Ldf Government

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്; അ‍ഴിമതിരഹിത, വികസനോന്‍മുഖ പ്രവര്‍ത്തനങ്ങളിലൂന്നിയ മൂന്ന് വര്‍ഷങ്ങള്‍

അസാധ്യമെന്ന് കണ്ട് എ‍ഴുതി തളളിയ ദേശീയ പാതവികസനം പോലെയുളളവയ്ക്ക് ജീവന്‍ വെയ്പ്പിക്കാനും സര്‍ക്കാരിനായി....

മലയാളി കായികതാരങ്ങള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ ക്യാഷ് അവാര്‍ഡായി വിതരണം ചെയ്തത് 9.72 കോടിരൂപ

ഇതില്‍ 7.17 കോടി രൂപ കായികവകുപ്പും 2. 54 കോടി രൂപ വിദ്യാഭ്യാസ വകുപ്പുമാണ് നല്‍കിയത്.....

ആശ്വാസത്തിന്‍റെ ആയിരം ദിനങ്ങള്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണ ചെയ്തത് 937.45 കോടി രൂപ

ഓഫീസുകള്‍ കയറി ഇറങ്ങാതെ തന്നെ ദുരിതബാധിതര്‍ക്കുള്ള സഹായം വേഗത്തില്‍ അക്കൗണ്ടിലെത്തുമായിരുന്നു....

കേരളത്തിന്‍റെ മാലാഖ ലിനിയുടെ മക്കള്‍ ഉദ്ഘാടന ദീപം കൈമാറി; സര്‍ക്കാറിന്‍റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി

ആയിരം ദിവസം കഴിഞ്ഞപ്പോൾ നമ്മുടെ നാട്ടിൽ ചിലതൊക്കെ നടക്കും എന്ന്‌ ഏത്‌ രാഷ്‌ട്രീയ കാഴ്‌ചപ്പാടുള്ളവർക്കം ബോധ്യം വന്നതായും മുഖ്യമന്ത്രി പറഞ്ഞു....

കേരള സംരക്ഷണ യാത്ര വടക്കൻ മേഖലാ ജാഥ കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കി വയനാട് ജില്ലയിലേക്ക് പ്രയാണം ആരംഭിച്ചു

ജോസ് ടാക്കീസ് ജംഗ്ഷനിൽ നിന്നും ജാഥയെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിക്കും....

എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ആയിരം ദിനങ്ങള്‍; എറണാകുളം ജില്ലയില്‍ 192 പദ്ധതികള്‍

പൊതുജനങ്ങൾക്ക് നേരിട്ട് സേവനം നൽകുന്ന എല്ലാ വകുപ്പുകളുടെയും സ്റ്റാളുകൾ ഉണ്ടാകും. പ്രദർശന- വിപണന- ഭക്ഷ്യമേളകളും ഉണ്ട‌്....

ആയിരം നല്ല ദിനങ്ങള്‍… ഉശിരോടെ നവ കേരളത്തിലേക്ക്; സംസ്ഥാന സര്‍ക്കാറിന്‍റെ ആയിരം ദിനാഘോഷം 20 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്ത് പൂർത്തിയായതും പുതുതായി ആരംഭിക്കുന്നതുമായ ആയിരം പദ്ധതികൾ ദിനാഘോഷത്തിന്‍റെ ഭാഗമായി ജില്ലകളിൽ ഉദ്ഘാടനം ചെയ്യും....

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഇടപെടലാണ് സര്‍ക്കാര്‍ കൈകൊണ്ടത്....

വെറുംവാക്കല്ല ഇങ്ങനെയാണ് ചിലതൊക്കെ ശരിയാവുന്നത്; രാവിലെ നല്‍കിയ അപേക്ഷയില്‍ സഹായം അനുവദിച്ച് വൈകുന്നേരം ഉത്തരവായി

ഉച്ചയോടെ തഹസില്‍ദാര്‍ അപേക്ഷ ശുപാര്‍ശയുടെ അയക്കുന്നു. വൈകിട്ട് നാല് മണിയോടെ കളക്ടര്‍ പണം അനുവദിച്ചു ഉത്തരവാകുന്നു....

ജനകീയ പദ്ധതികളുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്; അധികാരമേറ്റ് ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്തത് ഒരു ലക്ഷം പട്ടയം; ഇത് ചരിത്രം

ഒരു തുണ്ട് ഭൂമി എന്നത് സ്വപ്നം മാത്രമായിരുന്ന 1,02,681 കുടുംബങ്ങള്‍ ഇന്ന് ആ സ്വപ്ന സാക്ഷാത്ക്കാരത്തിലാണ്.....

4752 സ്‌കൂളുകള്‍, 45000 ക്ലാസ് റൂമുകള്‍; ഹൈടെക്കായി പൊതുവിദ്യാഭ്യാസ രംഗം; വാഗ്ദാനങ്ങള്‍ പാലിച്ച് കേരള സര്‍ക്കാര്‍

ആദ്യഘട്ടം വിജയിച്ചതോടെ രണ്ടാം ഘട്ടമായി പ്രൈമറി സ്കൂളുകളിലെ ക്ലാസ്റൂമുകള്‍ ഹൈടെക് ആക്കി മാറ്റാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്....

Page 22 of 27 1 19 20 21 22 23 24 25 27