ldf

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; തിരുവനന്തപുരം കോർപറേഷൻ ശ്രീവരാഹം വാർഡ് നിലനിർത്തി എൽഡിഎഫ്

തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ ശ്രീവരാഹം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി വി ഹരികുമാർ വിജയിച്ചു. ശ്രീവരാഹത്ത്‌ കൗൺസിലറായിരുന്ന സിപിഐ അംഗം കെ....

ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണന; എല്‍ഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെയും മറ്റന്നാളും ദില്ലിയില്‍ രാപ്പകല്‍ സമരം

മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ എല്‍ഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെയും മറ്റന്നാളും ദില്ലിയില്‍ രാപ്പകല്‍ സമരം....

കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ മാർച്ച് 17 ന് സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാൻ എൽഡിഎഫ്

കേരളത്തോടുള്ള കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രക്ഷോഭത്തിന് എൽഡിഎഫ് . മാർച്ച് 17ന് സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാൻ എൽഡിഎഫ് തീരുമാനിച്ചു.....

തരൂർ പറഞ്ഞ കേരളത്തിലെ വികസന യാഥാർത്ഥ്യങ്ങൾ; കോൺഗ്രസ്‌ നേതാക്കളുടെ കോലാഹലങ്ങൾ അതിരുവിടുന്നു: എൽ ഡി എഫ്

ശശി തരൂർ തന്റെ ലേഖനത്തിൽ പറഞ്ഞ കേരളത്തിലെ വികസന യാഥാർത്ഥ്യങ്ങളുടെ പേരിലുള്ള കോൺഗ്രസ്‌ നേതാക്കളുടെ കോലാഹലങ്ങൾ അതിരുവിടുന്നുവെന്ന്‌ എൽഡിഎഫ്‌. വ്യക്തമായ....

കോട്ടയം നഗരസഭ 211 കോടി രൂപയുടെ ക്രമക്കേട്; യുഡിഎഫ് ഭരണ സമിതി രാജിവയ്ക്കണം: എൽഡിഎഫ്

കോട്ടയം നഗരസഭയിലെ 211 കോടി രൂപയുടെ ക്രമക്കേട് ജില്ലാ ജോയിൻ്റ് ഡയറക്‌ടറുടെ 22-12-2023 ലെ പ്രത്യേക ഉത്തരവ് പ്രകാരം 15-02-2024....

‘ദില്ലിയിലെ ബിജെപി വിജയം കോണ്‍ഗ്രസ് സഹായത്തോടെ’: ടിപി രാമകൃഷ്ണന്‍

ദില്ലി ബിജെപി വിജയം കോണ്‍ഗ്രസ് സഹായത്തോടെയാണെന്നും ഇന്ത്യാസഖ്യം ശരിയായി പ്രവര്‍ത്തിക്കാതിരുന്നത് കോണ്‍ഗ്രസ് നിലപാട് മൂലമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍....

സർവകലാശാലകളുടെ സ്വയംഭരണത്തെ യുഡിഎഫ് ഒറ്റുകൊടുത്തതായി മുഖ്യമന്ത്രി

സർവകലാശാലകളുടെ സ്വയംഭരണത്തെ യുഡിഎഫ് ഒറ്റുകൊടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ മേഖലയിലെയും ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റം എന്തെന്ന് മനസ്സിലായില്ലേയെന്ന്....

‘കേരള കോണ്‍ഗ്രസ് (എം) എൽഡിഎഫ് സര്‍ക്കാരിനൊപ്പം ഉറച്ചുനില്‍ക്കും’; മലയോരത്തെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍

കേരള കോണ്‍ഗ്രസ് (എം) എൽഡിഎഫ് സര്‍ക്കാരിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പെരുവഴിയിലായ കേരള കോണ്‍ഗ്രസിന് കൈ തന്നത് പിണറായി....

ഇത്രയും റോഡുകൾക്ക് ഒരുമിച്ച് ഭരണാനുമതി നൽകുന്നത് അപൂർവം, ഗ്രാമീണ കേരളത്തിന്റെ മുഖച്ഛായ മാറ്റും: മന്ത്രി എം ബി രാജേഷ്

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ഗ്രാമീണ കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് മന്ത്രി എം ബി രാജേഷ്. 2024-25ലെ ബജറ്റിൽ ആയിരം....

മരണപ്പെട്ട ഒരു പദ്ധതി ജീവന്‍ വയ്പ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അറിയാമെങ്കില്‍ ജീവന്‍ വയ്പ്പിച്ച പദ്ധതി ലക്ഷ്യത്തിലെത്തിക്കാനും അറിയാം: മന്ത്രി മുഹമ്മദ് റിയാസ്

മരണപ്പെട്ട ഒരു പദ്ധതി ജീവന്‍ വയ്പ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അറിയാമെങ്കില്‍ ജീവന്‍ വയ്പ്പിച്ച പദ്ധതി ലക്ഷ്യത്തിലെത്തിക്കാനും സര്‍ക്കാരിന് അറിയാമെന്ന് മന്ത്രി....

‘എല്ലാ മേഖലയിലും വികസനമെത്തണം, സര്‍വതല സ്പര്‍ശിയായ വികസനമാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം’: മുഖ്യമന്ത്രി

സര്‍വതല സ്പര്‍ശിയായ വികസനമാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വലിയ നഗരമായി നിലനില്‍ക്കുന്ന നാടാണ് കേരളം. വ്യവസായത്തിന്....

യു ഡി എഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പി വി അൻവര്‍ യാത്ര ചെയ്യുന്നത്: എ വിജയരാഘവൻ

യു ഡി എഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പി വി അൻവര്‍ യാത്ര ചെയ്യുന്നത് എന്ന കാര്യം വ്യക്തമെന്ന് എ വിജയരാഘവൻ.....

