നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; കേരളത്തിലെ 97% കുടുംബങ്ങള്‍ക്കും ഒരാഴ്ചക്കുളളില്‍ ഭക്ഷ്യധാന്യം; ചരിത്രം സൃഷ്ടിച്ച് തിലോത്തമന്റെ നേതൃത്വത്തിലുളള ഭക്ഷ്യവകുപ്പ്
കൊവിഡ് കാലത്ത് കേരളത്തിലെ 97% കുടുംബങ്ങള്‍ക്കും ഒരാഴ്ചക്കുളളില്‍ ഭക്ഷ്യധാന്യം നല്കി മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തിലുളള ഭക്ഷ്യവകുപ്പ് ചരിത്രം സൃഷ്ടിച്ചു. 24 മണിക്കൂറിനുളളില്‍ റേഷന്‍കാര്‍ഡ് കൊടുക്കുന്നതിനുളള സംവിധാനം ...