Letter – Kairali News | Kairali News Live l Latest Malayalam News
ഇനി മന്ത്രിസഭയിലേയ്ക്കുള്ള പുതിയ ട്രാക്കുമായി ജെ ചിഞ്ചുറാണി

കന്നുകാലികൾക്കുള്ള രണ്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ വാക്സിൻ അടിയന്തരമായി ലഭ്യമാക്കണം

കന്നുകാലികൾക്കുള്ള രണ്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ വാക്സിൻ അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചു റാണി കേന്ദ്ര സർക്കാരിന് കത്തയച്ചു.കേരളത്തിൽ കഴിഞ്ഞ 16 ...

300 ടൺ മെഡിക്കൽ ഓക്സിജൻ അടിയന്തിരമായി ലഭ്യമാക്കണം: പ്രതിദിന ഓക്സിജൻ വിഹിതം 450 ടൺ ആയി ഉയർത്തണം – പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

കൊവിഡ് വാക്സിൻ: കേന്ദ്രം ആഗോള ടെൻഡർ വിളിക്കണം; പ്രധാനമന്ത്രിക്ക് കത്ത് അയച്ചെന്ന് മുഖ്യമന്ത്രി

കേന്ദ്ര സർക്കാർ നേരിട്ട് ആ​ഗോള ടെൻഡർ വിളിച്ചാൽ കൊവിഡ് വാക്സിൻ വില ഉയരുന്നത് നിയന്ത്രിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ...

തര്‍ക്കമന്ദിരം തകര്‍ത്തു എന്ന് മറ്റ് മാധ്യമങ്ങള്‍ ബാലന്‍സ് ചെയ്യുമ്പോള്‍ പള്ളി പൊളിച്ചുവെന്ന് നിര്‍ഭയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനാണ് ബ്രിട്ടാസ്; ജോണ്‍ ബ്രിട്ടാസിനെ കുറിച്ച് ശശികുമാര്‍ ചെമ്മങ്ങാടിന്‍റെ കുറിപ്പ്

സേവാ ഭാരതിക്ക് ഔദ്യോഗിക പരിവേഷം നൽകുന്നത് ന്യായീകരിക്കാൻ ആവില്ല: പ്രധാനമന്ത്രിക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എം പി

സേവാ ഭാരതിക്ക് ഔദ്യോഗിക പരിവേഷം നൽകുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ ആവില്ലെന്ന് ജോൺ ബ്രിട്ടാസ് എം പി. രാജ്യം അഭിമുഖീകരിയ്ക്കുന്ന കടുത്ത കൊവിഡ് പ്രതിസന്ധിയെ നേരിടാൻ പരമപ്രധാനമായി ...

തിരുവനന്തപുരം വിമാനത്താവളം: കേന്ദ്ര വ്യോമയാന മന്ത്രിക്കെതിരെ എളമരം കരീം അവകാശലംഘന നോട്ടീസ് നല്‍കി

ലക്ഷദ്വീപ് ജനതയുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിക്കുന്ന നിയമപരിഷ്‌കാരങ്ങളും പദ്ധതികളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കുക: എളമരം കരീം എംപി രാഷ്ട്രപതിക്ക് കത്ത് നല്‍കി

രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി രാഷ്ട്രപതിക്ക് കത്ത് നല്‍കി. 99 ...

ഇഐഎ കരട് വിജ്ഞാപനം പിന്‍വലിക്കണം: എളമരം കരീം എംപി

മഞ്ചേരി മെഡി. കോളേജില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കേന്ദ്രത്തിന് കത്തയിച്ച് എളമരം കരീം എംപി

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കേന്ദ്രത്തിന് കത്തയിച്ച് എളമരം കരീം എംപി. ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ...

ജയ്ഹിന്ദല്ല; മോഡിയുടെ മുദ്രാവാക്യം ജിയോഹിന്ദ്: യെച്ചൂരി

‘കൊവിഡ് പ്രതിരോധത്തിനായി ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചു വിടണം’, മോദിക്ക് കത്തെഴുതി യെച്ചൂരി

കൊവിഡ് വ്യാപനം തടയാന്‍ കാര്യമായൊന്നും ചെയ്യാത്ത കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കൊവിഡ് രണ്ടാം തരംഗം ...

