വികസന പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്‍റെ മാതൃകയാണ് ലൈഫ്മിഷന്‍ എന്ന് മുഖ്യമന്ത്രി; രണ്ടുലക്ഷം വീടുകള്‍ പത്തുലക്ഷം നിറഞ്ഞ പുഞ്ചിരികള്‍
ഭരണകൂടം മുന്നോട്ടുവയ്ക്കുന്ന വികസനം എങ്ങനെയാവണമെന്നതില്‍ കേരളം മുന്നോട്ടുവയ്ക്കുന്ന മാതൃകയാണ് ലൈഫ്മിഷന്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ഹരായ എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യം പൂര്ത്തീകരിക്കാനാണ് സര്‍ക്കാര്‍ സ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ...