liquor – Kairali News | Kairali News Live
ഇന്ന് മുതല്‍ മദ്യവില കൂടും; വിവരങ്ങള്‍ ഇങ്ങനെ

Delhi | ദില്ലി മദ്യനയ അഴിമതി : ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യും

ദില്ലി മദ്യനയ അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യംചെയ്യും. നാളെ രാവിലെ 11 മണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് സിബിഐ നോട്ടീസ് അയച്ചു. മനീഷ് സിസോദിയ തന്നെയാണ് ചോദ്യംചെയ്യാന്‍ ...

Arrest: സ്കൂള്‍ യുവജനോത്സനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കി; രണ്ട് പേർ പിടിയിൽ

Arrest: സ്കൂള്‍ യുവജനോത്സനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കി; രണ്ട് പേർ പിടിയിൽ

സ്കൂള്‍ യുവജനോത്സനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക്(students) മദ്യം(liquor) നല്‍കിയ കേസില്‍ രണ്ട് പേർ പിടിയിൽ. അടിമാലി ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി കക്കാട്ടിൽ അശ്വിൻ (24) ഇരുമ്പുപാലം അറക്കക്കുടി വർഗ്ഗീസ് എന്ന ...

ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച വിദേശമദ്യവുമായി യുവതികള്‍ പിടിയില്‍

മാഹിയിൽ നിന്നും അനധികൃതമായി മദ്യം കടത്തിയ രണ്ട് യുവാക്കൾ പൊലിസ് പിടിയിൽ

മാഹിയിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി മദ്യം കടത്തിയ രണ്ട് യുവാക്കൾ പൊലിസ് പിടിയിലായി. ഇവരിൽ നിന്നായി ഇരുന്നൂറോളം കുപ്പികളിലായി കടത്തിയ മദ്യം പിടികൂടി. ഇരുവരെയും ...

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ പ്രകീര്‍ത്തിച്ച് ഹിന്ദുവിന്റെ മുഖപ്രസംഗം;യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഹോട്ടല്‍ മേഖലയില്‍ വേര്‍തിരിവുണ്ടാക്കി; പുതിയമദ്യനയം വിവേകപൂര്‍വ്വമായ തീരുമാനമാനം

Liquor | മദ്യശാലകള്‍ അടച്ചിടും

വിഴിഞ്ഞം തുറമുഖ സമരത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നാളെ (സെപ്റ്റംബര്‍ 18) മദ്യവില്‍പനശാലകളുടെ ...

മദ്യപാനികള്‍ക്കൊരു നിരാശ വാര്‍ത്ത; മദ്യത്തിന് വില കൂടി !

ഓണത്തിന് സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന | Liquor

ഓണത്തിന് സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന. 117 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിവസം വിറ്റത്. കഴിഞ്ഞ വർഷം 85 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്. നാല് ഔട്ട്‌ലെറ്റുകളുടെ ...

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

Arrest: മദ്യശേഖരവുമായി ഒമാനില്‍ പ്രവാസി പിടിയിൽ

ഒമാനില്‍(oman) വന്‍ മദ്യശേഖരവുമായി പ്രവാസി പൊലീസിന്റെ(police) പിടിയിൽ. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. അനധികൃത മദ്യക്കടത്തിന്റെ ഭാഗമായാണ് ഇയാള്‍ മദ്യം സൂക്ഷിച്ചിരുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ...

സ്വകാര്യ ചടങ്ങുകള്‍ക്ക് ഇനി മദ്യമാകാം; ഹൈക്കോടതി

Aam Aadmi Party : പുതിയ മദ്യനയം പിൻവലിച്ച് ആം ആദ്മി സർക്കാർ

പുതിയ മദ്യനയം പിൻവലിച്ച് ആം ആദ്മി സർക്കാർ. ആറു മാസത്തേക്കു പഴയ മദ്യ നയം തുടരാനാണ് തീരുമാനം.ലഫ്. ഗവര്‍ണര്‍ സിബിഐ അന്വേഷണതിന് ഉത്തരവ് നൽകിയതിന് പിന്നാലെയാണ് നടപടി. ...

