Ldf Government

അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം: സർക്കാർ ഇന്ന് ഹൈക്കോടതിയില്‍

മുൻഗണ നേതര വിഭാഗങ്ങൾക്ക് കുറഞ്ഞ നിരക്കിൽ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.....

ഇതൊന്നും ഒരു മേന്മയായല്ല, സര്‍ക്കാരിന്റെ ഉത്തരവാദിത്വമായി മാത്രമേ കണ്ടിട്ടുള്ളൂ: മുഖ്യമന്ത്രി

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ 1034 കമ്യൂണിറ്റി കിച്ചനുകളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. അവയിലൂടെ നേരിട്ടും പൊതികളിലാക്കി വീടുകളിലെത്തിച്ചും ആവശ്യമായവര്‍ക്ക് ഭക്ഷണം....

ആരും പട്ടിണി കിടക്കാന്‍ പാടില്ല; വിശപ്പ് രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റും: മുഖ്യമന്ത്രി

കേരളത്തില്‍ ആരും പട്ടിണികിടക്കാന്‍ പാടില്ലെന്നും വിശപ്പ് രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ ഡി എഫ്....

പ്രതിപക്ഷം പ്രതിപക്ഷമായി നില്‍ക്കണം, പ്രതികാര പക്ഷമാകരുത്: തുറന്നടിച്ച് മുഖ്യമന്ത്രി

പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം പ്രതിപക്ഷമായി നില്‍ക്കണം, പ്രതികാര പക്ഷമാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ അന്നം മുടക്കാന്‍....

അത്തരത്തില്‍ പറയാന്‍ വിശേഷ തലച്ചോറുള്ളവര്‍ക്ക് മാത്രമേ സാധിക്കൂ… നമിച്ചണ്ണാ…. പരിഹാസവുമായി വി എസ് ശ്യാംലാല്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ വി എസ് ശ്യാം ലാല്‍. അതിമനോഹരമായി കള്ളം പറയുന്നുണ്ട് ചിലരെന്ന് അദ്ദേഹം....

യുഡിഎഫ് കിഫ്ബിയുടെ ആരാച്ചാരാവുന്നു; കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്രത്തിന് വാതില്‍ തുറന്നുകൊടുത്തത് യുഡിഎഫ്: മുഖ്യമന്ത്രി

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ തടയാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവർമെൻറിന്‌ വാതിൽ തുറന്നിട്ടത്‌ യുഡിഎഫാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയെക്കുറിച്ച്....

2500 രൂപ പെന്‍ഷന്‍ കിട്ടുമ്പോള്‍ അഞ്ചിന്റെ പൈസ ഞാന്‍ തരില്ല; അതെന്താ മാമാ ? 2500 എന്നത് കിട്ടും, ഉറപ്പാണ്… അതന്നെ !

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കേവലം വാഗ്ദാനങ്ങളല്ലെന്നും അത് നടപ്പാക്കാനുള്ളതാണെന്നും തെളിയിച്ചത് ഇടതുപക്ഷ സര്‍ക്കാരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രകടന പത്രികയില്‍....

കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത് എല്‍ഡിഎഫ് കരുത്ത്: മുഖ്യമന്ത്രി

കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത് എല്‍ഡിഎഫ് കരുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്തെ കോണ്‍ഗ്രസ് വോട്ടുകള്‍ എവിടെ പോയെന്നും....

വിദ്യാര്‍ഥികള്‍ക്കുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കരുതലിന്റെ ആശ്വാസം

ഓട്ടോറിക്ഷ വിളിച്ചോ വീട്ടില്‍നിന്ന് വാഹനത്തിലോ വേണം സ്‌കൂളിലെത്താന്‍! എന്തിനെന്നല്ലേ…..? മക്കള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച അരി വീട്ടിലെത്തിക്കാന്‍. രക്ഷിതാക്കള്‍ സഞ്ചികളിലും ചാക്കിലും....

