തിരുവമ്പാടി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ലിന്റോ ജോസഫ് എംഎൽഎ, ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത് പുതുപ്പാടി ഹരിത കർമസേന....
Linto joseph MLA
തനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് കസ്റ്റഡിയിലായ ലീഗ് പ്രവർത്തകനെതിരെ നടപടി എടുക്കേണ്ടതില്ലെന്ന് ലിൻ്റോ ജോസഫ് എം എൽ എ. പൂത്തൂർമഠം സ്വദേശി....
സോഷ്യൽ മീഡിയ വഴി തനിക്കെതിരെ ഉണ്ടായ അധിക്ഷേപ പരാമർശത്തെ കാര്യമാക്കുന്നില്ലെന്ന് തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ്. നാടിന്....
ദൃശ്യ ദാമോദരൻ തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫിനെ അധിക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ കമന്റിട്ട ലീഗ് പ്രവർത്തകന്റെ മനോവൈകൃതത്തെ കേരളം തള്ളിക്കളഞ്ഞതാണ്.....
തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിനെ അധിക്ഷേപിച്ച് കമന്റ് ചെയ്ത ലീഗ് പ്രവര്‍ത്തകന്‍റെ മനുഷ്യത്വമില്ലായ്മയെ അപലപിച്ച് കെ കെ ശൈലജ ടീച്ചർ.....
തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ ശാരീരിക ബുദ്ധിമുട്ടുകളെ പരിഹസിച്ചുകൊണ്ട് മുസ്ലിം ലീഗ് പ്രവർത്തകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കമന്റിനെതിരെ രൂക്ഷവിമർശനവുമായി....
തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫിനെ അധിക്ഷേപിച്ച് കമന്റ് പങ്കുവച്ച് ലീഗ് പ്രവർത്തകൻ. അസ്‌ലാം മുഹമ്മദ് എന്ന ലീഗ് പ്രവർത്തകൻ ആണ്....
തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് തന്റെ സാമൂഹ്യ മാധ്യമ പേജുകൾ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണിപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. എംഎൽഎ തന്റെ....
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന് ലിന്റോ ജോസഫ് എംഎൽഎ. 17 ഹെക്ടർ....
മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ചൂണ്ടയിടല്‍ മത്സരത്തില്‍ പങ്കെടുത്ത്, ലിന്റോ ജോസഫ് എം എൽ എ. ഉദ്ഘാടകനായി എത്തിയ....
കൊടിയത്തൂരില്‍ ആവേശം വാനോളമുയര്‍ത്തി ചെളിയിലെ വണ്ടിപ്പൂട്ട് മത്സരം. മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. കാണികള്‍ക്കും മത്സരരാർഥികള്‍ക്കും ഒരുപോലെ....
മലബാർ റിവർ ഫെസ്റ്റിവലിന്റെ അനുബന്ധമായി ചെറുവാടിയിൽ നടന്ന വണ്ടിപ്പൂട്ട് മത്സരത്തിൽ ചെളിയിലൂടെ ജീപ്പോടിച്ച് സ്റ്റാറായി എംഎൽഎ ലിന്റോ ജോസഫ്. വണ്ടിപ്പൂട്ട്....
കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ – മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചുവെന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമെന്ന് തിരുവമ്പാടി....
കേന്ദ്രസർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കാവിവത്കരിക്കാൻ ശ്രമിക്കുന്നുവെന്ന് ലിൻ്റോ ജോസഫ് എംഎൽഎ. കാവിവൽക്കരണത്തിൽ നിന്ന് സർവ്വകലാശാല രക്ഷിക്കാനാണ് ഭേദഗതിയെന്നും അദ്ദേഹം....
ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാതക്കെതിരായ ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ സര്‍വകക്ഷി യോഗം സംഘടിപ്പിച്ചു. ആനക്കാംപൊയില്‍ മുതല്‍ തിരുവമ്പാടി വരെ കാല്‍നട ജാഥയും തുരങ്കപാത....
പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് വേണ്ടി കുഴൽപ്പണമെത്തിയെന്ന് സംശയിക്കുന്ന നീല ട്രോളി ബാഗുമായി ബന്ധപ്പെട്ട് ട്രോളുമായി തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ്.....
ദേശീയ-അന്തര്‍ദേശീയ താരങ്ങള്‍ പങ്കെടുക്കുന്ന കയാക്കിങ് ( kayaking) മത്സരത്തിനുള്ള സ്ഥിരം വേദിയായി തുഷാരഗിരിയെ ഉയര്‍ത്തുമെന്ന് ലിന്റോ ജോസഫ് എം.എല്‍.എ (....


