‘കേരളത്തെ സിംഗപ്പൂർ പോലെ വലിയ വികസനമുള്ള ഒരു നാടാക്കി മാറ്റണം’; മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് മമ്മൂട്ടി പങ്കുവെച്ച അനുഭവസാക്ഷ്യം ഓർത്തെടുത്ത് എഴുത്തുകാരൻ പി വി ഷാജികുമാർ
കേരളത്തെ സിംഗപ്പൂർ പോലെ വലിയ വികസനമുള്ള ഒരു നാടാക്കി മാറ്റണമെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആഗ്രഹമെന്ന് എഴുത്തുകാരൻ പി വി....


