lekshadweep

Lakshadweep : സ്കൂളുകളിൽ മാംസാഹാരം ഒഴിവാക്കിയത് പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും നൽകാനെന്ന് ന്യായീകരണം

ലക്ഷദ്വീപിലെ (Lakshadweep) സ്കൂളുകളില്‍ ബീഫ് ഉൾപ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയതിനെ ന്യായീകരിച്ച് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ സത്യവാങ്മൂലം. പ്രഫുൽ ഖോഡ....

Rain : സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു.വിവിധ ജില്ലകളിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.പതിനൊന്ന് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു.അടുത്ത 5....

ലക്ഷദ്വീപിൽ വിദ്യാർഥി പ്രതിഷേധങ്ങൾക്ക്‌ വിലക്ക്‌

ലക്ഷദ്വീപിൽ സ്‌കൂളുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രതിഷേധങ്ങൾ നിരോധിച്ച് വിദ്യാഭ്യാസ ഡയറക്‌ടർ രാകേഷ് ഡാമിയ ഉത്തരവിട്ടു. സ്‌കൂളുകളിലെ സമരങ്ങൾ, ധർണ,....

കേരള – ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി ഇന്ന് മടങ്ങും

നാലു ദിവസത്തെ കേരള ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി ഉപ രാഷ്ട്രപതി എം വെങ്കയ്യ നായിഡു ഇന്ന് മടങ്ങും. ഇന്ന് കേരളത്തിലെ....

ലക്ഷദ്വീപിലെ ഉന്നത പഠന രംഗത്തും കൈകടത്തി അഡ്‌മിനിസ്‌ട്രേഷൻ

ലക്ഷദ്വീപിൽ കാലിക്കറ്റ്‌ സർവകലാശാലയുടെ ബിരുദാനന്തര ബിരുദ കോഴ്‌സുകളും അറബിക്‌ ബിരുദ കോഴ്‌സും നിർത്തലാക്കിയത്‌ ഗുജറാത്തിലെ ഒരു സർവകലാശാലയ്‌ക്ക് വേണ്ടിയെന്ന്‌ സൂചന.....

ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു

ലക്ഷദ്വീപിലെ കരട് നിയമങ്ങൾക്കെതിരെയുള്ള മുഹമ്മദ് ഫൈസൽ എം പി യുടെ ഹർജിയെ എതിർത്ത് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം....

ലക്ഷദ്വീപ് സന്ദർശനം: ഇടത് എം പി മാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലക്ഷദ്വീപിൽ സന്ദർശനാനുമതി നിഷേധിച്ചതിനെതിരെ ഇടത് എം പി മാർ സമർപ്പിച്ച ഹർജിയും, സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദ്വീപ്....

ലക്ഷദ്വീപില്‍ കൂട്ടപ്പിരിച്ചു വിടല്‍: അഡ്മിനിസ്‌ട്രേഷന്റെ ജനദ്രോഹ നടപടികള്‍ തുടരുന്നു

ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേഷന്റെ ജനദ്രോഹ നടപടികൾ തുടരുന്നു. 151 താൽക്കാലിക ജീവനക്കാരെ ദ്വീപിൽ പിരിച്ചു വിട്ടു.കായിക-ടൂറിസം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. സാമ്പത്തിക സ്ഥിതി....

കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു

കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു. വിദ്യാഭ്യാസ വകുപ്പ് ഓഫീസ് കവരത്തിയിലേക്ക് മാറ്റും. 8 ജീവനക്കാരില്‍ 5 പേരെ....

ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച സംഭവം: എളമരം കരിം, വി. ശിവദാസൻ, എ.എം ആരിഫ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചു

ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നടപടിക്കെതിരെ പാർലമെന്റ് അംഗങ്ങളായ എളമരം കരിം, വി. ശിവദാസൻ, എ.എം ആരിഫ്....

ലക്ഷദ്വീപിൽ വേറിട്ട പ്രതിഷേധം; പരിഷ്കാരങ്ങൾക്കെതിരെ ഒരു മണിക്കൂർ ഓലമടൽ സമരം

അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ലക്ഷദ്വീപിൽ ഓലമടൽ സമരം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. സ്വന്തം പറമ്പിലെ തെങ്ങിൽ....

ലക്ഷദ്വീപിൽ സ്വകാര്യ കമ്പനിയുടെ ടൂറിസം പദ്ധതിക്ക്​ കേന്ദ്ര അംഗീകാരം

ലക്ഷദ്വീപിലെ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതിന്​ പിന്നാലെ വമ്പൻ ടൂറിസം പദ്ധതിയ്ക്ക്​ അംഗീകാരം നൽകി കേന്ദ്ര സർക്കാർ. സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിൽ മിനിക്കോയ്​....

ഐഷ സുൽത്താന ഇന്ന് ലക്ഷദ്വീപിൽ: അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ബിജെപി നൽകിയ പരാതിയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ലക്ഷദ്വീപിലെ സിനിമാപ്രവർത്തക ഐഷ സുൽത്താന ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. കോടതിയുടെ....