സര്‍ക്കാരിനുകീഴില്‍ ജനങ്ങള്‍ സംതൃപ്തരെന്ന് എം വി ശ്രേയാംസ് കുമാര്‍

സംസ്ഥാനങ്ങള്‍ വാക്‌സിന്‍ നേരിട്ടു സംഭരിക്കണമെന്നത് അപ്രതീക്ഷിത ദുരന്തമെന്ന് എം.വി. ശ്രേയാംസ് കുമാര്‍

സംസ്ഥാനങ്ങള്‍ നിര്‍മാതാക്കളില്‍ നിന്ന് വാക്‌സിന്‍ നേരിട്ടു സംഭരിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നയം അപ്രതീക്ഷിത ദുരന്തമാണെന്ന് ലോക്താന്ത്രിക് ജനതാദള്‍ നേതാവും രാജ്യസഭാംഗവുമായ എം.വി.ശ്രേയാംസ് കുമാര്‍. വാക്‌സിന്‍ നയം പുനഃപ്പരിശോധിക്കണമെന്നും കടുത്ത ...

കിഫ്ബിക്കുമേല്‍ വട്ടമിട്ടവര്‍ ക്ഷീണിക്കും: പിണറായി

കേന്ദ്രത്തിന്റെ വാക്‌സിന്‍ വിതരണനയത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

കേന്ദ്രത്തിന്റെ വാക്‌സിന്‍ വിതരണ നയത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട കൊവിഡ് വാക്സിന്‍ പൂര്‍ണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയില്‍ കേന്ദ്ര ...

പിസി ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നു

പി.സി. ജോർജിനെതിരെ നിയമ നപടി സ്വീകരിക്കണം: ഐ.എൻ.എൽ

വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും വൈരവും വിതക്കാനും അതുവഴി സാമൂഹികാന്തരീക്ഷം കലുഷിതമാക്കാനും പി.സി ജോർജ് എം.എൽ.എ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന ശ്രമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി ...

സ്വര്‍ണക്കടത്ത്‌കേസില്‍ മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവരെ പ്രതിചേര്‍ക്കാനുള്ള കേന്ദ്ര പദ്ധതി പാളിയതോടെ പുതിയ നീക്കവുമായി ബിജെപി

വി മുരളീധരൻ്റെ പരാമർശം: പ്രധാനമന്ത്രിക്ക് പരാതി നൽകി

മുഖ്യമന്ത്രി പിണറായി വിജയനെ കോവിഡിയറ്റ് എന്ന് വിളിച്ചാക്ഷേപിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാ ദൾ (LYJD) ദേശീയ പ്രസിഡണ്ട് സലീം മടവൂർ ...

ഏത് അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പിലും തെളിവായി ഈ 25 കിലോ അരിയും എത്തിച്ചു കൊള്ളാം; ചെന്നിത്തലയ്ക്ക് കത്തുമായി സലി എന്ന അമ്മ

ഏത് അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പിലും തെളിവായി ഈ 25 കിലോ അരിയും എത്തിച്ചു കൊള്ളാം; ചെന്നിത്തലയ്ക്ക് കത്തുമായി സലി എന്ന അമ്മ

ഉച്ചക്കഞ്ഞി അലവന്‍സായി കഴിഞ്ഞ ഏഴുമാസം വിതരണം ചെയ്യാതിരുന്ന അരിയാണ് ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ ഒരുമിച്ചു വിതരണം ചെയ്യുന്നതെന്ന് ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഒരു മറുപടി കത്തുമായി ...

വര്‍ഗീയവാദികളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ഞങ്ങള്‍ക്ക് ആരുടെയും ട്യൂഷന്‍ വേണ്ട; നരേന്ദ്ര മോദിക്ക് പിണറായി വിജയന്‍റെ മറുപടി

കർണാടക അതിർത്തിയിലെ തടയൽ: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

കേരളത്തിൽ നിന്നുള്ള യാത്രക്കാരെയും വാഹനങ്ങളെയും കർണാടക അതിർത്തികളിൽ തടയുന്നതൊഴിവാക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയൻ  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കർണാടകം നിയന്ത്രണം ഏർപ്പടുത്തിയത് മൂലം വിദ്യാർഥികളും ...

