ഇന്ധന വിലക്കുറവ് അനുഭവിക്കാന്‍ ജനങ്ങള്‍ക്ക് യോഗമില്ല; വില കുറച്ചതിനു പിന്നാലെ എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു; പെട്രോളിന് 75 പൈസയും ഡീസലിന് 1.83 പൈസയും തീരുവ കൂട്ടി
എണ്ണക്കമ്പനികള്‍ പെട്രോളിനും ഡീസലിനും വിലകുറച്ച് മണിക്കൂറിനകം എക്സൈസ് തീരുവ കൂട്ടി കേന്ദ്രസര്‍ക്കാര്‍. ....