‘താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക്’; സംഘപരിവാറുകാർക്ക് മറുപടിയുമായി ഐഷ സുല്‍ത്താന

സംഘപരിവാർ വൃത്തങ്ങൾ തനിക്കെതിരെ നടത്തുന്ന വ്യാജ പ്രചരണങ്ങളിൽ പ്രതികരണവുമായി ആക്ടിവിസ്റ്റും സംവിധായികയുമായ ഐഷ സുൽത്താന. തന്നെ ബംഗ്ലാദേശുകാരിയാക്കാൻ ചിലർ ഒരുപാട്....

രാജ്യദ്രോഹക്കേസ് ചോദ്യം ചെയ്ത് ഐഷ സുല്‍ത്താന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി‌

ബയോവെപ്പൺ പരാമർശത്തിൽ രാജ്യദ്രോഹക്കേസ് ചുമത്തിയ നടപടിയ്‌ക്കെതിരെ സംവിധായിക ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. കവരത്തിയിലെത്തിയാൽ തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ളതായി....

വിവാദങ്ങൾക്കിടെ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിലേക്ക്; തിങ്കളാഴ്ച 12.30 ന് അഗത്തിയിൽ വിമാനമിറങ്ങും: സുരക്ഷയൊരുക്കാൻ നിർദേശം

ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ തിങ്കളാഴ്ച ദ്വീപിലേക്ക്.വിവാദങ്ങൾ ഉയർന്നതിന് ശേഷം ആദ്യമായാണ് അഡ്മിനിസ്ട്രേറ്റർ ദ്വീപിലെത്തുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30....

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം:സംസ്ഥാനത്ത് എല്‍.ഡി.എഫ് പ്രതിഷേധ സമരം

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെമ്പാടും എല്‍.ഡി.എഫ് പ്രതിഷേധ സമരം നടത്തുന്നു .ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ജനാധിപത്യവിരുദ്ധ വർഗ്ഗീയ നിലപാടുകളിൽ നിന്ന് പിന്‍തിരിയണമെന്നാണ്....

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി ഖത്തര്‍ കമ്പനി: പുതിയ പെര്‍ഫ്യൂമിന് “ലക്ഷദ്വീപ്” എന്ന പേര്

പുതിയ അഡ്മിനിസ്‌ട്രേറ്റർ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണയുമായി ഖത്തറിലെ പെർഫ്യൂം കമ്പനി. തങ്ങളുടെ പുതിയ പെർഫ്യൂമിന്....

ല​ക്ഷ​ദ്വീ​പി​ലെ നാ​ല് ദ്വീ​പു​ക​ളി​ൽ ലോ​ക്ഡൗ​ൺ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി

കൊവി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ല​ക്ഷ​ദ്വീ​പി​ലെ നാ​ല് ദ്വീ​പു​ക​ളി​ൽ ലോ​ക്ഡൗ​ൺ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി. പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടു​ത​ലു​ള്ള ക​വ​ര​ത്തി,....

ലക്ഷദ്വീപ് :നിർദ്ദിഷ്ട നിയമ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി

ലക്ഷദ്വീപിൽ നടപ്പാക്കുന്ന നിർദ്ദിഷ്ട നിയമ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി. കവരത്തി സ്വദേശി സമർപ്പിച്ച ഹർജി ഹൈക്കോടതി....

“ലക്ഷദ്വീപിലെ ജനങ്ങൾക്കുമേലും ആ നാടിന്റെ സംസ്‌കാരത്തിനുമേലും അമിതാധികാരത്തിന്റെ ബുൾഡോസർ കയറിയിറങ്ങുന്നു”

ലക്ഷദ്വീപിലെ ജനങ്ങൾക്കുമേലും ആ നാടിന്റെ സംസ്‌കാരത്തിനുമേലും അമിതാധികാരത്തിന്റെ ബുൾഡോസർ കയറിയിറങ്ങുകയാണെന്ന് ഡോ. ഇക്ബാൽ ബാപ്പുകുഞ്ഞ് . അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ....

കലാകാരന്മാർ വായ് തുറക്കുന്നത് തിരക്കഥയിൽ എഴുതി വെച്ചിട്ടുള്ള സംഭാഷണങ്ങൾ പറയാൻ മാത്രമാകരുത്: പൃഥ്വിരാജിന് പിന്തുണയുമായി പ്രിയനന്ദനൻ

ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിന് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി സംവിധായകൻ പ്രിയനന്ദനൻ. പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പിലൂടെ ദ്വീപ് നിവാസികളുടെ....

ലക്ഷദ്വീപിലെ ഓക്സിജൻ പ്ലാൻ്റ് സംബന്ധിച്ച കലക്ടറുടെ വാദം പൊളിയുന്നു

ലക്ഷദ്വീപിലെ ഓക്സിജൻ പ്ലാൻ്റ് സംബന്ധിച്ച കലക്ടറുടെ വാദം പൊളിയുന്നു. ഓക്സിജൻ പ്ലാൻ്റിന് ടെണ്ടർ ക്ഷണിച്ചു കൊണ്ടുള്ള നോട്ടീസ് പുറത്തുവന്നതോടെയാണ് കളക്ടറുടെ....

Page 1 of 21 2