വെഞ്ഞാറമൂട് കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയ ഹക്ക് മുഹമ്മദിന്റെ ഭാര്യ മനോരമ പത്രാധിപര്‍ക്ക് എഴുതുന്ന കത്ത്‌

വെഞ്ഞാറമൂട് കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയ ഹക്ക് മുഹമ്മദിന്റെ ഭാര്യ മനോരമ പത്രാധിപര്‍ക്ക് എഴുതുന്ന കത്ത്‌

വെഞ്ഞാറമൂട് കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയ ഹക്ക് മുഹമ്മദിന്റെ ഭാര്യ മനോരമ പത്രാധിപര്‍ക്ക് എഴുതിയ കത്ത്‌ ഇങ്ങനെ: വെഞ്ഞാറമൂട് കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയ ഹക്ക് മുഹമ്മദിന്റെ ഭാര്യയാണ് ഞാന്‍. സഹിക്കാന്‍ കഴിയാത്ത ...

വര്‍ഗീയവാദികളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ഞങ്ങള്‍ക്ക് ആരുടെയും ട്യൂഷന്‍ വേണ്ട; നരേന്ദ്ര മോദിക്ക് പിണറായി വിജയന്‍റെ മറുപടി

പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്; അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍

സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ...

പരാതികള്‍ക്ക് ഉടനടി പരിഹാരം; മുഖ്യമന്ത്രിക്ക് നല്‍കുന്ന പരാതി പരിഹാരങ്ങള്‍ക്കുള്ള സമയം 898 ല്‍ നിന്ന് 21 ദിവസമായി കുറച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

വിലക്കയറ്റം: നേരിട്ടുള്ള സംഭരണത്തിന് സഹായമഭ്യര്‍ഥിച്ച് മഹാരാഷ്ട്രക്കും തമിഴ്‌നാടിനും മുഖ്യമന്ത്രി കത്തയച്ചു

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സവാള, തക്കാളി, ഉരുളക്കിഴങ്ങ് മുതലായ ഉല്‍പ്പന്നങ്ങള്‍ മഹാരാഷ്ട്രയിലെയും തമിഴ്‌നാട്ടിലെയും കര്‍ഷകരില്‍ നിന്നും കാര്‍ഷികോല്‍പ്പന്നം കൈകാര്യം ചെയ്യുന്ന സംഘടനകളില്‍ നിന്നും നേരിട്ട് സംഭരിക്കുന്നതിന് കേരളം ഊര്‍ജിത ...

നാലാം ക്ലാസുകാരി അഭിരാമി മന്ത്രി കടകംപള്ളി സുരേന്ദ്രനയച്ച കത്തില്‍ ഉടന്‍ നടപടി

നാലാം ക്ലാസുകാരി അഭിരാമി മന്ത്രി കടകംപള്ളി സുരേന്ദ്രനയച്ച കത്തില്‍ ഉടന്‍ നടപടി

നാലാം ക്ലാസുകാരി മന്ത്രി കടകംപള്ളി സുരേന്ദ്രനയച്ച കത്തില്‍ ഉടന്‍ നടപടി. സ്കൂളിലേയ്ക്കു പോകുന്ന വ‍ഴിയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ളതായിരുന്നു കത്ത്. കത്തയച്ച അഭിരാമിയെ കാണാന്‍ തിരുവനന്തപുരം മേയറും മേയറും ...

പരാതികള്‍ക്ക് ഉടനടി പരിഹാരം; മുഖ്യമന്ത്രിക്ക് നല്‍കുന്ന പരാതി പരിഹാരങ്ങള്‍ക്കുള്ള സമയം 898 ല്‍ നിന്ന് 21 ദിവസമായി കുറച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

വിദ്യാർത്ഥികൾക്കെതിരായ അക്രമം തടയണം; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

കേരളീയ വിദ്യാർഥികൾ ആക്രമിക്കപ്പെടുന്നതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഉത്കണ്ഠ അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതി. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലെ ക്യാംപസുകളിൽ വിദ്യാർഥികൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ...

ആള്‍ക്കൂട്ടക്കൊലക്കെതിരെ മോദിക്ക് കത്തെ‍ഴുതി: 6 വിദ്യാര്‍ഥികളെ സർവകലാശാല പുറത്താക്കി

ആള്‍ക്കൂട്ടക്കൊലക്കെതിരെ മോദിക്ക് കത്തെ‍ഴുതി: 6 വിദ്യാര്‍ഥികളെ സർവകലാശാല പുറത്താക്കി

ആൾക്കൂട്ടക്കൊല ഉൾപ്പെടെ വിവിധ വിഷയങ്ങൾ പരാമർശിച്ച്‌ പ്രധാനമന്ത്രിക്ക്‌ കത്തെഴുതിയ ആറു വിദ്യാർഥികളെ മഹാരാഷ്‌ട്രയിലെ വാർധ സർവകലാശാല പുറത്താക്കി. മഹാത്മാ ഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയത്തിലെ വിദ്യാർഥികളെയാണ്‌ 2019 ...