എൽഡിഎഫിനൊപ്പം ഉറച്ച് നിൽക്കും, യുഡിഎഫിലെ കലഹം മറയ്ക്കാനാണ് കേരള കോൺഗ്രസിനെ വലിച്ചിഴയ്ക്കുന്നത്: ജോസ് കെ മാണി

എൽഡിഎഫിനൊപ്പം ഉറച്ച് നിൽക്കുമെന്ന് ജോസ് കെ മാണി. തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. യുഡിഎഫിലെ....

ഭരണം നാടിന് വേണ്ടിയാണ്, സ്വന്തം താൽപ്പര്യത്തിന് വേണ്ടിയല്ലെന്ന് കോൺഗ്രസ് ഓർക്കണം: മുഖ്യമന്ത്രി

അധികാരത്തിനു വേണ്ടിയാണ് കോലീബി സഖ്യം കോൺഗ്രസ് ഉണ്ടാക്കിയത് എന്ന് മുഖ്യമന്ത്രി. ഭരണം നാടിന് വേണ്ടിയാണ് എന്നും സ്വന്തം താൽപ്പര്യത്തിന് വേണ്ടിയല്ലെന്ന്....

എൽഡിഎഫ് വിടില്ല, ഇത് ഐക്യത്തോടെയുള്ള തീരുമാനം: പി സി ചാക്കോ

എൽഡിഎഫ് വിടില്ലെന്ന് എൻസിപി (S) സംസ്ഥാന പ്രസിഡണ്ട് പി സി ചാക്കോ. ഇടതു മുന്നണിയുടെ ഭാഗമായി നിലനിൽക്കുമെന്നും ഇത് ഐക്യത്തോടെയുള്ള....

‘കുട്ടനാട് മണ്ഡലം തന്‍റെ തറവാട്ടുവകയെന്ന് കരുതുന്നയാളാണ് തോമസ് കെ തോമസ്’; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശന്‍

കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. ‘യോഗനാദ’ത്തിന്‍റെ എഡിറ്റോറിയലിലാണ് തോമസ് കെ തോമസിനെതിരെ ആഞ്ഞടിച്ചും....

എന്‍സിപി വിഷയം; എല്‍ഡിഎഫിന്റെ മുന്നില്‍ വന്ന പ്രശ്‌നമല്ലെന്ന് ടിപി രാമകൃഷ്ണന്‍

എന്‍സിപി വിഷയം എല്‍ഡിഎഫിന്റെ മുന്നില്‍ വന്ന പ്രശ്‌നം അല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ഈ വിഷയം മുന്നണിയുടെ മുന്നില്‍....

‘സംസാരിക്കാത്ത ഞാൻ സംസാരിച്ചെന്നും ജില്ലാ കമ്മിറ്റിയെ വിമർശിച്ചെന്നും വരെ പറഞ്ഞുണ്ടാക്കി’: മാധ്യമ പ്രചാരണങ്ങളെ വിമർശിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

മാധ്യമ പ്രചാരണങ്ങളെ വിമർശിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ. സമ്മേളനങ്ങളിലെല്ലാം പ്രശ്നങ്ങൾ എന്നാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. കരുനാഗപ്പള്ളിയിലെ രണ്ട് ലോക്കൽ സമ്മേളനങ്ങൾ....

കൊല്ലം ജില്ലയിലെ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് നേട്ടം

കൊല്ലം ജില്ലയില്‍ അഞ്ച് പഞ്ചായത്തിലെ ആറു വാര്‍ഡുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. യുഡിഎഫിന്റെ രണ്ടും ബിജെപിയുടെ ഒന്നും വാര്‍ഡുകള്‍....

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; തേരോട്ടം തുടര്‍ന്ന് എല്‍ഡിഎഫ്

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ തേരോട്ടം തുടര്‍ന്ന് എല്‍ഡിഎഫ്. കേരളത്തിലെ നിരവധി വാര്‍ഡുകളിലാണ് എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തത്. തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കോന്നി അരുവാപ്പുലം....

മുണ്ടക്കൈ – ചൂരൽമല ​ദുരന്തം കേരളത്തിന് കേന്ദ്രം ഒരു സഹായവും നൽകിയിട്ടില്ല; കെ രാജൻ

മുണ്ടക്കൈ – ചൂരൽമല ​ദുരന്തത്തിൽ കേരളത്തിന് കേന്ദ്രം ഒരു സഹായവും നൽകിയിട്ടില്ല എന്ന് മന്ത്രി കെ രാജൻ. എസ് ഡി....

രമേശ് ചെന്നിത്തലയുടെ പ്രസ്താവന വസ്തുതാരഹിതം; എ വിജയരാഘവൻ

രമേശ് ചെന്നിത്തലയുടെ പ്രസ്താവന വസ്തുതാരഹിതമാണെന്ന് എ വിജയരാഘവൻ. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പരിധിക്കപ്പുറം ഉയർത്തില്ലെന്നും ജനങ്ങൾക്ക് ബാധ്യതയില്ലാത്ത രീതിയിൽ മാത്രമേ....

കേന്ദ്രത്തിന്റെ വിവേചനം; കേരളത്തിന്റെ ശബ്ദമായത് കൈരളി മാത്രം, വൈറലായി കുറിപ്പ്

കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം എല്‍ഡിഎഫ് പ്രക്ഷോഭം നടത്തിയിരുന്നു. എന്നാല്‍ കൈരളി ന്യൂസ് മാത്രമാണ് കേരളത്തിന്റെ കൂട്ടായ ഈ....

Page 4 of 90 1 2 3 4 5 6 7 90