നമുക്കൊരു നാളെയുണ്ടെന്ന് പ്രതീക്ഷ നല്‍കിയ സര്‍ക്കാരാണ്; തുടര്‍ഭരണമുണ്ടാകുമെന്ന് സണ്ണി വെയ്ന്‍

കൊച്ചി: കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന് നടന്‍ സണ്ണി വെയ്ന്‍. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയ്ക്ക് 90 മുതല്‍ 100 ശതമാനം....

വ്യവസായ മേഖലയിൽ വികസന വെളിച്ചമെത്തിയ അഞ്ചു വർഷങ്ങൾ

വ്യവസായ രംഗത്ത് വിപ്ലവകരമാറ്റമാണ് പോയ അഞ്ചു വർഷക്കാലം കൊണ്ട് എൽഡിഎഫ് സർക്കാറിൻ്റെ കീഴിൽ കേരളം കൈവരിച്ചത്. കേരളം കൂടുതൽ നിക്ഷേപ....

600 രൂപ വർധക്യപെൻഷൻ കൊടുക്കാൻ കഴിയാത്തവരാണ് ഇപ്പോൾ 6000 രൂപ നൽകുമെന്ന് പറയുന്നത്: എൻഡിഎയുടെയും യൂഡിഎഫിന്റെയും വാഗ്ദാനങ്ങൾ പൊള്ളയാണെന്ന് സീതാറാം യെച്ചൂരി

എൻഡിഎയുടെയും യൂഡിഎഫിന്റെയും വാഗ്ദാനങ്ങൾ പൊള്ളയാണെന്ന് സീതാറാം യെച്ചൂരി. 600 രൂപ വർധക്യപെൻഷൻ കൊടുക്കാൻ കഴിയാത്തവരാണ് ഇപ്പോൾ 6000 രൂപ നൽകുമെന്ന്....

സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച മുതല്‍ വിതരണം ചെയ്യും

സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച മുതല്‍ വിതരണം ചെയ്യും. മാര്‍ച്ചിലെ 1500 രൂപയും ഏപ്രിലിലെ വര്‍ധിപ്പിച്ച 1600ഉം ചേര്‍ത്ത് 3100....

കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന് ഇത് തിരിച്ചുവരവിന്റെ കാലം: മന്ത്രി ഇ പി ജയരാജന്‍

പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന് ഇത് തിരിച്ചുവരവിന്റെ കാലമെന്ന് മന്ത്രി ഇ പി ജയരാജന്‍. ഇലക്ട്രിക് ഓട്ടോ....

കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്: മുഖ്യമന്ത്രി

കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ ഒരു മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചവറയിൽ ലഭിച്ച സ്വീകരണത്തിലും ആ മാറ്റം ദൃശ്യമായിരുന്നുവെന്നും....

ഒരു വർഗീയ ശക്തിയ്ക്കും, അവസരവാദ രാഷ്ട്രീയത്തിനും ഇടതുപക്ഷത്തെ തടയിടാൻ സാധിക്കില്ല: മുഖ്യമന്ത്രി

കേരള പര്യടനത്തിൻ്റെ ഭാഗമായി കേരളത്തിലെ പല ജില്ലകളിലായി അനവധി വേദികളിൽ വച്ച് പൊതുജനങ്ങളോട് സംസാരിക്കാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

കൊല്ലത്തെ ഇളക്കിമറിച്ച് ജനനായകന്‍റെ കേരള പര്യടനം; ഇന്ന് കൊല്ലം ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ സ്വീകരണം

കൊല്ലം ജില്ല ഇളക്കി മറിച്ച് മുഖ്യമന്ത്രി, കുന്നത്തൂരിലെത്തിയ മുഖ്യമന്ത്രിക്ക് ആവേശോജ്വലമായ വരവേൽപ്പ്. കുന്നത്തൂരിൽ തുടങ്ങി ചാത്തനൂരിൽ അവസാനിക്കുന്ന 5 പൊതുപരിപാടികളിലാണ്....

