LDFCandidate #MSwaraj

ഇഎംഎസിനെ തോല്‍പ്പിക്കാന്‍ ജനസംഘവുമായി കൂട്ടുകൂടിയത് കോണ്‍ഗ്രസ്; സ്ഥാനാർഥി പിൻമാറിയ അന്നത്തെ മാതൃഭൂമി വാർത്ത ചർച്ചയാകുന്നു

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ പരാമർശത്തെ വക്രീകരിച്ച് സിപിഐ എം വർഗീയ പാർട്ടികളുമായി സഖ്യമുണ്ടാക്കി....

“അടിയന്തരാവസ്ഥ എന്ന ഭീകരകാലം നിലമ്പൂരിൽ ചർച്ചയാവട്ടെ; രാജ്യത്തെ തടവറയാക്കിയ ക്രൂരതയ്ക്ക് എപ്പോഴെങ്കിലും കോൺഗ്രസ് മാപ്പ് ചോദിച്ചിട്ടുണ്ടോ?”; അശോകൻ ചരുവിൽ

എം വി ഗോവിന്ദൻ മാസ്റ്ററുടെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്തു കൊണ്ടാണെങ്കിലും അടിയന്തരാവസ്ഥക്കാലം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകുന്നത് നല്ലതാണെന്നും നാവരിയപ്പെട്ട ഒരു....

കോൺഗ്രസിന് മറക്കാനാകുമോ ആ കോലീബി സഖ്യം?; ഓർമ്മിപ്പിച്ച് സോഷ്യൽമീഡിയ

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് അവനവന്റെ തന്നെ....

നിലമ്പൂർ നാളെ പോളിംഗ് ബൂത്തിലേക്ക്; വിജയപ്രതീക്ഷയിൽ ഇടതുപക്ഷം

നിലമ്പൂരിൽ ജനവിധി നാളെ. തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ തികഞ്ഞ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് ഇടതുപക്ഷം. തെരഞ്ഞെടുപ്പിലുടനീളം വൻ ജനസ്വീകാര്യതയാണ് ഇടതുസ്ഥാനാർത്ഥി എം....

കാടിന്റെ മക്കൾക്ക് സർക്കാരിന്റെ കരുതലിൽ പുതു’ലൈഫ് ‘; കാട്ടുനായ്ക്കർ, ചോലനായ്ക്കർ വിഭാഗത്തിന് ലൈഫ് പദ്ധതിയിൽ വീട് നിർമ്മിക്കാൻ പ്രത്യേക പാക്കേജ്

ആദിവാസി-ഗോത്ര ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ഇടതുപക്ഷ സർക്കാർ സർവ്വോന്മുഖമായ പ്രവർത്തനങ്ങളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. സമൂഹത്തിലെ അരികുവൽക്കരിക്കപ്പെടുന്ന ഇത്തരം ജനവിഭാഗങ്ങളുടെ ജീവിത....

ജമാഅത്തെ ഇസ്ലാമിയെ കൂടെക്കൂട്ടാനുള്ള യുഡിഎഫ് തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും; എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമിയെ കൂടെക്കൂട്ടാനുള്ള യുഡിഎഫ് തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....

“ഒരു വർഗീയശക്തിയുടെയും വോട്ട് വേണ്ട; മതനിരപേക്ഷതയുടെ പൂർണ്ണ പിന്തുണയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്”: മുഖ്യമന്ത്രി പിണറായി വിജയൻ

ഒരു വർഗീയ ശക്തിയുടെയും വോട്ട് ഇടതുപക്ഷത്തിന് വേണ്ട എന്നും മത നിരപേക്ഷതയുടെ പൂർണ്ണമായ പിന്തുണയാണ് ഞങ്ങൾ ആഹ്രഹിക്കുന്നത് എന്നും മുഖ്യമന്ത്രി....

‘മതരാഷ്ട്രവാദികളല്ല ജമാഅത്തെ ഇസ്ലാമിയെന്ന് കോൺഗ്രസ്സ് നേതാക്കൾ പറയുന്നു; അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാടോയെന്ന് പ്രിയങ്ക വ്യക്തമാക്കണം’

ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാനുള്ള കോൺഗ്രസ്സ് ശ്രമത്തിമെതിരെ പ്രതികരണവുമായി എം വി ഗോവിന്ദൻമാസ്റ്റർ. ജമാഅത്തെ ഇസ്ലാമിപഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല, ജമാഅത്തെ....

‘യുഡിഎഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളല്ല അവർ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത്’; എം സ്വരാജ്

തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളല്ല ചർച്ച ചെയ്യുന്നതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഭീതിയുണ്ടാക്കാനുമാണ് അവർ ശ്രമിക്കുന്നതെന്നും എം സ്വരാജ് മാധ്യമങ്ങളോട്....