lidar survey

ആകാശ സർവേ മൂന്നാം ദിനം തൃശൂരിലെത്തി

കാസർകോട്‌– തിരുവനന്തപുരം അർധ അതിവേഗ റെയിൽപാത പദ്ധതിയുടെ ആകാശ സർവേ മൂന്നാം ദിനം തൃശൂരിലെത്തി. ഹെലികോപ്‌റ്ററിൽനിന്ന് ലേസർ രശ്മി കടത്തിവിട്ടുകൊണ്ടുള്ള....