“ഓണംകേറാ മൂലയല്ല അഭിമാനമാണ് തിരുവമ്പാടി”; ധ്യാനിന് മറുപടിയുമായി ലിന്‍റോ ജോസഫ്
തിരുവമ്പാടി മേഖലയെ കുറിച്ച് മോശമായി സംസാരിച്ച നടന്‍ ധ്യാന്‍ ശ്രീനിവാസനെതിരെ വിമര്‍ശനവുമായി ലിന്റോ ജോസഫ് എംഎല്‍എ. ഒരു മലയോര മേഖലയില്‍ ഉണ്ടാവാനിടയുള്ള വികസന മുരടിപ്പില്‍ നിന്ന് ഒന്നായി ...