി മാനദണ്ഡം ഒരാള്‍ക്കും മറികടക്കാനാവില്ല; എ എ റഹീം

എം ബി രാജേഷിന്റെ ഭാര്യയുടെ നിയമന വിവാദം അസംബന്ധമെന്ന് ഡി വൈ എഫ് ഐ. ആരോപണം ഉന്നയിച്ച വിദഗ്ധ സമിതി....

ലൈഫ് മിഷൻ പദ്ധതിയിൽ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കാൻ തയാറല്ലെന്ന് കേന്ദ്രസർക്കാർ

ലൈഫ് മിഷൻ പദ്ധതിയിൽ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കാൻ തയാറല്ലെന്ന് കേന്ദ്രസർക്കാർ. എ എം ആരീഫ് എം.പിയുടെ ചോദ്യത്തിന് മറപടിയായാണ് ഇക്കാര്യം....

പ്രകടന പത്രികയോട് എല്‍ഡിഎഫ് സര്‍ക്കാര്‍ നീതി പുലര്‍ത്തിയെന്ന് മുഖ്യമന്ത്രി; 600 വാഗ്ധാനങ്ങളില്‍ പൂര്‍ത്തിയാക്കിയത് 570 എണ്ണം

പ്രകടന പത്രികയോട് എല്‍ഡിഎഫ് സര്‍ക്കാര്‍ നീതി പുലര്‍ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ളതല്ല എന്ന അനുഭവം....

ഭൂരഹിതര്‍ ഇല്ലാത്ത കേരളം; ഇടത് സര്‍ക്കാര്‍ വിതരണം ചെയ്തത് നാലര വര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷത്തിലധികം പട്ടയം

ഭൂരഹിതര്‍ ഇല്ലാത്ത കേരളം എന്നത് പ്രഖ്യാപിത ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായിരുന്നു. ആ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി നാലര വര്‍ഷത്തിനുള്ളില്‍....

നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മന്ത്രിസഭാ യോഗം

നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. മന്ത്രിസഭാ യോഗത്തിന്റെതാണ് നിര്‍ണായക തീരുമാനം. നേരത്തെ ഹിന്ദു നാടാര്‍,....

സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് ഇനിമുതല്‍ ഭക്ഷ്യ കൂപ്പണ്‍

കൊവിഡ് കാലത്ത് സംസ്ഥാനത്തെ സാധാരണ ജനങ്ങളുടെ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച ഭക്ഷ്യ കിറ്റ് വിതരണം വലിയ സ്വീകാര്യത നേടിയിരുന്നു.....

ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ടും ഏറ്റെടുക്കാനാരുമില്ലാത്ത 5 പേരെ പുനരധിവസിപ്പിക്കുന്നു

തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന തടവുകാരുടേയും കോടതി വിടുതല്‍ ചെയ്തിട്ടും മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്നവരുടേയും പുനരധിവാസ പദ്ധതി പ്രകാരം 5....

നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 90.86 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: നാഷണല്‍ ട്രസ്റ്റിന്റെ നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2021-22 വര്‍ഷത്തിലെ പോളിസി പുതുക്കുന്നതിനായി 90,86,300 രൂപ അനുവദിച്ചതായി ആരോഗ്യ....

കലാകാരൻമാർക്ക് ആവശ്യമായ എല്ലാ സഹായവും സർക്കാർ നൽകും: മുഖ്യമന്ത്രി

ബുദ്ധിമുട്ടിലായ കലാകാരൻമാർക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കാൻ വേണ്ട നടപടി സർക്കാർ സ്വീകരിക്കുമെന്നും കലാകാരൻമാരുടെ പ്രയാസം സർക്കാർ ഉൾക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി....

എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് കഥയുടെ കുലപതി ടി പദ്മനാഭന്‍

എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് കഥയുടെ കുലപതി ടി പദ്മനാഭന്‍. ഗൃഹ സന്ദര്‍ശന പരിപാടിയുടെ ഭാഗമായി പി....

ലെവല്‍ക്രോസ് വിമുക്ത കേരളം; 10 റെയില്‍വേ മേല്‍പാലങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10 റെയില്‍വേ മേല്‍പാലങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിറയിന്‍കീഴ്, മാളിയേക്കല്‍ (കരുനാഗപ്പള്ളി), ഇരവിപുരം,....

ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്ക് 1.10 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് നടത്തുന്ന വിവിധ പദ്ധതികള്‍ക്ക് 1.10 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്....

ശിവഗിരി മഠത്തിലെ പദ്ധതികളുടെ നിർമാണ തടസ്സം നീക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ശിവഗിരി മഠത്തിലെ വിവിധ പദ്ധതികളുടെ നിർമാണ ജോലികൾക്കുണ്ടായ തടസ്സം നീക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.....

കെ-റെയില്‍: ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല: മുഖ്യമന്ത്രി

കെ-റെയില്‍ പദ്ധതി കൃഷിയിടങ്ങളെ നശിപ്പിക്കുമെന്നും ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്നവരെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പ്രധാനമായും പറയുന്നത്. കെ-റെയില്‍ പദ്ധതി വിഭാവനം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍....

കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിക്കുന്നു

ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിക്കുന്നു. 28 ആം തീയതി ഉച്ചയ്ക്ക് 1 മണിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍....

ആശ്വാസനിധി മുഴുവന്‍ പേര്‍ക്കും ധനസഹായം അനുവദിച്ചു; പദ്ധതിയ്ക്ക് പുതുതായി അനുവദിച്ചത് 27.50 ലക്ഷം രൂപ

തിരുവനന്തപുരം: അതിക്രമങ്ങള്‍ അതിജീവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തിര ധനസഹായം നല്‍കുന്ന സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതിയിലൂടെ അര്‍ഹരായ....

Page 14 of 27 1 11 12 13 14 15 16 17 27