ഐ ലീഗ് ഫുട്ബോളിൽ ഇന്ന് നോകുലം കേരള എഫ് സി-ഈസ്റ്റ് ബംഗാള്‍ പോരാട്ടം
ഐ ലീഗ് ഫുട്ബോളിൽ ഇന്ന് നോകുലം കേരള എഫ് സി, ഈസ്റ്റ് ബംഗാളിനെ നേരിടും. കോഴിക്കോട് കോർപ്പറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ രാത്രി 7നാണ് മത്സരം. ...
ഐ ലീഗ് ഫുട്ബോളിൽ ഇന്ന് നോകുലം കേരള എഫ് സി, ഈസ്റ്റ് ബംഗാളിനെ നേരിടും. കോഴിക്കോട് കോർപ്പറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ രാത്രി 7നാണ് മത്സരം. ...
കൊച്ചി: രണ്ടു തവണ ലീഡ് നേടിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ പത്തംഗ എഫ് സി ഗോവയോട് സമനില വഴങ്ങി. സ്കോർ: 2-2. ഇഞ്ചുറി ...
സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരത്തിന്റെ ദക്ഷിണ മേഖലാ യോഗ്യത റൗണ്ട് മത്സരത്തില്‍ കേരളത്തിന് സന്തോഷത്തുടക്കം. എതിരില്ലാത്ത അഞ്ചു ഗോളിന് ആന്ധ്രപ്രദേശിനെതിരെ ആധികാരിക ജയത്തോടെയാണ് കേരളത്തിന്റെ തുടക്കം. കോഴിക്കോട് ...
കാല്‍പ്പന്തുകളിയുടെ ആരവങ്ങളും ആവേശവുമുയര്‍ത്തി ഐഎസ്എല്‍ ആറാം സീസണിന് കൊച്ചിയില്‍ നാളെ തുടക്കമാകും. മലയാളികളുടെ അഹങ്കാരമായ കേരള ബ്ലാസ്റ്റേഴ്സും കരുത്തരായ എടികെയും തമ്മിലാണ് ഉദ്ഘാടന മത്സരം. നൈജീരിയന്‍ സൂപ്പര്‍ ...
32 രാജ്യങ്ങളാണ് പന്തു തട്ടാനായി റഷ്യയിലേക്ക് എത്തുന്നത്
ഫിലിപ്പെ കുട്ടീഞ്ഞോയുടെ ഏക ഗോളിലായിരുന്നു ബാഴ്സയുടെ വിജയം
അവസാന 15 മിനിറ്റിൽ വിജയഗോളിനായി ബയേൺ ആഞ്ഞുശ്രമിച്ചു
സ്പെയിനും ജര്‍മിനിയും ഫ്രാന്‍സും കരുത്തരാണെന്നും മെസി
ലോകകപ്പിൽ ക്യാപ്റ്റൻ പാവ്ലോ ഗ്വെറേറോ ഇല്ലാതെ പെറു റഷ്യയിൽ പന്തുതട്ടും
ആഴ്സീൻ വെംഗർക്കുവേണ്ടി സ്വന്തം മൈതാനിയിൽ ബേൺലിക്കെതിരെ ഗോളടിച്ചുകൂട്ടുകയായിരുന്നു അഴ്സണൽ
ലിവർപൂളിന് നാളെ റോമയുടെ തട്ടകത്തിലാണ് കളി
മെയ് അഞ്ചിന് റയലിന്റെ ഗ്രൗണ്ടായ സാന്റിയാഗൊ ബെര്‍ണാബ്യുവിലാണ് രണ്ടാം പാദ സെമി ഫൈനൽ
ഈ സീസണിൽ റയലിന്റെ ഏക പ്രതീക്ഷയാണ് ചാമ്പ്യൻസ് ലീഗ്
പ്രീമിയർ ലീഗ് ചാമ്പ്യന്‍ പട്ടം ഉറപ്പിച്ച സിറ്റിക്ക് ഇനി നാല് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്
ബ്രസീലിന്റെ നായകന് നെയ്മറാണ് ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്ത്
ആദ്യ പകുതിയില്‍ മൂന്നു ഗോളും രണ്ടാം പകുതിയില്‍ രണ്ടു ഗോളും നേടി
3 പ്രീമിയര്‍ ലീഗ് കിരീടവും 10 എഫ്എ കപ്പും ആഴ്സണലിന്റെ അലമാരയിലെത്തിച്ചു
ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു
ജൂണ്‍ 16ന് ഐസ് ലന്‍ഡിനെതിരെയാണ് അര്‍ജന്റീനയുടെ ആദ്യലോകകപ്പ് മത്സരം
ജൂൺ 17ന് സ്വിറ്റ്സർലൻഡിന് എതിരെയാണ് ലോകകപ്പിൽ ബ്രസീലിന്റെ ആദ്യമത്സരം
ജൂണ്‍ 16ന് ഐസ് ലന്‍ഡിനെതിരെയാണ് അര്‍ജന്റീനയുടെ ആദ്യലോകകപ്പ് മത്സരം
2001 മുതല്‍ 2016വരെ 116 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി ഇബ്ര 62 ഗോളുകള്‍ നേടിയിട്ടുണ്ട്
ആറു താരങ്ങള്‍ക്കെതിരെ റഫറി ചുവപ്പ് കാര്‍ഡ് പുറത്തെടുത്തിരുന്നു
ലൂയിസ് സുവാരസും സാമുവൽ ഉംറ്റിറ്റിയും ഗോളടിച്ചു
ഇന്ത്യയാകട്ടെ രണ്ട് സ്ഥാനങ്ങള്‍ മുന്നേറി 97 ാം റാങ്കിലെത്തി
സ്വന്തം മൈതാനത്ത് വീറോടെ പൊരുതിയ റോമന്‍ പോരാളികള്‍ ഏകപക്ഷീയമായ മൂന്ന് ഗോള്‍ ജയമാണ് പിടിച്ചെടുത്തത്
10 ചാംപ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും ക്രിസ്റ്റിക്ക് സ്വന്തമായി
ബംഗാളിനെ തകര്‍ത്ത് കേരളത്തിന്റെ ചുണകുട്ടികള്‍
ഗാലക്സിയിലെ അരങ്ങേറ്റത്തില്‍ കാല്‍പന്തുലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് ഇബ്ര
ഒരു ഗോളിന്റെ ലീഡുമായി കുതിച്ച കേരളത്തെ ജിതെന്‍ മുറുമിന്റെ ഗോളില്‍ ബംഗാള്‍ പിടിച്ചുകെട്ടി.