പ്രധാനമന്ത്രിക്ക് കത്തെഴുതിയ 49 പേര്‍ക്കെതിരായ കേസ് റദ്ദാക്കി; പരാതി വ്യാജമെന്ന് ബിഹാര്‍ പൊലീസ്

പ്രധാനമന്ത്രിക്ക് കത്തെഴുതിയ 49 പേര്‍ക്കെതിരായ കേസ് റദ്ദാക്കി; പരാതി വ്യാജമെന്ന് ബിഹാര്‍ പൊലീസ്

ആള്‍ക്കൂട്ട കൊലപാതകത്തിലും അസഹിഷ്ണുതിയിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സിനിമാപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് ബിഹാര്‍ പൊലീസ് പിന്‍വലിച്ചു. മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ മുസഫര്‍പുര്‍ എസ്എസ്പി മനോജ് കുമാര്‍ ...

ഓണാഘോഷത്തിന്റെ തിരക്കിലാണെങ്കിലും വായിക്കണമെന്ന അപേക്ഷയുമായി കെപിസിസി പ്രസിഡന്റിന്‌ അച്ഛൻ നഷ്ടപ്പെട്ട മകന്റെ തുറന്ന കത്ത്‌

ഓണാഘോഷത്തിന്റെ തിരക്കിലാണെങ്കിലും വായിക്കണമെന്ന അപേക്ഷയുമായി കെപിസിസി പ്രസിഡന്റിന്‌ അച്ഛൻ നഷ്ടപ്പെട്ട മകന്റെ തുറന്ന കത്ത്‌

ഓണാഘോഷത്തിന്റെ തിരക്കിലാണെങ്കിലും വായിക്കണമെന്ന അപേക്ഷയുമായി കെപിസിസി പ്രസിഡന്റിന്‌ അച്ഛൻ നഷ്ടപ്പെട്ട മകന്റെ തുറന്ന കത്ത്‌. ചെറുപുഴയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കരാറുകാരൻ ജോസഫ്‌ മുതുപാറക്കുന്നേലിന്റെ മകൻ ഡെൻസ്‌ ജോസഫാണ്‌ ...

വയനാട് – മൈസൂര്‍ രാത്രിയാത്രാ ഗതാഗതം; എലിവേറ്റഡ് റോഡ് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

വയനാട് – മൈസൂര്‍ രാത്രിയാത്രാ ഗതാഗതം; എലിവേറ്റഡ് റോഡ് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് വഴി കടന്നുപോകുന്ന വയനാട് - മൈസൂര്‍ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം ഒഴിവാക്കുന്നതിന് ഈ ഭാഗത്ത് എലിവേറ്റഡ് റോഡ് നിര്‍മിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര ...

‘രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ കശ്മീരികള്‍ മൃഗങ്ങളെപ്പോലെ കൂട്ടിലകപ്പെട്ടു കിടക്കുകയാണ്’; അമിത് ഷായ്ക്ക് മെഹ്ബൂബ മുഫ്തിയുടെ മകളുടെ കത്ത്

‘രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ കശ്മീരികള്‍ മൃഗങ്ങളെപ്പോലെ കൂട്ടിലകപ്പെട്ടു കിടക്കുകയാണ്’; അമിത് ഷായ്ക്ക് മെഹ്ബൂബ മുഫ്തിയുടെ മകളുടെ കത്ത്

നാടകീയമായ സംഭവങ്ങളായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി കശ്മീര്‍ താഴ് വരയില്‍ അരങ്ങേറിയത്. ആഗസ്റ്റ് 5 കശ്മീരിനെ സംബന്ധിച്ച് ചരിത്രത്തിലെ നിര്‍ണ്ണായക ദിനമായി മാറിയതുവരെ ബിജെപി കേന്ദ്രങ്ങളിലും ഇരുസഭകളിലും ...