Thrissur: തൃശൂരിൽ വൻ മദ്യവേട്ട; യുവാക്കൾ പിടിയിൽ

Thrissur: തൃശൂരിൽ വൻ മദ്യവേട്ട; യുവാക്കൾ പിടിയിൽ

തൃശൂർ9thrissur) ചേറ്റുവയിൽ വൻ മദ്യവേട്ട. 3600 ലിറ്റർ അനധികൃത വിദേശ മദ്യവുമായി യുവാക്കൾ പിടിയിൽ. മാഹിയിൽ നിന്ന് കൊണ്ടുവന്ന മദ്യമാണ്(liquor) പൊലീസ്(police) പിടികൂടിയത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ...

മദ്യപാനികള്‍ക്കൊരു നിരാശ വാര്‍ത്ത; മദ്യത്തിന് വില കൂടി !

സമ്പൂര്‍ണ ഡ്രൈ ഡേ ; നാളെ ബിവറേജ് അവധി, ബാറും തുറക്കില്ല

നാളെ ലഹരി വിരുദ്ധ ദിനം.സമ്പൂർണ ഡ്രൈ ഡേ ആയതിനാല്‍ എവിടെ നിന്നും ഒരു തുള്ളി മദ്യം കിട്ടില്ല. നാളെ അല്പം മദ്യപിച്ച് വീട്ടിലിരിക്കാമെന്ന് കരുതുന്നവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റും. ...

സ്ത്രീപക്ഷ നവകേരളം – സ്ത്രീശക്തി കലാജാഥ മാര്‍ച്ച് 8ന് പ്രയാണം തുടങ്ങും : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

M. V. Govindan : മദ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതല്ല സര്‍ക്കാര്‍ നയം: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

മദ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതല്ല സംസ്ഥാന സർക്കാർ നയമെന്നും മറിച്ച് ലഹരി വർജ്ജനമാണെന്നും എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മദ്യ നിരോധനം കൊണ്ട് ലഹരി ...

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയ കേരള സര്‍ക്കാര്‍ നിലപാട് രാജ്യത്തിന് മാതൃക; കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍

MV Govindan Master: മദ്യത്തിൻ്റെ വില കൂട്ടൂന്ന കാര്യം ഇപ്പോൾ തീരുമാനത്തിലില്ല: എം വി ഗോവിന്ദൻ മാസ്റ്റർ

മദ്യത്തിൻ്റെ വില കൂട്ടൂന്ന കാര്യം ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ(mv govindan master). സ്പിരിറ്റിന് വലിയ ദൗർലഭ്യം ഉണ്ടെന്നും ബെവ്കോക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്നും ...

ബദിയടുക്കയിൽ 228 ലിറ്റർ വിദേശ മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

ബദിയടുക്കയിൽ 228 ലിറ്റർ വിദേശ മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കാസർകോഡ് ബദിയടുക്കയിൽ 228 ലിറ്റർ വിദേശ മദ്യം എക്സൈസ് പിടികൂടി. ബേള ചുക്കിനടുക്ക സ്വദേശി സത്യനാരായണയെ അറസ്റ്റ് ചെയ്തു. വിവിധ ഭാഗങ്ങളിൽ നിന്നായി നടത്തിയ റെയ്ഡിൽ 1268 ...

മദ്യഷോപ്പ് എറിഞ്ഞു തകര്‍ത്ത് മുന്‍ കേന്ദ്രമന്ത്രി; ഉമാഭാരതി ഇഷ്ടിക കൊണ്ട് മദ്യശാല തകര്‍ക്കുന്ന ദൃശ്യം പുറത്ത്

മദ്യഷോപ്പ് എറിഞ്ഞു തകര്‍ത്ത് മുന്‍ കേന്ദ്രമന്ത്രി; ഉമാഭാരതി ഇഷ്ടിക കൊണ്ട് മദ്യശാല തകര്‍ക്കുന്ന ദൃശ്യം പുറത്ത്

മദ്യഷോപ്പ് എറിഞ്ഞു തകര്‍ത്ത് മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി. പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയ ഉമാഭാരതി ഇഷ്ടിക കൊണ്ട് മദ്യശാല എറിഞ്ഞു തകര്‍ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഭോപ്പാലിലെ ഒരു മദ്യ ഷോപ്പാണ് ...

മദ്യപാനികള്‍ക്കൊരു നിരാശ വാര്‍ത്ത; മദ്യത്തിന് വില കൂടി !

