നിരവധി പേരുടെ പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ജനിച്ചു വീണ മാലാഖക്കുഞ്ഞിന് ഭൂമിയിലെ മാലാഖമാര്‍ പേരിട്ടു; ഫാനി
ആശുപത്രി ജീവനക്കാര്‍ അവള്‍ക്ക് 'ഫാനി' എന്ന പേരും നല്കി
ആശുപത്രി ജീവനക്കാര്‍ അവള്‍ക്ക് 'ഫാനി' എന്ന പേരും നല്കി
കുട്ടിയുടെ ഈ പ്രവര്‍ത്തിക്ക് ഇപ്പോള്‍ സ്കൂളില്‍ നിന്നും അഭിനന്ദന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്.
ഇപ്പോള്‍ ആ കുട്ടിയെ ഫ്ളൈറ്റില്‍ കയറ്റാന്‍ ഒരുങ്ങുകാണ് ലോക കേരള സഭാ മെമ്പറായ ഹബീബ് റഹ്മാന്
തന്റെ അനുഭവം ഫെയ്സ്ബുക്കിലൂടെ പങ്ക് വയ്ക്കുകയാണ് യാസിന് എന്ന യുവാവ്
ലൈഫ് ഭവന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വീട് നിര്‍മ്മാണം ആരംഭിച്ച 54098 പേരില്‍ 50144 വീടുകള്‍ പൂര്‍ത്തീകരിച്ചു
ഒലോംഗ് ടീ പതിവായി കുടിക്കുന്നത് ശരീരവും മനസും ഉന്മേഷത്തോടെയിരിക്കാന് സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു
ലൈഫിന്റെ മൂന്നാം ഘട്ടവും ആരംഭിച്ചു കഴിഞ്ഞു. വീടും സ്ഥലവും സ്വന്തമായി ഇല്ലാത്ത കുടുംബങ്ങള്‍ക്കുള്ള ഭവന സമുച്ഛയ നിര്‍മ്മാണമാണ് മൂന്നാം ഘട്ടം.
ഒരു കുഞ്ഞിനായി കാത്തിരുന്ന ദമ്പതികൾക്ക് ലഭിച്ചത് നാല് പൊന്നോമനകൾ
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ അത് വില്ക്കാന് തീരുമാനിച്ചു.
ജാമ്യം ലഭിച്ചാലും കടുത്ത ജാമ്യവ്യവ്സ്ഥകളാല്‍ ഷൈനയ്ക്ക് ഇപ്പോള്‍ കോയമ്പത്തൂര്‍ വിടാനാവില്ല
കള്ളൻ കൊണ്ടുപോയ കേൾവി സഹായിക്ക് പകരം പുതിയതുമായാണ് ശൈലജ ടീച്ചർ നിയ മോളെ കാണാൻ എത്തിയത്
പൊന്നാനി ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വീഡിയോ ആണ് വൈറല്‍ ആകുന്നത്
പുകവലിയാണ് മറ്റൊരു പ്രധാന പ്രശ്നം
ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും ആര്‍ത്തവം ക്രമപ്പെടുത്തുന്നതിനും പച്ചപപ്പായ ശീലമാക്കാം
ഇതൊരു സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് ബിന്‍സ്കിയുടെ പക്ഷം
കുട്ടി ആരാണെന്നോ വീഡിയോ എടുത്തത് ആണാണെന്നോ അറിയില്ലെങ്കിലും കുഞ്ഞിന്റെ ഈ നിഷ്കളങ്കത നമ്മുടെ ചുണ്ടില്‍ ചിരി പടര്‍ത്തുന്ന ഒന്നാണ്
ഈ തുറന്നു പറച്ചിലുകള്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്കെതിരെ ഉള്ള വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്
ടിഎല്‍സി റിയാലിറ്റി സീരിസായ ഫാമിലി ബൈ ദി ടണ്‍ എന്ന പരിപാടിയിലാണ് കേസിയുടെ ജീവിത കഥ പുറം ലോകം അറിഞ്ഞത്
1975ലെ അടിയന്തിരാവസ്ഥ കാലം, ജര്‍മനിയില്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായുള്ള പത്രസമ്മേളനത്തില്‍ അടുത്ത സിനിമയെക്കുറിച്ചുള്ള ചോദ്യത്തിന് മൃണാള്‍ സെന്നിന്റെ മറുപടി ഇതായിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചുപോകുന്നത് അടിയന്തരാവസ്ഥയെ എതിര്‍ക്കാനാണ്. അതിനുശേഷമേ ...
ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്സ് ആയ സ്മിത രണ്ടു മാസത്തെ പരിശ്രമം കൊണ്ടാണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്
വിവാഹത്തിന് എത്തിയ അതിഥികള്‍ 25 പേരാണ്
കോടിക്കണക്കിന് കുട്ടികള്‍ അയച്ച ചിത്രങ്ങളില്‍ നിന്നുമാണ് തേന്‍മുകിലന്‍ എന്ന കുട്ടിയുടെ ചിത്രം അവര്‍ തെരഞ്ഞെടുത്തത്
സാമൂഹിക മാധ്യമങ്ങളില്‍ നടിമാര്‍ അധിക്ഷേപിക്കപെടുന്നത് ഇപ്പോള്‍ സാധാരണമായ ഒരു കാര്യമാണ്
വായ്നാറ്റം അകറ്റാന്‍ ചിലമാര്‍ഗങ്ങള്‍
ലോക പരിസ്ഥിതി ദിനം, ചെടികൾ നട്ടു, സെൽഫി പോസ്റ്റ് ചെയ്തു മറക്കാൻ ഉള്ള ഒരു ദിനം അല്ല
ഉപേക്ഷിച്ച ശേഷം മക്കളോ ബന്ധുക്കളോ ഗീത കപൂറിനെ ഒരിക്കല്‍ പോലും കാണാനായി വന്നിട്ടില്ല
വരുൺ ധവാൻ, നാഗ ചൈതന്യ എന്നിവരെയും അഖിൽ വെല്ലുവിളിച്ചിട്ടുണ്ട്
വിസയ്ക്കും യാത്രയ്ക്കുള്ള സകല ചിലവും ഗൂഗിളാണ് വഹിക്കുന്നത്
ഐശ്വര്യക്കിത് പതിനേഴാം കാന്‍ ഫെസ്റ്റിവല്‍
നിലമ്പൂര്‍ മൂത്തേടത്ത് ഹാഷ് ജവാദിന്റെയും കോഴിക്കോട് നല്ലളം സ്വദേശി മുല്ലവീട്ടില്‍ നസീഹയുടെയും മകനാണ് ഇസിന്
കൊഴുപ്പിനെ ഇല്ലാതാക്കുന്ന ശരീരത്തിന്റെ പ്രവര്‍ത്തനത്തെ തടയാനും ബിയറിനാവും
ബോളിവുഡ് സൂപ്പര്‍താരങ്ങളുടെ സാന്നിധ്യം കൊണ്ടും വിവാഹം ശ്രദ്ധേയമായിരുന്നു
നിത്യജീവിതത്തില്‍ ചെറുനാരങ്ങ ഉപയോഗിക്കുന്ന നമുക്ക് അതിന്റെ ഗുണങ്ങള്‍ അറിയില്ല എന്നു വേണം കരുതാന്‍
ദിനു മോഹന്‍ എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ജുബൈര്‍ മുഹമ്മദാണ്
‘കഭി ഖുഷി കഭി ഗം’ എന്ന ചിത്രത്തിലെ ‘സൂരജ് ഹുവാ’ എന്ന എന്ന ഗാനത്തിനാണ് ഇരുവരും ചുവടുകള്‍ വച്ചത്
ദുല്‍ഖറിന്റെ കുഞ്ഞുമാലാഖ മറിയം അമീറ സൽമാനും ഇന്ന് ആരാധകരുടെ സ്നേഹം സ്വന്തമാക്കുകയാണ്
മാലിന്യം നിക്ഷേപിക്കാനായി ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ഹരീഷ് കവിയെഴുതാറ്
തിരുവനന്തപുരത്ത് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു
കാര്‍ന്നുതിന്നുന്ന ക്യാന്‍സറിനെ ചിരിച്ച് തോല്‍പ്പിക്കുകയാണ് കാരലിന് ലിന്‍സ് എന്ന നാലു വയസ്സുകാരി പെണ്‍കുട്ടി. കുട്ടികളിലെ വളരുന്ന കോശങ്ങളെ ബാധിക്കുന്ന ന്യൂറോബ്ലോസ്റ്റേമ എന്ന കാന്‍സറിന്റെ നാലാംസ്റ്റേജിലാണെങ്കിലും കാരലിന് ...
നാലാം തവണ പ്രഭാകരന്റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ യു പി എസ് സിക്കു മുട്ടു മടക്കേണ്ടി വന്നു
‘ഐ ആം നോട്ട് എ നമ്പര്‍’ എന്ന ഹാഷ് ടാഗിലാണ് ക്യാംപെയിന്
രണ്ടര ലക്ഷത്തോളം പേരാണ് ദിവസങ്ങള്‍കൊണ്ട് ഈ വീഡിയോ കണ്ടത്
ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയിലൂടെ അഹാന ഏവരുടെയും ഹൃദയം കവര്‍ന്നു
കോഴിക്കോട് ജില്ല മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്കി
നമ്മള് വിചാരിക്കുന്ന പോലെയല്ല നമ്മുടെ ജീവിതം
ആരാധകര്‍ വട്ടം കൂടിയപ്പോള്‍ സെല്‍ഫിയെടുത്ത ശേഷമാണ് മമ്മൂട്ടി മടങ്ങിയത്
നഷ്ടപ്പെടുമെന്ന് കരുതിയത് തിരിച്ച് കിട്ടിയതിൽ ആഹ്ലാദത്തിലാണ് അടിമാലി സ്വദേശികളായ ആസിയയുടെ മാതാപിതാക്കൾ
പാലിലടങ്ങിയിരിക്കുന്ന ട്രൈപ്റ്റോഫാൻ ഉറക്കം സുഗമമാക്കാൻ സഹായിക്കും
സോഷ്യല്‍ മീഡിയയില്‍ ഏവരെയും അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് പ്രിയവാര്യര്‍ നടത്തിയത്
താന്‍ വീണെന്ന് കണ്ട ഉടന്‍ തന്നെ അക്രമികള്‍ രക്ഷപ്പെട്ടുവെന്നും യുവതി ട്വിറ്ററിൽ കുറിച്ചു
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE