ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കം; ആറ്റുകാലിൽ യുവാവിന്റെ കാൽ വെട്ടിമാറ്റി
ആറ്റുകാൽ പാടശേരിയിൽ അക്രമിസംഘം യുവാവിന്‍റെ കാല്‍ വെട്ടി മാറ്റി. പാടശേരി സ്വദേശി ശരത്തിനാണ് ഗുരുതരമായി വെട്ടേറ്റത്. ബിജു, ശിവൻ എന്നിവർ ചേർന്നാണ് ശരത്തിനെ വെട്ടിയത്. മൂന്നുപേരും ഒരേ ...