മദ്യപാനികളേ ഇതിലേ… മദ്യവില കൂട്ടി

മദ്യപാനികളേ ഇതിലേ...നിങ്ങള്‍ക്കൊരു നിരാശ വാര്‍ത്ത, മദ്യവില കൂട്ടി. തമിഴ്നാട്ടിലാണ് മദ്യവില കൂട്ടിയത്. 180 മില്ലിലിറ്റര്‍ കുപ്പിക്ക് 10 രൂപയും 375 മില്ലിലിറ്റര്‍ ബോട്ടിലിന് 20 രൂപയുമാണ് വര്‍ധിപ്പിച്ചത്. ...

മദ്യത്തിനും സിനിമാ ടിക്കറ്റിനും വില കൂടും

കുറ്റാലം കേരള പാലസില്‍ നിന്ന് 143 കുപ്പി മദ്യം പിടികൂടി

കേരള സര്‍ക്കാരിന് കീഴില്‍ തമിഴ്‌നാട് തെങ്കാശി ജില്ലയിലെ കുറ്റാലത്തുള്ള കേരള പാലസ് റസ്റ്റ് ഹൗസില്‍ നിന്ന് മദ്യക്കുപ്പികള്‍ പിടികൂടി. ശനിയാഴ്ച നടക്കുന്ന തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ...

അനാരോഗ്യകരമാണ് ഈ ‘കുടി’ശീലങ്ങൾ

അനാരോഗ്യകരമാണ് ഈ ‘കുടി’ശീലങ്ങൾ

ഭക്ഷണ ശീലങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വെള്ളം കുടിക്കുന്ന ശീലവും. എന്താണ് കുടിക്കേണ്ടത്? എത്ര കുടിക്കാം? എങ്ങനെ കുടിക്കണം എന്നതെല്ലാം പ്രധാനമാണ്. ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാവുന്ന അനാരോഗ്യകരമായ ...

എട്ട് വർഷത്തെ പ്രണയം; ഒടുവില്‍ വിവാഹം കഴിക്കാനാകില്ലെന്ന് കാമുകന്‍; യുവതി വീട്ടില്‍ക്കയറി ആസിഡ് ഒഴിച്ചു; യുവാവിന്റെ ആരോഗ്യനില ഗുരുതരം

മ​ദ്യ​മാ​ണെ​ന്ന് ക​രു​തി ആ​സി​ഡ് കു​ടി​ച്ചു ; അമ്പത്തഞ്ചുകാരന് ദാ​രു​ണാ​ന്ത്യം

മ​ദ്യ​മാ​ണെ​ന്ന് ക​രു​തി ആ​സി​ഡ് കു​ടി​ച്ച​യാ​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം. ത്രി​പു​ര​യി​ലെ ഖൊ​വൈ ജി​ല്ല​യി​ലെ ല​ങ്ക​പു​ര എ​ഡി​സി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. കാ​ര്‍​ത്തി​ക് മോ​ഹ​ന്‍ ഡെ​ബ്ബാ​ര്‍​മ(55)​ആ​ണ് മ​രി​ച്ച​ത്. മ​ദ്യ​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് കു​പ്പി​യി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ന്‍ ...

കോവളത്ത് വിദേശ പൗരന്റെ പരാതിയില്‍ ഗ്രേഡ് എസ് ഐ യെ സസ്‌പെന്റ് ചെയ്തു

കോവളം സംഭവം; കൂടുതൽ പൊലീസുകാർക്കെതിരെ അന്വേഷണം

കോവളത്ത് വിദേശ പൗരൻറെ മദ്യം പൊലീസ് ഒഴുക്കി കളയിച്ച സംഭവത്തിൽ കൂടുതൽ പൊലീസുകാർക്കെതിരെ അന്വേഷണം.എസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണർ നിർദേശം ...

അധികാരത്തില്‍ എത്തിച്ചാല്‍ 50 രൂപയ്ക്ക് മദ്യം; വിവാദ പ്രഖ്യപനവുമായി ബിജെപി

അധികാരത്തില്‍ എത്തിച്ചാല്‍ 50 രൂപയ്ക്ക് മദ്യം; വിവാദ പ്രഖ്യപനവുമായി ബിജെപി

ബിജെപിയെ അധികാരത്തില്‍ എത്തിച്ചാല്‍ 50 രൂപയ്ക്ക് മദ്യം നല്‍കുമെന്ന് ബിജെപി. ആന്ധ്ര പ്രദേശ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സോമു വീരരാജുവിന്റെയാണ് വിവാദ പ്രഖ്യാപനം. ആന്ധ്രയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ...

മദ്യപാനികള്‍ സൂക്ഷിക്കുക; ഈ ബ്രാന്‍ഡുകള്‍ നിങ്ങളുടെ ജീവനെടുക്കും

ജ്യൂസാണെന്ന് കരുതി മദ്യം കുടിച്ച അഞ്ച് വയസുകാരന് ദാരുണാന്ത്യം; കൊച്ചുമകന്റെ അവസ്ഥ കണ്ട് മുത്തച്ഛനും മരിച്ചു

ജ്യൂസാണെന്ന് കരുതി മുത്തച്ഛന്‍ വാങ്ങിവെച്ച മദ്യം കഴിച്ച അഞ്ച് വയസുകാരന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ തിരുവലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ അണ്ണാനഗറിലെ കന്നിക്കോയില്‍ സ്ട്രീറ്റിലാണ് റുകേഷ്(5) ...

പെരുമ്പാവൂരില്‍ അനധികൃതമായി സൂക്ഷിച്ച 2460 ലിറ്റര്‍ കള്ള് പിടികൂടി

പെരുമ്പാവൂരില്‍ അനധികൃതമായി സൂക്ഷിച്ച 2460 ലിറ്റര്‍ കള്ള് പിടികൂടി

എറണാകുളം പെരുമ്പാവൂരില്‍ അനധികൃതമായി സൂക്ഷിച്ച 2460 ലിറ്റര്‍ കള്ള് എക്‌സൈസ് പിടികൂടി. എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച കള്ള് എക്‌സൈസ് ...

മദ്യപാനികള്‍ക്കൊരു നിരാശ വാര്‍ത്ത; മദ്യത്തിന് വില കൂടി !

ബാറുകള്‍ നാളെ തുറക്കില്ല

സംസ്ഥാനത്ത് നാളെ ബാറുകൾ തുറക്കില്ല. തിരുവോണ ദിനമായതിനാലാണ് തീരുമാനം. ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തിരുവോണത്തിന് ബാറുകൾക്ക് തുറക്കാൻ അനുമതിയുണ്ടായിരുന്നു.അതേസമയം, ഓണത്തിരക്ക് കണക്കിലെടുത്ത് മദ്യശാലകളുടെ ...

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; നെടുമങ്ങാട് 15 ലിറ്റര്‍ ചാരായം പിടികൂടി

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; നെടുമങ്ങാട് 15 ലിറ്റര്‍ ചാരായം പിടികൂടി

ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നെടുമങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഭി ആര്‍ സുരൂപിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ ചാരായം പിടികൂടി. നെടുമങ്ങാടുവെച്ചാണ് ചാരായം പിടിയൂടിയത്. KL.01.M.5122 ...

മദ്യപാനികള്‍ സൂക്ഷിക്കുക; ഈ ബ്രാന്‍ഡുകള്‍ നിങ്ങളുടെ ജീവനെടുക്കും

ഇന്ന് മുതല്‍ ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാം; ബുക്ക് ചെയ്യേണ്ട രീതിയിങ്ങനെ

സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്ലറ്റുകളില്‍ ഓണ്‍ലൈന്‍ ആയി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഇന്ന്മുതല്‍ തുടങ്ങും. ഓണ്‍ലൈന്‍ ആയി തുകയടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങാനുള്ള സൗകര്യമാണ് ഇന്ന് ...

മദ്യപാനികള്‍ക്കൊരു നിരാശ വാര്‍ത്ത; മദ്യത്തിന് വില കൂടി !

സംസ്ഥാനത്ത് ഇനി ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാം

സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്ലറ്റുകളില്‍ ഓണ്‍ലൈന്‍ ആയി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം തുടങ്ങും. ഓണ്‍ലൈന്‍ ആയി തുകയടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങാനുള്ള സൗകര്യം നാളെ മുതല്‍ ...

