നിലമ്പൂരിൽ പ്രചരണം ശക്തമാക്കാൻ ഒരുങ്ങി എൽഡിഎഫ്. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ വോട്ട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിലെ....
ldf
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലാണ് എല്ലാവരും. നിലമ്പൂരിന് ലഭിച്ച ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് എം സ്വരാജ് എന്നാണ് പല മുതിർന്ന നേതാക്കളും....
യുഡിഎഫ് അൻവറിനെ പറഞ്ഞു പറ്റിച്ചുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ. യുഡിഎഫ് അൻവറിനെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിനെ....
കോണ്‍ഗ്രസ്സ് ഓഫീസില്‍ അരുംകൊല ചെയ്യപ്പെട്ട രാധയുടെ സഹോദരി ശാന്ത, സഹോദരന്‍ ഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ....
പിവി അന്‍വര്‍ വഞ്ചന കാണിച്ചുവെന്നും അതിൻ്റെ ഫലമാണ് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എല്‍ഡിഎഫിൻ്റെറാലികളിലും യോഗങ്ങളിലും വമ്പിച്ച ജനപങ്കാളിത്തമാണ്....
തുടർഭരണത്തിന്റെ പച്ചക്കൊടിയായിരിക്കും നിലമ്പൂരിൽ സ്വരാജിന്റെ വിജയം. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് ലഭിച്ച പൊതുസ്വീകാര്യത ആ ലക്ഷ്യത്തിലേയ്ക്കുള്ള പടയോട്ടത്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്....
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജിന് മണ്ഡലത്തിൽ ആവേശോജ്വല സ്വീകരണം. സ്ഥാനാർഥിയായി സി പി ഐ....
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ കോൺഗ്രസ്സിനെ പരിഹസിച്ച് കൊണ്ട് കെ ആർ മീര സോഷ്യൽ....
കേരളത്തിലെ ഇടതുപക്ഷ മനസ്സിന്‍റെ കാവലാളാണ് എം സ്വരാജ്. സിപിഐഎം കേരളത്തിനു നല്‍കിയ ഉര്‍ജ്ജ്വസ്വലരായ നേതാക്കളില്‍ ഒരാള്‍. നിലമ്പൂരില്‍ പോരാട്ടത്തിനിറങ്ങുന്നത് സിപിഐംഎമ്മിന്‍റെ....
നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്....
രാഹുൽ മാങ്കൂട്ടമാണോ എൽ ഡി എഫ് സ്ഥാനാർഥിയെ എപ്പോൾ പ്രഖ്യാപിക്കണമെന്ന് തീരുമാനിക്കുന്നത് എന്ന് എം സ്വരാജ്. അന്തസുള്ള, വ്യക്തിത്വമുള്ള രാഷ്ട്രീയക്കാരൻ....
നിലമ്പൂർ നിയമസഭാ മണ്ഡലത്തിെലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾ വലിയ രീതിയിൽ മുന്നോട്ടു....
നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാന....
നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സ്ഥാനാർത്ഥിയെ ഈ മാസം 30 ന് പ്രഖ്യാപിക്കുമെന്ന് സി പി ഐ....
രാഷ്ട്രീയ കേരളത്തിന്റെ തലസ്ഥാനമായി ഇനി നിലമ്പൂര്‍ മാറും. നിലമ്പൂരില്‍ നടക്കുക എല്‍ഡിഎഫ്-യുഡിഎഫ് നേര്‍ക്കുനേര്‍ പോരാട്ടം. മുന്നണികള്‍ ആത്മവിശ്വാസത്തിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി....
സർക്കാർ അധികാരത്തിൽ വരുമ്പോൾ ജനങ്ങൾക്ക് മുന്നിൽ വച്ച പ്രകടന പത്രികയിലെ ഒട്ടുമിക്ക വാഗ്ദാനങ്ങളും നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത്....
മാറ്റത്തിന്റെ മാറ്റൊലികൾ, വികസന മുന്നേറ്റത്തിന്റെ നേർക്കാഴ്ച, കരുതലിൻ്റെ, ചേർത്തു നിർത്തലിൻ്റെ ഒമ്പത് വർഷങ്ങൾ. രണ്ടാം പിണറായി സർക്കാരിൻ്റ നാലാം വാർഷിക....
എൻറെ കേരളം പ്രദർശന വിപണന മേളയ്ക്ക് പത്തനംതിട്ടയിൽ തുടക്കമായി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ 9 വര്‍ഷത്തെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ....
സംസ്ഥാനത്തെ നിർമ്മാണം പൂർത്തിയാക്കിയ 12 സ്മാർട്ട് റോഡുകൾ ഉൾപ്പെടെ 60 ഇൽ പരം റോഡുകൾ മന്ത്രി വി ശിവൻകുട്ടി നാടിന്....
മുതലമട പഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. മുതലമട പഞ്ചായത്ത് പ്രസിഡൻ്റിനും വൈസ് പ്രസിഡന്റിനുമെതിരെയായിരുന്നു അവിശ്വാസം. കോൺഗ്രസ്, ബി.ജെ.പി....
കൊവിഡ് മരണം സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകളിൽ വലിയ സന്തോഷവും അഭിമാനവും തോന്നുവെന്ന് മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ കെ....
പത്തനംതിട്ട നിരണം ഗ്രാമപഞ്ചായത്ത് ഭരണം കോൺഗ്രസിന് നഷ്ടമായി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് യുഡിഎഫ് ഭരണത്തിന് അറുതി വീണത്. കോൺഗ്രസ്....
കോഴിക്കോട് കനാല്‍ സിറ്റി പദ്ധതി നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന....
ദേശീയപാത വികസനത്തിൽ UDF കാണിച്ചത് കുറ്റകരമായ കെടുകാര്യസ്ഥതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ബീച്ചിൽ നടന്ന എൽഡിഎഫ് റാലി ഉദ്ഘാടനം....