തളിപ്പറമ്പിൽ മൂന്നിടത്ത് CPIM പ്രവർത്തകർക്ക് നേരെ ലീഗ് ആക്രമണം; പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ
കണ്ണൂരിൽ വോട്ടെടുപ്പ് ദിനത്തിലും ആക്രമണവുമായി മുസ്ലിം ലീഗ്. തളിപ്പറമ്പ് മേഖലയിൽ മൂന്ന്നിടത്ത് സി പി ഐ എം പ്രവർത്തകർക്ക് നേരെ....