39ാം മിനിട്ടില്‍ വികെ അഫ്ദല്‍ ബംഗാള്‍ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും തലനാരിഴക്ക് ഗോള്‍ നഷ്ടമായി
ഗ്രൂപ്പിലെ പോരാട്ടത്തില്‍ കേരളം ബംഗാളിനെ കീഴടക്കിയിരുന്നു
സന്തോഷ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയിട്ടുള്ള ടീമാണ് ബംഗാള്‍
വി കെ അഫ്ദലാണ് കേരളത്തിന്റെ സ്വപ്നങ്ങള്‍ വലയിലാക്കിയത്
സ്പാനിഷ് സൂപ്പര്‍താരം ഇസ്കോയുടെ തകര്‍പ്പന്‍ ഹാട്രിക്കാണ് നീലപ്പടയുടെ കഥ കഴിച്ചത്
എ ഗ്രൂപ്പിലെ നാല് മത്സരങ്ങളും ജയിച്ച് 12 പോയിന്റോടെ കേരളം ഗ്രൂപ്പ് ജേതാക്കളായി
ഒമ്പതു മത്സരങ്ങളില്‍ ഗോള്‍ നേടിയ റൊണാള്‍ഡോയുടെ തുടര്‍ ഗോളടിക്കും ഇന്നലെ അവസാനമായി
ഞായറാഴ്ച മഹാരാഷ്ട്രയ്ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം
മൈതാന മധ്യത്ത് നിന്നും പന്ത് സ്വീകരിച്ച് മെസി സോളോ റണ്ണിലൂടെ കുതിച്ചാണ് വല കുലുക്കിയത്
ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയെ കെട്ടുകെട്ടിച്ച് ക്വാർട്ടർ ഉറപ്പിച്ച റയൽ സ്പാനിഷ് ലീഗിലും അത് തുടരുകയായിരുന്നു
പശ്ചിമബംഗാള്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് മണിപ്പൂരിനെ കീഴടക്കി
പ്ലേഓഫ് വരെ 35 ഗോളാണ് ആൽബെർട്ട് റോക്കയുടെ സംഘം അടിച്ചുകൂട്ടിയത്. സുനിൽ ഛേത്രിയും മിക്കുവും ചുക്കാൻപിടിച്ചു
ഫൈനലില്‍ നെതര്‍ലണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് അന്ന് അര്‍ജന്റീന ലോകകപ്പ് സ്വന്തമാക്കിയത്
74, 78 മിനിറ്റുകളില്‍ വിസാം ബെന്‍ യെഡറാണ് സെവിയ്യക്കായി ഗോളുകള്‍ നേടിയത്
രണ്ടാം പാദ സെമിയില്‍ എഫ് സി ഗോവയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു
മാര്‍ച്ച് 23ന് മോസ്കോയില്‍ റഷ്യയെയും 27ന് ബെര്‍ലിനില്‍ ജര്‍മ്മനിയെയും ബ്രസീല്‍ നേരിടും
ജോര്‍ജിയ സ്വദേശിയായ സാവിഡിസ് ഗ്രീസിലെ ധനാഢ്യനും റഷ്യന്‍ പാര്‍ലമെന്റിലെ മുന്‍ അംഗവുമാണ്
ഇനിയെസ്റ്റയുടെ കാലത്തിനു ശേഷം മെലൊ ബാഴ്സയുടെ മിഡ്ഫീല്‍ഡ് ഭരിക്കുമെന്നാണ് പ്രതീക്ഷ
കാസ്ട്രോള്‍ നിര്‍മിച്ച വീഡിയോ കായികലോകത്തെ അമ്പരപ്പിക്കുകയാണ്
റഷ്യയ്ക്കെതിരെ കൂടുതല്‍ ഉിപരോധം ഏര്‍പ്പെടുത്തണമെന്നും ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE