ldfgovernment

തവനൂരിൽ എൽഡിഎഫ് മികച്ച വിജയം നേടും, പ്രതിപക്ഷ നേതാവിൻ്റെ പ്രതീക്ഷകളെല്ലാം തെറ്റും; കെ ടി ജലീൽ

തവനൂരിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് കെ ടി ജലീൽ. മലപ്പുറത്ത് തവനൂർ, പൊന്നാനി, തിരൂർ, താനൂർ, പെരിന്തൽമണ്ണ, നിലമ്പൂർ....

തെരഞ്ഞെടുപ്പിൽ മികച്ച വിജയമുണ്ടാവും,കഴക്കൂട്ടം മണ്ഡലത്തിൽ കടുത്ത മത്സരമായിരുന്നു; കടകംപുള്ളി സുരേന്ദ്രൻ

തെരഞ്ഞെടുപ്പിൽ മികച്ച വിജയമുണ്ടാവും, കഴക്കൂട്ടം മണ്ഡലത്തിലേത് കടുത്ത മത്സരമായിരുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ. ശതമാനം വർദ്ധിച്ചത് ഇടതുപക്ഷത്തിന് അനുകൂലമാകും,ക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് വോട്ടർമാർ പോളിംഗ്....

അമ്പലപ്പുഴയിൽ യുഡിഎഫ് ബിജെപി ഡീൽ:യുഡിഎഫിന് വോട്ട് ചെയ്യാൻ ബിജെപി നിർദേശിച്ചു; എച്ച് സലാം

അമ്പലപ്പുഴയിൽ ജയം ഉറപ്പാണെന്ന് വ്യക്തമാക്കി എച്ച് സലാം. കഴിഞ്ഞ തവണത്തെ അത്രയും ഭൂരിപക്ഷം നേടും ബിജെപി വോട്ടുകൾ യുഡിഎഫിന് ചെയ്തു,....

വലിയ പ്രതീക്ഷ നൽകുന്ന തെരഞ്ഞടുപ്പായിരുന്നു,ഗവൺമെൻ്റ് നടപ്പാക്കിയ ക്ഷേമം ചർച്ചയായി; വി എൻ വാസവൻ

ജനാധിപത്യത്തിന്റെ ഉത്സവമെന്ന വിശേഷിപ്പിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് അവസാനിപ്പിക്കുന്നത് കനത്ത പോളിംഗോടെ ആണ്. വലിയ പ്രതീക്ഷ നൽകുന്ന തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്ന് വി....

സിപിഎമ്മിനോട് മമത പുലർത്തിയ പുരോഹിത ശ്രേഷ്ഠൻ;ഫാ. ഫ്രാൻസീസ് ആലപ്പാട്ടിന്റെ മരണത്തിൽ അനുശോചിച്ച് എം എ ബേബി

ഫാ. ഫ്രാൻസീസ് ആലപ്പാട്ടിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് സി.പി.ഐ (എം) അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ ബേബി. പുരോഗമന ജനാധിപത്യ....

‘ചെയ്യാവുന്ന കാര്യങ്ങളെ എൽ ഡി എഫ് സർക്കാർ പറയാറുള്ളൂ’: മന്ത്രി കെ എൻ ബാലഗോപാൽ

ചെയ്യാവുന്ന കാര്യങ്ങളെ എൽ ഡി എഫ് സർക്കാർ പറയാറുള്ളൂവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. അതനുസരിച്ചാണ് ശമ്പള പരിഷ്കരണ കമ്മീഷനെ....

‘തൃത്താലയിൽ വികസനോത്സവം തുടരുന്നു’; ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി എം ബി രാജേഷ്

തൃത്താലയിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വികസനങ്ങളെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. വിവിധ പദ്ധതികളും,....