മദ്യപാനികള്‍ക്കൊരു നിരാശ വാര്‍ത്ത; മദ്യത്തിന് വില കൂടി !

ലോക്ക്ഡൗണ്‍ ഇളവ് : സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറക്കും

സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കും.ബക്രീദ് പ്രമാണിച്ച്‌ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് മദ്യശാലകൾ നാളെ തുറന്ന് പ്രവർത്തിക്കുന്നത്. ലോക്ക് ഡൗൺ ഇളവുകൾ ഉള്ള പ്രദേശങ്ങളിലെ മദ്യശാലകളാണ് തുറന്ന് ...

ഐ എസ് ആര്‍ ഒ ചാരക്കേസ്: പ്രതികളായ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

മദ്യ വിൽപ്പന ശാലകൾ ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിൽ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി

മദ്യ വിൽപ്പന ശാലകൾ ആൾ തിരക്കില്ലാത്ത പ്രദേശങ്ങളിൽ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. പ്രധാന പാതയോരങ്ങളിൽ മദ്യവിൽപ്പനശാലകൾ സ്ഥാപിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട് എന്നും ഹൈക്കോടതി  വ്യക്തമാക്കി. ബിവറേജ് കോർപറേഷൻ ...

ഇന്ന് മുതല്‍ മദ്യവില കൂടും; വിവരങ്ങള്‍ ഇങ്ങനെ

മദ്യവിൽപ്പന നിർത്തി വയ്ക്കും: നാളെ മുതൽ അനിശ്ചിതകാല ബാർ സമരം

സംസ്ഥാനത്ത് നാളെ മുതൽ ബാറുകൾ അടച്ചിടും. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം.വെയർ ഹൗസ് മാർജിൻ ബെവ്‌കോ വർദ്ധിപ്പിച്ചതാണ് നടപടിക്ക് പിന്നിൽ. ഇത് നഷ്ടമാണെന്നാണ് ...

പ്രീമിയം ബ്രാന്‍ഡുകളുടെ മദ്യത്തിന് അപ്രഖ്യാപിത വിലക്ക്

ഒറ്റദിവസം കൊണ്ട് കേരളം കുടിച്ചത് 64 കോടിയുടെ മദ്യം

51 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മദ്യശാലകൾ തുറന്നപ്പോൾ ആവേശത്തോടെ കേരളം കുടിച്ചുവറ്റിച്ചത് 64 കോടി രൂപയുടെ മദ്യമെന്ന് കണക്കുകൾ. ഒറ്റ ദിവസത്തെ മദ്യവിൽപ്പനയിലാണ് കേരളം വീണ്ടും റെക്കോർഡിടുന്നത്. ...

കർണാടക നിർമ്മിത വിദേശ മദ്യവുമായി സൈനികൻ ഉൾപ്പടെ രണ്ട് പേർ പിടിയിൽ

കർണാടക നിർമ്മിത വിദേശ മദ്യവുമായി സൈനികൻ ഉൾപ്പടെ രണ്ട് പേർ പിടിയിൽ

കൊല്ലം റെയിൽവേ സ്റ്റേഷനിൽ 97 കുപ്പി കർണാടക നിർമ്മിത വിദേശ മദ്യവുമായി സൈനികൻ ഉൾപ്പടെ രണ്ട് പേർ റെയിൽവേ പൊലീസ് പിടിയിൽ.ആറ്റിങ്ങൽ സ്വദേശിയും ആസാം മിസമാരി മിലിറ്ററി ...

വ്യാജ മദ്യക്കടത്ത്: ആര്‍.എസ്.എസ് പ്രവര്‍ത്തകരും കൊലപാതക കേസിലെ പ്രതികളും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

വ്യാജ മദ്യക്കടത്ത്: ആര്‍.എസ്.എസ് പ്രവര്‍ത്തകരും കൊലപാതക കേസിലെ പ്രതികളും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

വ്യാജ മദ്യക്കടത്ത് കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരും കൊലപാതക കേസിലെ പ്രതികളും ഉള്‍പ്പെടെ നാലുപേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. ആയുധധാരികളായ ക്വട്ടേഷന്‍ സംഘത്തിന്റെ സുരക്ഷാ അകമ്പടിയോടെയായിരുന്നു പ്രതികളുടെ വ്യാജ ...

മദ്യപാനികള്‍ക്കൊരു നിരാശ വാര്‍ത്ത; മദ്യത്തിന് വില കൂടി !

വ്യാജ മദ്യം കഴിച്ച് എട്ട് പേര്‍ക്ക് ദാരുണാന്ത്യം

വ്യാജ മദ്യം കഴിച്ച് എട്ട് പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് വ്യാജ മദ്യദുരന്തമുണ്ടായത്. ഗുരുതരാവസ്ഥയിലുള്ള അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനാല്‍ അഞ്ച് പേരെ ജില്ലാ ...

കൊല്ലം കല്ലുംതാഴത്ത് ഹൈടെക് വാറ്റ്: 35 ലിറ്റർ ചാരായവും 750 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

കൊല്ലം കല്ലുംതാഴത്ത് ഹൈടെക് വാറ്റ്: 35 ലിറ്റർ ചാരായവും 750 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

ലോക്ക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടഞ്ഞു കിടക്കുന്നതു മുതലെടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആധുനിക രീതിയിൽ വാറ്റ് കേന്ദ്രം സെറ്റ് ചെയ്തു വ്യവസായിക അടിസ്ഥാനത്തിൽ ചാരായം വാറ്റിയ വാറ്റ് ...

കണ്ണൂരിൽ ആർ എസ് എസ് പ്രവർത്തകന്റെ വീട്ടിൽ വാറ്റ് കേന്ദ്രം

കണ്ണൂരിൽ ആർ എസ് എസ് പ്രവർത്തകന്റെ വീട്ടിൽ വാറ്റ് കേന്ദ്രം

ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ വാറ്റ് കേന്ദ്രം. കണ്ണൂരിലാണ് ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ വാറ്റുണ്ടായിക്കിയത്. സേവാഭാരതി ആംബുലൻസ് ഡ്രൈവർ ധീരജിന്റെ വീട്ടിലാണ് വാറ്റും ...

കൈതമുക്ക് സംഭവം: കുട്ടികളുടെ അച്ഛന്‍ കുഞ്ഞുമോന്‍ അറസ്റ്റില്‍

കാറില്‍ 450 ലിറ്റര്‍ വിദേശ മദ്യം കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

കാറില്‍ 450 ലിറ്റര്‍ വിദേശ മദ്യം കടത്താന്‍ ശ്രമിച്ച ഒരാള്‍ പിടിയില്‍. കാസര്‍ഗോട്ടെ മഞ്ചേശ്വരത്താണ് മദ്യം കടത്താനന്‍ ശ്രമിച്ചയാളെ എക്‌സൈസ് പിടികൂടിയത്. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന നെല്ലിക്കുന്ന ...

ആർഎസ്എസ്-ബിജെപി പ്രവർത്തകനും സുഹൃത്തും ചാരായ വാറ്റിനിടെ പൊലീസ് പിടിയിലായി

ആർഎസ്എസ്-ബിജെപി പ്രവർത്തകനും സുഹൃത്തും ചാരായ വാറ്റിനിടെ പൊലീസ് പിടിയിലായി

ബിജെപി കൊല്ലം ജില്ലാ പ്രസിഡൻ്റും നിയമസഭ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിലെ ബി.ജെ.പി സ്ഥാനാർഥിയുമായ ബിബി ഗോപകുമാറിന്റെ സഹായിയും ,തിരഞ്ഞെടുപ്പ് കാലത്തെ ഡ്രൈവറും ആയിരുന്ന ബിജെപി ,ആർഎസ്എസ് പ്രവർത്തകനുമായ വരിഞ്ഞം ...

വഞ്ചനാക്കുറ്റം: കെ കരുണാകരന്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറസ്റ്റില്‍

കോട്ടയത്ത് വില്‍പ്പനയ്ക്കായി കൊണ്ടു വന്ന 144 കുപ്പി മദ്യം പിടികൂടി

കോട്ടയത്ത് വില്‍പ്പനയ്ക്കായി കൊണ്ടു വന്ന 144 കുപ്പി മദ്യം പിടികൂടി. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ആണ് 144 കുപ്പി മദ്യം പിടികൂടിയത്. സംഭവത്തില്‍ തലശ്ശേരി കതിരൂര്‍ മലമ്മല്‍ ...