സഞ്ജീവ് ഭട്ട് അയച്ച കത്ത് പുറത്തുവിട്ട് ഭാര്യ ശ്വേതാ ഭട്ട്

സഞ്ജീവ് ഭട്ട് അയച്ച കത്ത് പുറത്തുവിട്ട് ഭാര്യ ശ്വേതാ ഭട്ട്

ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് അയച്ച കത്ത് പുറത്തുവിട്ട് അദ്ദേഹത്തിന്റെ ഭാര്യ.സഞ്ജീവ് ഭട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് പുറത്തുവിട്ടത്. താനെടുത്ത തീരുമാനങ്ങള്‍ക്ക് ഇപ്പോള്‍ നീ ...

ജയ്ശ്രീറാം വിളിപ്പിച്ചുള്ള ആള്‍ക്കൂട്ട ആക്രമണം; പ്രധാനമന്ത്രിക്ക് കത്ത് നല്‍കി 49 പ്രമുഖര്‍

ജയ്ശ്രീറാം വിളിപ്പിച്ചുള്ള ആള്‍ക്കൂട്ട ആക്രമണം; പ്രധാനമന്ത്രിക്ക് കത്ത് നല്‍കി 49 പ്രമുഖര്‍

തുടര്‍ച്ചയായ ആള്‍ക്കൂട്ട ആക്രമണത്തിന്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര-സാമൂഹ്യ പ്രവര്‍ത്തകരായ 49 പ്രമുഖരുടെ കത്ത്.നടി അപര്‍ണാ സെന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, അനുഹരാഗ് കശ്യപ്, കൊങ്കണ ...

വൈക്കം മുഹമ്മദ് ബഷീർ സുകുമാർ അഴീക്കോടിനയച്ച കത്ത് വൈറലാകുന്നു!

വൈക്കം മുഹമ്മദ് ബഷീർ സുകുമാർ അഴീക്കോടിനയച്ച കത്ത് വൈറലാകുന്നു!

വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് കാൽ നൂറ്റാണ്ട് തികയുമ്പോൾ ആ ഓർമ്മകൾക്കൊപ്പം ബഷീർ കാൽ നൂറ്റാണ്ട് മുമ്പെഴുതിയ ഒരു കത്തും സോഷ്യൽ മീഡിയ ആദരപൂർവ്വം കുത്തിപ്പൊക്കുകയാണ്. കത്ത് ...

അഷിതയുടെ അവസാന അഭിമുഖം വിവാദത്തിൽ; അഭിമുഖത്തെക്കുറിച്ച് രണ്ടഭിപ്രായങ്ങളുമായി അഷിതയുടെ സഹോദരനും ബാലചന്ദ്രൻ ചുള്ളിക്കാടും
ബിജെപിയുടെ സംസ്ഥാനാധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവര്‍ണാവസരമാക്കുകയാണ് ശ്രീധരന്‍ പിള്ള ,  പൊതുശത്രുവായി പ്രഖ്യാപിച്ച് ബഹിഷ്‌കരിക്കണം: തോമസ് ഐസക്ക്
ഉമ്മ കടുത്ത ഹൃദ്രോഗ ബാധിത; ഹൃദയം ഏതു നിമിഷവും നിലച്ചു പോവാം; ജാമ്യവ്യവസ്ഥകളില്‍ ഇളവ് തേടി മാവോയിസ്റ്റ് ഷൈന

ഉമ്മ കടുത്ത ഹൃദ്രോഗ ബാധിത; ഹൃദയം ഏതു നിമിഷവും നിലച്ചു പോവാം; ജാമ്യവ്യവസ്ഥകളില്‍ ഇളവ് തേടി മാവോയിസ്റ്റ് ഷൈന

ജാമ്യം ലഭിച്ചാലും കടുത്ത ജാമ്യവ്യവ്സ്ഥകളാല്‍ ഷൈനയ്ക്ക് ഇപ്പോള്‍ കോയമ്പത്തൂര്‍ വിടാനാവില്ല

കുപ്രസിദ്ധ അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായതായി സൂചന

രവി പൂജാരിയെ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് ഐബിക്ക് കത്ത് നല്‍കി

ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസിലെ പ്രതിയും അധോലോക നായകനുമായ രവി പൂജാരിയെ വിട്ടുകിട്ടുന്നതിനായി ക്രൈംബ്രാഞ്ച് ഐബിക്ക് കത്ത് നല്‍കി. ബെംഗളൂരുവിലെ ഓഫിസിലാണ് കത്ത് കൈമാറിയത്. അറസ്റ്റിലായ പൂജാരിയെ ...

