Leptospira

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ എലിപ്പനി ഭീഷണി; അതീവജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ആരോഗ്യവകുപ്പ് എലിപ്പനിക്കെതിരെ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചുക‍ഴിഞ്ഞു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്.....