വിഷു ആകും മുന്നേ കിറ്റ് കൊടുക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍; സൗജന്യ കിറ്റിനെതിരെ മുല്ലപ്പള്ളി

വിഷു ആകും മുന്നേ കിറ്റ് കൊടുക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പെന്‍ഷനും കിറ്റ് വിതരണവും വോട്ട് പിടിക്കാനെന്ന് മുല്ലപ്പള്ളി....

കിറ്റും, പെന്‍ഷനും വിതരണം ചെയ്താല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂക്ക് ചെത്തി കളയുമോ? ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി

പെന്‍ഷനും , കിറ്റും തടയണം എന്ന് രമേശ് ചെന്നിത്തല പറയുന്നത് കേള്‍ക്കാന്‍ ഇടയായെന്നും പെന്‍ഷനും ,കിറ്റും നല്‍കുന്നതില്‍ ചെന്നിത്തലക്ക് എന്താണ്....

പിണറായി സർക്കാരിൻ്റെ കരുതലിനെ പ്രശംസിച്ച് സുഭാഷിണി അലി 

കോവിഡ് കാലത്ത് കേരളത്തിലെ പിണറായി വിജയൻ സർക്കാരിൻ്റെ കരുതലിനെ  പ്രശംസിച്ച്  യു പിലെ അതിഥി തൊഴിലാളിയുടെ അനുഭവം പങ്കുവെച്ച്  സി പി....

കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ച് അടിസ്ഥാന ധാരണപോലുമില്ലാതെ ബിജെപി ദേശിയ നേതൃത്വം

കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെപറ്റി അടിസ്ഥാന ധാരണപോലുമില്ലാതെ ബിജെപി ദേശിയ നേതൃത്വം. 5 വർഷത്തിനെടെ കേരളത്തിൽ വികസന പ്രവർത്തനം നടന്നിട്ടില്ലെന്നരോപിച്ചാണ്....

പത്തനംതിട്ടയിൽ പര്യടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് ആവേശോജ്വലമായ സ്വീകരണം

പത്തനംതിട്ടയിൽ പര്യടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് ആവേശോജ്വലമായ സ്വീകരണം. തിരുവല്ലയും റാന്നിയിലും മുഖ്യമന്ത്രിയെ കാത്തിരുന്നത് അഭൂതപൂർവ്വമായ ജനക്കൂട്ടം. എൽഡിഎഫിനെ സംഘാടന മികവിന് മുഖ്യമന്ത്രിയുടെ....

സർവേ ഫലങ്ങൾ ഇടതു മുന്നണിക്ക് അനുകൂലമായത് കണ്ട് യുഡിഎഫ് ഭയന്നിരിക്കുകയാണ്; മന്ത്രി ശൈലജ ടീച്ചര്‍

ഇടതു മുന്നണി അധികാരത്തിൽ വന്നപ്പോൾ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കിയെങ്കിൽ യുഡിഎഫ് അധികാരമൊഴിഞ്ഞപ്പോൾ പ്രകടനപത്രിക തന്നെ പിൻവലിക്കുകയാണുണ്ടായതെന്ന് ആരോഗ്യ വകുപ്പ്....

ചെന്നിത്തലയുടെ മറ്റൊരു ഉസ്മാന്‍; ഇങ്ങള് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥയെന്ന് സോഷ്യല്‍മീഡിയ

സ്വന്തമായി നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോഴും ഭരണപക്ഷത്തിനെതിരെ പ്രയോഗിക്കാന്‍ പ്രത്യേകിച്ച് ആയുധങ്ങള്‍ ഒന്നും തന്നെ കൈയിലില്ലാതെ വരുമ്പോഴും നമ്മുടെ ചെന്നിത്തല ജീ പ്രയോഗിക്കുന്ന....

Page 9 of 27 1 6 7 8 9 10 11 12 27