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ ഫ്ളോട്ട് ഒഴിവാക്കരുതെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ കത്ത് നല്‍കി

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ ഫ്ളോട്ട് ഒഴിവാക്കരുതെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ കത്ത് നല്‍കി

വൈക്കം സത്യഗ്രഹവും ക്ഷേത്ര പ്രവേശനവും ഉള്‍പ്പെടെയുള്ള നവോത്ഥാന പശ്ചാത്തലമുള്ള ഫ്ളോട്ടുകളാണ് കേരളം തയ്യാറാക്കിയിരുന്നത്

അഴിമതിക്കാര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി; ശമ്പളം കൊണ്ട് ജീവിക്കാന്‍ കഴിയുന്നവര്‍ സര്‍വ്വീസില്‍ തുടര്‍ന്നാല്‍ മതി
ആറുമാസത്തിനുള്ളില്‍ മതം മാറുക; ഇല്ലെങ്കില്‍ ജോസഫിന്റെ അനുഭവമുണ്ടാകും; കൈവെട്ടുമെന്ന് കെ പി രാമനുണ്ണിയ്ക്ക് ഭീഷണിക്കത്ത്
‘നാദിര്‍ഷയെ ഞാന്‍ വിശ്വസിക്കണോ വേണ്ടയോ എന്ന് ഈ കത്തു വായിച്ചശേഷം ദിലീപേട്ടന്‍ പറയുക’; പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്തിന്റെ പൂര്‍ണരൂപം

‘നാദിര്‍ഷയെ ഞാന്‍ വിശ്വസിക്കണോ വേണ്ടയോ എന്ന് ഈ കത്തു വായിച്ചശേഷം ദിലീപേട്ടന്‍ പറയുക’; പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്തിന്റെ പൂര്‍ണരൂപം

കേസില്‍ ഞാന്‍ കോടതിയില്‍ സറണ്ടര്‍ ആവുംമുമ്പ് കാക്കനാട് ഷോപ്പില്‍ വന്നിരുന്നു. അവിടെ അന്വേഷിച്ചപ്പോള്‍ എല്ലാവരും ആലുവയിലാണെന്നു പറഞ്ഞു

അന്വേഷണത്തിലെ ദൈവത്തിന്റെ വിരലടയാളം; ദിലീപിന്റെ കയ്യില്‍ വിലങ്ങ് വീഴ്ത്തിയ പള്‍സര്‍ സുനിയുടെ കത്ത് ഇതാ
സികെ വിനീതിനെ തിരിച്ചെടുക്കണമെന്ന് മന്ത്രി എ സി മൊയ്തീന്‍; കേന്ദ്ര കായിക മന്ത്രിക്ക് എ സി മൊയ്തീന്റെ കത്ത്

സികെ വിനീതിനെ തിരിച്ചെടുക്കണമെന്ന് മന്ത്രി എ സി മൊയ്തീന്‍; കേന്ദ്ര കായിക മന്ത്രിക്ക് എ സി മൊയ്തീന്റെ കത്ത്

സികെ വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്

വൈദികൻ പീഡിപ്പിച്ച് പതിനാറുകാരി പ്രസവിച്ച സംഭവം; പെൺകുട്ടിയോടും കുടുംബത്തോടും മാപ്പു പറഞ്ഞ് രൂപതയുടെ കത്ത്

കണ്ണൂർ: വൈദികൻ പീഡിപ്പിച്ചതിനെ തുടർന്ന് ഗർഭിണിയാകുകയും പ്രസവിക്കുകയും ചെയ്ത പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയോടും കുടുംബത്തോടും മാപ്പു പറഞ്ഞ് രൂപത. മാനന്തവാടി രൂപത പുറത്തിറക്കിയ പുതിയ കത്തിലാണ് ...

നോട്ട് നിരോധനം നാണം കെടുത്തിയെന്നു റിസർവ് ബാങ്ക് ജീവനക്കാർ; ആർബിഐ ഗവർണർക്ക് ജീവനക്കാരുടെ കത്ത്

ദില്ലി: നോട്ട് നിരോധനത്തിൽ അതൃപ്തി പ്രകടമാക്കി റിസർവ് ബാങ്ക് ഗവർണർക്ക് ജീവനക്കാർ തുറന്ന കത്തെഴുതി. നോട്ട് നിരോധനവും തുടർന്നുണ്ടായ സംഭവവികാസങ്ങളും നാണം കെടുത്തിയെന്നാണ് ആർബിഐ ഗവർണർ ഊർജിത് ...

