ഇടതാണ് കേരളത്തിന്‍റെ ‘പവർ’: കഴിഞ്ഞ മൂന്നര പതിറ്റാണ്ടിൽ വൈദ്യുതി ഉൽപാദന ശേഷിയിൽ കുതിച്ചു ചാട്ടമുണ്ടാക്കിയത് LDF സർക്കാരുകൾ
കേരളത്തിന്‍റെ ഊർജ്ജ മേഖലയിൽ കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി നടന്ന വികസന പ്രവർത്തനങ്ങളുടെ കൃത്യമായ കണക്കുകൾ പങ്കുവെച്ച് വൈദ്യുതിമന്ത്രി കെ കൃഷ്ണൻ....