ന്യൂനപക്ഷ വിദ്യാർത്ഥികളെ ചേർത്ത് നിർത്തി സർക്കാർ; വിദേശ പഠനത്തിന് നാലു കോടി സ്കോളർഷിപ്പ്

ന്യൂനപക്ഷ വിദ്യാർത്ഥികളെ ചേർത്ത് നിർത്തി എൽ ഡി എഫ് സർക്കാർ. ന്യൂനപക്ഷ വിദ്യാർത്ഥികളുടെ വിദേശ പഠനത്തിനുള്ള സ്കോളർഷിപ്പ് തുകയായി നാലു....

ആരോഗ്യ മേഖലയിൽ വമ്പൻ പ്രഖ്യാപനങ്ങൾ ; കാരുണ്യ പദ്ധതിക്കായി 900 കോടി രൂപ അനുവദിച്ചു

ആരോഗ്യ മേഖലയിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി എൽ ഡി എഫ് സർക്കാർ. ആരോഗ്യ മേഖലയിൽ ഊന്നൽ നൽകുന്നതിനായി കേരള ബജറ്റിൽ കാരുണ്യ....

ചരിത്ര നേട്ടമാകാന്‍ കോട്ടയം മെഡിക്കല്‍ കോളേജ്: ഒരു ദിവസം നടക്കുക 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകൾ

അവയവ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചരിത്ര നേട്ടം കുറിക്കാൻ ഒരുങ്ങുകയാണ് കോട്ടയം മെഡിക്കല്‍ കോളേജ്. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം,....

കായിക മാമാങ്കത്തിന്റെ കൗണ്ട്ഡൗൺ സ്റ്റാർട്സ് നൗ: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന് മുന്നോടിയായുള്ള സ്വർണക്കപ്പ് വിളംബര ഘോഷയാത്രയ്ക്ക് തുടക്കം

ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കാനൊരുങ്ങുന്ന 67-ാംമത് സംസ്ഥാന കായിക മേളയ്ക്കായുള്ള കാത്തിരിപ്പിന് ഇന്ന് ഔദ്യോ​ഗിക തുടക്കം. ദാ ഈ ദിവസം മുതൽ....

‘കുതിച്ചുയരുന്ന ഐടി’: ഇൻഫോപാർക്കിലെ ടവറിന് 118.33 കോടി അനുവദിച്ച് മന്ത്രിസഭാ യോ​ഗം

കേരളത്തിന്റെ ഐ ടി മേഖലയ്ക്ക് പുത്തൻ ഉണർവേകിക്കൊണ്ട് വികസന പാതയിലേക്ക് കുതിക്കുകയാണ് കൊച്ചി ഇൻഫോപാർക്ക്. അതിന്റെ ഭാ​ഗമായി പദ്ധതിയുടെ ഒന്നാം....

‘കേന്ദ്രത്തിന്റെ പ്രതികാരത്തിനെതിരെ കേരളത്തിൻ്റെ സർവമേഖലയും സ്പർശിച്ച ബജറ്റ് ആണ് അവതരിപ്പിച്ചത്’: ഇ പി ജയരാജൻ

കേന്ദ്രത്തിന്റെ പ്രതികാരത്തിനെതിരെ കേരളത്തിന്റെ സർവമേഖലയും സ്പർശിച്ച ബജറ്റ് ആണ് അവതരിപ്പിച്ചതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വികസന കാഴ്ചപ്പാടുകൾ....

ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ്

ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ്. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന നീതി....

സാമ്പത്തികമായി ഞെരുക്കി കേന്ദ്രസർക്കാർ; സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്ത് കേരളം

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് വ്യക്തമാക്കി സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍. വായ്പാ പരിധി വെട്ടിക്കുറച്ചതടക്കമുള്ള നടപടികളില്‍ ഇടപടെണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.....

പഠനത്തിനൊപ്പം വരുമാനം; ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന്റെ സാധ്യകളെക്കുറിച്ച് മന്ത്രി പി രാജീവ്

കോളേജ് പഠനത്തിനൊപ്പം വരുമാനം ഉറപ്പുവരുത്താനുള്ള ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന്റെ സാദ്ധ്യതകൾ വിവരിച്ച് മന്ത്രി പി രാജീവ്. നിലവിൽ വിദേശത്തുപോയി പഠനവും....