മദ്യപാനികള്‍ക്കൊരു നിരാശ വാര്‍ത്ത; മദ്യത്തിന് വില കൂടി !

സംസ്ഥാനത്ത് പുതുക്കിയ മദ്യനിരക്ക് നാളെ മുതൽ നിലവിൽ വരും

സംസ്ഥാനത്ത് പുതുക്കിയ മദ്യനിരക്ക് നാളെ മുതൽ നിലവിൽ വരും. ഏഴു ശതമാനം വർദ്ധനയാണ് നിലവിൽ വരുന്നത്. ഇതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 ...

സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന; വിറ്റത് 487 കോടിയുടെ മദ്യം

ഓണക്കാലത്തെ തിരക്ക്: ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ പുതിയ ക്രമീകരണങ്ങള്‍

ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റുകളില്‍ പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി എക്‌സൈസ് വകുപ്പ് ഉത്തരവിറക്കി. ഇനി മുതല്‍ രാവിലെ 9 മുതല്‍ 7 വരെ ...

‘മഹാറാണി ജിന്‍’: കേരളത്തിലെ സ്ത്രീ പോരാട്ടങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് അയര്‍ലന്റില്‍ ഒരു ‘വിപ്ലവ സ്പിരിറ്റ്’

‘മഹാറാണി ജിന്‍’: കേരളത്തിലെ സ്ത്രീ പോരാട്ടങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് അയര്‍ലന്റില്‍ ഒരു ‘വിപ്ലവ സ്പിരിറ്റ്’

കേരളത്തിലെ സ്ത്രീ പോരാട്ടങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് അയര്‍ലന്റില്‍ 'വിപ്ലവ സ്പിരിറ്റ്' പുറത്തിറക്കി ദമ്പതികള്‍. അയര്‍ലന്റില്‍ നിന്നും പുറത്തിറക്കുന്ന ഒരു മദ്യക്കുപ്പിയില്‍ മലയാളത്തില്‍ വിപ്ലവ സ്പിരിറ്റെന്നും, വിപ്ലവ വനിതകള്‍ക്ക് ആദരമെന്ന് ...

മദ്യപാനികള്‍ക്കൊരു നിരാശ വാര്‍ത്ത; മദ്യത്തിന് വില കൂടി !

മദ്യ വില്പന: ഹോം ഡെലിവറി സാധ്യത പരിഗണിക്കണമെന്ന് സുപ്രീംകോടതി

മദ്യവില്പനയ്ക്കായി സംസ്ഥാനങ്ങള്‍ ഹോം ഡെലിവറിയുടെ സാധ്യത പരിഗണിക്കണമെന്ന് സുപ്രീംകോടതി പരാമര്‍ശം. മദ്യം വില്‍ക്കുമ്പോള്‍ സാമൂഹ്യ അകലം ഉറപ്പാക്കണം. ഇതിനായി മദ്യത്തിന്റെ പരോക്ഷ വില്‍പന അല്ലെങ്കില്‍ ഹോം ഡെലിവറി ...

ഓണ്‍ലൈന്‍ മദ്യവിതരണം; അപേക്ഷ നല്‍കി സൊമാറ്റോ

ഓണ്‍ലൈന്‍ മദ്യവിതരണം; അപേക്ഷ നല്‍കി സൊമാറ്റോ

ദില്ലി: ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന കമ്പനിയായ സൊമാറ്റോ മദ്യ വിതരണ സംരംഭത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണ്‍ കാലത്തെ മദ്യത്തിന്റെ ഉയര്‍ന്ന ആവശ്യവും നിയന്ത്രണങ്ങളും പരിഗണിച്ചാണ് സൊമാറ്റോ ...

80 ലിറ്റർ കോടയുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബിജെപി പ്രവർത്തകൻ പിടിയിൽ

80 ലിറ്റർ കോടയുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബിജെപി പ്രവർത്തകൻ പിടിയിൽ

എൺപത്‌ ലിറ്റർ കോടയുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബിജെപി പ്രവർത്തകനെ പൊലീസ് പിടികൂടി. മാന്നാർ പഞ്ചായത്ത് 11-ാം വാർഡ് കുട്ടമ്പേരൂർ തൈച്ചിറ കോളനിയിൽ കുട്ടമത്ത് വീട്ടിൽ രാജേന്ദ്രനെ ...

