പൊതുജന ആരോഗ്യത്തിന് ഭീഷണിയില്ലെങ്കിലും കുഷ്ഠരോഗം നിർമാർജനം ചെയ്തിട്ടില്ല; ഓർക്കണം ഇക്കാര്യങ്ങൾ
ജനുവരി 30- ദേശീയ കുഷ്ഠരോഗ ദിനം പൊതുജന ആരോഗ്യത്തിന് ഭീഷണിയില്ലാത്ത നിലയിലേക്ക് കുഷ്ഠരോഗത്തെ (ലെപ്രസി) നിയന്ത്രണവിധേയമാക്കിയെങ്കിലും നിര്‍മാര്‍ജനം ചെയ്തിട്ടില്ല എന്ന്....