കേന്ദ്ര സർക്കാർ തുല്യമായ പരിഗണനയല്ല സംസ്ഥാനത്തിന് തരുന്നത്: കെ എൻ ബാലഗോപാൽ

കേന്ദ്ര സർക്കാർ തുല്യമായ പരിഗണനയാണ് സംസ്ഥാനത്തിന് തരുന്നതെന്ന് ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. പാലക്കാട് നവകേരള സദസിന്റെ ഭാഗമായി....

”പരാതികള്‍ അപ്പപ്പോ തീര്‍പ്പാകുന്നുണ്ട്;സ്റ്റേഡിയങ്ങള്‍ ഇനിയും വേണം”, നവകേരള സദസ്സിലെത്തി പഴയകാല ഫുട്ബോള്‍ താരങ്ങള്‍

മലപ്പുറത്തെ നവകേരള സദസ്സിന് ആവേശമായി പഴയകാല ഫുട്ബോള്‍ താരങ്ങള്‍ ഒത്തുചേര്‍ന്നു…ഐഎം വിജയനും യു ഷറഫലിയും ഹബീബ് റഹ്മാനുമാണ് സദസ്സിന് ആവേശമായി....

കെ എം മാണി സ്മാരക ഊർജ്ജിത കാർഷിക ജലസേചന പദ്ധതി മുക്കത്ത് ജനുവരിയിൽ; മന്ത്രി റോഷി അഗസ്റ്റിൻ

കെ എം മാണി സ്മാരക ഊർജ്ജിത കാർഷിക ജലസേചന പദ്ധതി മുക്കത്ത് ജനുവരിയിൽ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി....

സംസ്ഥാന ആശാധാര പദ്ധതിയ്ക്ക് ദേശീയ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ്

തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ് 2023 കേരളത്തിന്. ഹീമോഫീലിയ, തലസീമിയ, സിക്കിള്‍സെല്‍ അനീമിയ എന്നിവയുടെ....

രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്‍റർ കേരളത്തിൽ സ്ഥാപിക്കും: മന്ത്രി പി രാജീവ്‌

ഇന്ത്യയിൽ ആദ്യമായി ഗ്രാഫീൻ ഇന്നവേഷൻ സെന്റർ കേരളത്തിൽ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ്  മന്ത്രി പി രാജീവ്‌. ബാലുശ്ശേരി നിയോജകമണ്ഡലം നവകേരള....

നവകേരള സദസിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് ജനങ്ങൾ; സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്ലക്കാർഡുകൾ

നവകേരള സദസിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് ജനം. നവകേരള സദസിന് കണ്ണൂരിൽ ഒരുക്കിയ സ്വീകരണത്തിൽ സർക്കാർ നേട്ടങ്ങൾ എഴുതിവച്ച പ്ലക്കാർഡുകളുമായാണ്....

താനൂര്‍ നഴ്‌സിങ്‌ കോളേജിന്‌ 13 തസ്‌തികയ്‌ക്ക്‌ അനുമതി നല്‍കി ധനവകുപ്പ്

മലപ്പുറം താനുരിലെ സീമെറ്റിന്‍റെ ബിഎസ്‌സി നഴ്‌സിങ്‌ കോളേജിന്‌ 13 തസ്‌തിക സൃഷ്ടിക്കാന്‍ അനുമതി നല്‍കി ധനവകുപ്പ്‌. പ്രിൻസിപ്പൽ, അസിസ്‌റ്റന്‍റ് പ്രൊഫസർ....

ഭൂ പതിവ് നിയമ ഭേദഗതി ബില്‍ ഈ സഭാ സമ്മേളനത്തിൽ; കരട് അംഗീകരിച്ച് മന്ത്രിസഭ

ഭൂ പതിവ് നിയമ ഭേദഗതി ബില്‍ പതിനഞ്ചാമത് കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തില്‍ അവതരിപ്പിക്കും. കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു. ഭേദഗതി ഭൂ....

Page 1 of 21 2