LDF vs UDF debate

വർഗീയതയും വിവാദങ്ങളും ആയുധമാക്കുന്ന യു.ഡി.എഫ്; എന്നിട്ട് ബിജെപി ഡീൽ എന്ന പച്ചനുണ സിപിഐഎമ്മിനെതിരെയും

ബിജെപി ഡീൽ ആണല്ലോ ഈ തെരഞ്ഞെടുപ്പുകാലത്തെ പ്രധാന ചർച്ചാ വിഷയം. ഇടതുമുന്നണി കഴിഞ്ഞ പത്തുവർഷം നടപ്പാക്കിയ വികസനം ചർച്ചയാക്കി വോട്ട്....