വെടിക്കെട്ട് നിയന്ത്രണം; ജസ്റ്റിസ് ചിദംബരേഷിന്റെ കത്തിൽ ഹൈക്കോടതി ഇന്നു വാദം കേൾക്കും

കൊച്ചി: വെടിക്കെട്ട് നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് മുതിർന്ന ജഡ്ജി ജസ്റ്റിസ് വി ചിദംബരേഷ് ഹൈക്കോടതിക്ക് നൽകിയ കത്തിൽ ഇന്നു വാദം കേൾക്കും. പൊതുതാൽപര്യ ഹർജിയായാണ് ഹൈക്കോടതി ഇന്നു ഇതിൽ ...

ജോസഫ് എം പുതുശ്ശേരിയെ സ്ഥാനാർത്ഥിയാക്കിയതിൽ പി.ജെ കുര്യനു പരാതി; കെ.എം മാണിക്ക് കുര്യൻ കത്തയച്ചു; പുതുശ്ശേരി തിരുവല്ലയിൽ യുഡിഎഫിനെ തോൽപിക്കാൻ ശ്രമിച്ചെന്ന് കത്തിൽ

കോട്ടയം: തിരുവല്ലയിൽ ജോസഫ് എം പുതുശ്ശേരിയെ സ്ഥാനാർത്ഥിയാക്കരുതെന്നു കാണിച്ച് കോൺഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യൻ കെ.എം മാണിക്ക് കത്തയച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവല്ലയിൽ യുഡിഎഫിനെ ...

ഞാന്‍ മരിച്ചാലെങ്കിലും എന്നോടുള്ള ദേഷ്യം കളയണം; എന്റെ മരണത്തിന് ഒരിക്കലും നീയല്ല ഉത്തരവാദി; ആത്മഹത്യ ചെയ്ത നടന്‍ സായ് പ്രശാന്ത് ഭാര്യക്കെഴുതിയ മരണക്കുറിപ്പ് പുറത്ത്

ചെന്നൈ: തമിഴ് നടന്‍ സായ് പ്രശാന്തിന്റെമരണവാര്‍ത്ത തമിഴ് സിനിമാലോകം ഏറെ ഞെട്ടലോടെയാണ് കേട്ടത്. കുടുംബത്തില്‍ നിന്നുണ്ടായിരുന്ന മാനസിക സമ്മര്‍ദമാണ് പ്രശാന്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു വ്യക്തമാക്കുന്നതാണ് സായ് പ്രശാന്ത് ...

ഡിജിപി സെന്‍കുമാറില്‍ നിന്ന് രക്ഷതേടി ഐപിഎസ് ഓഫീസറുടെ കത്ത് ആഭ്യന്തരമന്ത്രിക്ക്; 18 വര്‍ഷമായി തന്നെ വേട്ടയാടുകയാണെന്നും ആളെ വിട്ട് തല്ലിച്ചെന്നും ആരോപണം

തിരുവനന്തപുരം: ഡിജിപി ടി.പി സെന്‍കുമാര്‍ തന്നെ 18 വര്‍ഷമായി പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഓഫീസര്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചു. ഡിജിപി സെന്‍കുമാറില്‍ നിന്ന തന്നെ രക്ഷിക്കണമെന്ന് ...

ടൈറ്റാനിയം കേസ്; ഉമ്മന്‍ചാണ്ടിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് വിഎസ്; വിജിലന്‍സ് ഡയറക്ടര്‍ക്ക് വിഎസിന്റെ കത്ത്

ഈ കേസില്‍ പ്രതികളായവരെ നിലവിലെ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തി അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവുണ്ട്.

ബീഫ് നിരോധിച്ച നരേന്ദ്രമോദിക്കും മനോഹര്‍ പരീക്കര്‍ക്കും ഐഎസിന്റെ വധഭീഷണി; ഭീഷണി സന്ദേശം എത്തിയത് പോസ്റ്റ് കാര്‍ഡ് രൂപത്തില്‍

ഇന്ത്യയില്‍ ബീഫ് കഴിക്കാന്‍ അനുവാദം നല്‍കുന്നതു വരെ നിങ്ങള്‍ സൂക്ഷിക്കണം എന്നാണ് കത്തിലെ ഉള്ളടക്കം.

Page 1 of 2 1 2

Latest Updates

Advertising

Don't Miss