ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീമാരെ ബൃന്ദാ കാരാട്ടിന്‍റെ നേതൃത്വത്തിലുള്ള ഇടത് സംഘം ഇന്ന് സന്ദർശിക്കും
ഛത്തീസ്ഗഢിൽ അന്യായമായി അറസ്റ്റിലായ കന്യാസ്ത്രീമാരെ ഇടത് എംപിമാർ ഉൾപ്പെടുന്ന എൽഡിഎഫ് സംഘം ഇന്ന് ജയിലിൽ സന്ദർശിക്കും. ഇന്നലെ വൈകിട്ട് കന്യാസ്ത്രീമാരെ....


