‘വർഗീയശക്തികളുമായി എൽഡിഎഫ് കൈകോർക്കണമെങ്കിൽ കാക്ക മലർന്ന് പറക്കണം’; എൽഡിഎഫിന് അറിയാം ആരാണ് എസ്ഡിപിഐ എന്ന് ബിനോയ് വിശ്വം
എസ്ഡിപിഐ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരു വർഗീയ തീവ്രവാദികളുടെ വോട്ടും എൽഡിഎഫ് ആവശ്യപ്പെടുന്നില്ല....


