നാലു വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 15 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകള്‍; മന്ത്രി എംഎം മണി
കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 15 ലക്ഷത്തോളം പുതിയ വൈദ്യുതി കണക്ഷനുകളാണ് നല്‍കിയതെന്നും ഇപ്പോള്‍ പ്രതിമാസം ഇരുപത്തയ്യായിരത്തോളം പുതിയ കണക്ഷനുകള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി എംഎം മണി. മന്ത്രിയുടെ വാക്കുകള്‍: ...