Food: ഭക്ഷണം കഴിച്ചതിന് ശേഷം നടക്കാറുണ്ടോ? എങ്കില്‍ ഇതറിയണം
വ്യായാമക്കുറവും ഭക്ഷണരീതിയും മൂലം ജീവിതശൈലീരോഗങ്ങള്‍(Lifestyle Diseases) ഇന്ന് സാധാരണമായിരിക്കുകയാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണശീലങ്ങള്‍ പരമാവധി ഒഴിവാക്കുകയും ചിട്ടയോടെ വ്യായാമവും പിന്‍തുടര്‍ന്നാല്‍ ഒരുപരിധിവരെ അസുഖങ്ങളെ ഇല്ലാതാക്കാനാവും. പലരും നടത്തമാണ് ...