Ldf Government

ഇടമലക്കുടിയെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് എകെ ബാലന്‍; മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം; ആവിഷ്‌കരിച്ചിരിക്കുന്നത് സമഗ്രവികസനത്തിനായുള്ള പദ്ധതികള്‍

തിരുവനന്തപുരം: ഇടമലക്കുടി ഗ്രാമത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി എകെ ബാലന്‍. ഇടമലക്കുടിയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച്....

നഗരപ്രദേശങ്ങളിലെ ഭവനരഹിതര്‍ ഇനി സ്വന്തം വീടുകളിലേക്ക്; കുടുംബശ്രീ നിര്‍മ്മിക്കുന്നത് 29,000 വീടുകള്‍; നിര്‍മ്മാണം ഇടതുപക്ഷ സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഭാഗം

തിരുവനന്തപുരം : സംസ്ഥാനത്തെ നഗര പ്രദേശങ്ങളില്‍ ഭവനരഹിതര്‍ക്കായി കുടുംബശ്രീ മുഖേന 29,000 വീട് നിര്‍മിക്കും. പദ്ധതിക്ക് കേന്ദ്ര ഭവന ദാരിദ്ര്യനിര്‍മാര്‍ജ്ജന....

തോമസ് ചാണ്ടി മന്ത്രിയായി ഇന്നു സത്യപ്രതിജ്ഞ ചെയ്യും; സത്യപ്രതിജ്ഞ വൈകുന്നേരം നാലു മണിക്ക്; എൻസിപിയുടെ ആവശ്യം ഇടതുമുന്നണിയും മുഖ്യമന്ത്രിയും അംഗീകരിച്ചു

തിരുവനന്തപുരം: എൽഡിഎഫ് മന്ത്രിസഭയിലെ പുതിയ മന്ത്രിയായി തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകുന്നേരം നാലു മണിക്ക് രാജ്ഭവനിൽ....

മുഖ്യമന്ത്രി പിണറായിയും എല്‍ഡിഎഫ് സര്‍ക്കാരും തങ്ങള്‍ക്കൊപ്പമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍; കേസ് അട്ടിമറിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: ഞങ്ങളോടൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയെന്ന് ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍. മുഖ്യമന്ത്രിയുമായി തങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും....

സ്വാശ്രയ കോളേജുകള്‍ വാണിജ്യസ്ഥാപനങ്ങളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ചിലര്‍ കരുതുന്നത് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അബ്കാരി ബിസിനസിനേക്കാള്‍ ലാഭമാണെന്ന്

തിരുവനന്തപുരം: സ്വാശ്രയ കോളേജുകള്‍ വാണിജ്യസ്ഥാപനങ്ങളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാശ്രയ സ്ഥാപനങ്ങള്‍ അബ്കാരി ബിസിനസുകളേക്കാള്‍ വലിയ കച്ചവടമാണ് ചിലര്‍ക്കെന്നും....

വിവരാവകാശ നിയമത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വെള്ളം ചേര്‍ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന വ്യാഖ്യാനം നിര്‍ഭാഗ്യകരം

തിരുവനന്തപുരം: വിവരാവകാശ നിയമത്തില്‍ ഏതെങ്കിലും തരത്തില്‍ വെള്ളം ചേര്‍ക്കുന്ന ഒരു നടപടിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി....

അഗസ്ത്യര്‍കൂടത്തിലേക്ക് സ്ത്രീകള്‍ക്കും പ്രവേശനം; ശാരീരികാവസ്ഥയുടെ പേരില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് മന്ത്രി കെ രാജുവിന്റെ ഉറപ്പ്

തിരുവനന്തപുരം: അഗസ്ത്യര്‍കൂടത്തിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കുമെന്ന് മന്ത്രി അഡ്വ.കെ രാജുവിന്റെ ഉറപ്പ്. അടുത്തസീസണ്‍ മുതല്‍ പ്രവേശനം അനുവദിക്കുമെന്ന് വനിതാ സംഘടനകളുമായി നടത്തിയ....

Page 39 of 39 1 36 37 38 39