എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ലിപ്‌സിറ്റിക് ഉപയോഗിക്കാറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര പ്രശ്നങ്ങൾ
ഒരു ഉൽപ്പന്നം വാങ്ങുമ്പോൾ നാം ആദ്യം ശ്രദ്ധിക്കേണ്ടത് അതിന്റെ എക്‌സ്പയറി ഡേറ്റ് ആണ്. ഏതൊരു സാധനത്തിനും എക്‌സ്പയറി ഡേറ്റ് ഉണ്ടാകും. അത് ശ്രദ്ധിക്കാതെ ഉപയോഗിച്ചാൽ പല പ്രശ്നങ്ങളുമുണ്ടാകാം. ...