സ്പാനിഷ് ലാലിഗയിലെ ബാഴ്സലോണയുടെ ഒരു മത്സരം അമേരിക്കയിലെ മയാമിയിൽ നടത്തും. മുൻ ബാഴ്സ താരം ലയണൽ മെസിയുടെ നിലവിലെ ക്ലബ്....
lionel messi
മെസി വിഷയത്തിൽ ചില മാധ്യമങ്ങൾ പലതും പ്രചരിപ്പിക്കുന്നു. അനാവശ്യ വാർത്തകൾ സൃഷ്ടിക്കരുതെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. 13 ലക്ഷമാണ് ചെലവായത്....
ലയണല്‍ മെസി പരുക്ക് കാരണം അധികനാള്‍ കളത്തില്‍ നിന്ന് മാറിനിൽക്കേണ്ടി വരില്ലെന്ന് ഇന്റര്‍ മയാമി ഹെഡ് കോച്ച് ഹാവിയര്‍ മഷെറാനോ.....
ലയണല്‍ മെസ്സിയും ജോര്‍ഡി ആല്‍ബയും ഇല്ലാതെയിറങ്ങിയ ഇന്റർ മയാമിക്ക് സമനിലക്കുരുക്ക്. ഫ്ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ലി ഹോം സ്റ്റേഡിയത്തിൽ എഫ് സി....
ലയണൽ മെസിയുടെ സൂപ്പർ ഫാനാണ് സ്പാനിഷ്- ബാഴ്സ താരം ലാമിനി യമാൽ. അദ്ദേഹം അത് പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. മെസിയുമായി ഒരു....
മേജര്‍ ലീഗ് സോക്കറിൽ കഴിഞ്ഞ മത്സരത്തിലെ പരാജയത്തിന് ഗംഭീര മറുപടിയുമായി ലയണൽ മെസിയും ഇൻ്റർ മയാമിയും. ഇരട്ട ഗോളുകളും ഒരു....
മേജര്‍ സോക്കര്‍ ലീഗില്‍ (എം എസ് എൽ) നാല് ദിവസത്തിനിടെ വീണ്ടും ഇരട്ട ഗോളുമായി സൂപ്പര്‍ താരം ലയണല്‍ മെസി.....
ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമായി ലയണൽ മെസിയുടെ തകർപ്പൻ പ്രകടനത്തിൽ ഇൻ്റർ മയാമിക്ക് ആധികാരിക ജയം. എം എല്‍ എസില്‍....
ഫുട്ബോൾ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ദിനമാണ് ഇന്ന്. അവരുടെ പ്രിയതാരം ഫ്രീക്കിക്കിലൂടെ വീണ്ടും ഗോൾ വല കുലുക്കി. രണ്ട് തവണ....
ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു മന്ത്രി....
ലയണല്‍ മെസിയെ സൗദി അറേബ്യയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോർട്ട്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മെസിയുടെ പ്രതിനിധികളുമായി സമീപ....
ഇരട്ടഗോളുകളുമായി മുൻ ബാഴ്സ താരങ്ങളായ ലയണല്‍ മെസ്സിയും ലൂയിസ് സുവാരസും തിളങ്ങിയതോടെ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് ഗംഭീരജയം.....
ലയണല്‍ മെസി അടങ്ങുന്ന അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് വരുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. ഇക്കാര്യത്തിലുള്ള ഔദ്യോഗിക വിശദീകരണം....
നിലവിൽ താൻ പന്ത് തട്ടുന്ന അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്‍റർ മയാമിയിലേക്ക് യൂറോപ്പിൽ നിന്നുള്ള ഒരു കിടിലൻ....
വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീന ഫുട്ബോൾ ടീമിൽ മെസി ഉണ്ടാകില്ല. ബ്രസീലിനും എതിരായ മത്സരങ്ങൾ താരത്തിന് നഷ്ടമാകും. അറ്റ്‌ലാൻ്റ....
ഇടവേളക്ക് ശേഷം മൈതാനത്ത് തിരിച്ചെത്തിയ ലയണല്‍ മെസിയുടെ ഗോളോടെ അറ്റ്‌ലാന്റ യുണൈറ്റഡ് എഫ്സിക്കെതിരെ ഇന്റര്‍ മിയാമിക്ക് ജയം. ഒന്നിനെതിരെ രണ്ട്....
ഫുട്ബാൾ എന്ന് പറയുമ്പോ തന്നെ പലരുടെയും മനസിലേക്ക് ആദ്യമെത്തുന്നത് ലയണൽ മെസ്സി എന്ന ഇതിഹാസത്തിന്റെ പേരായിരിക്കും. മെസ്സിയുടെ മകൻ തിയാഗോ....
കേരളത്തിലെ ഫുട്ബാൾ ആരാധകരെ ആവേശത്തിലാക്കി ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം’ കേരളത്തിലെത്തുന്നു. ഫുട്ബാളിന്‍റെ മിശിഹാ എന്നറിയപ്പെടുന്ന അർജന്‍റീനൻ ഇതിഹാസം....
ഇന്ന് അര്‍ജന്റീന ലോകകപ്പ് നേടിയതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍. നീണ്ട 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു....
ഒപ്പം പന്ത് തട്ടി നടന്ന ജാവിയര്‍ മഷറാനോയുടെ തന്ത്രങ്ങൾ അനുസരിച്ച് ഇനി സൂപ്പർതാരം ലയണൽ മെസി കളിക്കും. അര്‍ജന്റീന ദേശീയ....
അടുത്ത വർഷം സൗഹൃദമത്സരത്തിനായി മെസിയും അർജന്റീന ടീം അംഗങ്ങളും കേരളത്തിൽ എത്തുമെന്ന് സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ. ഇന്ത്യയിൽ സൗഹൃദ....
11 മിനിറ്റിനിടെ ഹാട്രിക് നേടി അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. നാല് മിനിറ്റിനിടെ ഇരട്ട ഗോള്‍ നേടി ലൂയിസ്....
അര്ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബ് ഇന്റര്‍ മായാമി വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍ മയാമിയുമായി 2025....
കോപ്പ അമേരിക്ക 2024 കിരീടം സ്വന്തമാക്കി അര്‍ജന്‍റീന. 90 മിനുറ്റുകള്‍ക്ക് ശേഷമുള്ള എക്‌സ്‌ട്രാടൈമില്‍ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാര്‍ട്ടിനസ് നേടിയ....