വിളപ്പിൽശാലയിൽ വൻ ചാരായവേട്ട; മൂന്നുപേർ അറസ്റ്റിൽ

വിളപ്പിൽശാലയിൽ വൻ ചാരായവേട്ട; മൂന്നുപേർ അറസ്റ്റിൽ

വിളപ്പിൽശാല നൂലിയോട് കുന്നിൻമുകളിൽ വീട് കേന്ദ്രീകരിച്ചു ചാരായം വാറ്റുകയായിരുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു . വിളപ്പിൽശാല പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടുടമസ്ഥൻ ...

മദ്യത്തിനും സിനിമാ ടിക്കറ്റിനും വില കൂടും

ബെവ്‌കോ മദ്യം വീട്ടിലെത്തിക്കും; 3 ലിറ്ററില്‍ കൂടരുത്, വീട്ടിലെത്തിക്കാന്‍ 100 രൂപ സര്‍വീസ് ചാര്‍ജ്; ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ബെവ്‌കോ മദ്യം വീടുകളില്‍ എത്തിക്കും. ബെവ്‌കോ എംഡിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നാളെ മുതലാണ് മദ്യം ലഭ്യമാവുക. മദ്യം ...

മദ്യാസക്തിയുള്ളവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്; ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മദ്യാസക്തിയുള്ളവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്; ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ മദ്യലഭ്യതയുടെ കുറവിനെ തുടര്‍ന്ന് സ്ഥിരമായി മദ്യപിച്ചിരുന്നവര്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ...

ഇനി ഓണ്‍ലൈന്‍ വഴിയും മദ്യം വീട്ടിലെത്തും

ഇനി ഓണ്‍ലൈന്‍ വഴിയും മദ്യം വീട്ടിലെത്തും

ഓണ്‍ലൈന്‍ വഴിയും മദ്യം വില്‍പ്പന നടത്താന്‍ ഒരുങ്ങുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശ് സര്‍ക്കാരാണ് 2020-21 പുതിയ എക്‌സൈസ് നയം അനുസരിച്ച് മദ്യം ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് എത്തിക്കുന്നത്. റവന്യൂ ...

ബാങ്കുകളുടെ ലയനം; കേരളത്തില്‍ പൂട്ട് വീഴുന്നത് 250 ശാഖകള്‍ക്ക്

ഓണക്കാലത്തെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കടത്ത് തടയാനൊരുങ്ങി അധികൃതര്‍; പരിശോധന ശക്തം

ഓണക്കാലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്ക്കുള്ള മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കടത്ത് തടയാനൊരുങ്ങി അധികൃതര്‍. ഇതിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലെയും വനം, പൊലീസ്, എക്‌സൈസ് വകുപ്പുകള്‍ സംയുക്ത പരിശോധനകള്‍ നടത്തും. ...

ഓട്ടോറിക്ഷയും ബുള്ളറ്റും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

തലസ്ഥാനത്ത് വീണ്ടും മദ്യപിച്ച് മരണപ്പാച്ചില്‍; അപകടമുണ്ടായത് മദ്യ ലഹരിയില്‍ വാഹനം ഡിവൈഡറില്‍ ഇടിച്ച്

തിരുവന്തപുരം: തലസ്ഥാനത്ത് വീണ്ടും മദ്യപിച്ച് മരണപ്പാച്ചില്‍. തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടര്‍ ദേവ് പ്രകാശ് ശര്‍മയുടെ ഹരിയാന രജിസ്‌ട്രേഷന്‍ വാഹനമാണ് പുലര്‍ച്ചെ ഒരു മണിയോടെ അപകടത്തില്‍പെട്ടത്. അപകടത്തില്‍ വാഹനത്തിന്റെ ...

മദ്യ കുപ്പികളിൽ ഗാന്ധി ചിത്രം പതിച്ചു വിൽപ്പന നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണം എന്ന് മഹാത്മാ ഗാന്ധി പീസ്  ഫൗണ്ടേഷൻ

മദ്യ കുപ്പികളിൽ ഗാന്ധി ചിത്രം പതിച്ചു വിൽപ്പന നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണം എന്ന് മഹാത്മാ ഗാന്ധി പീസ്  ഫൗണ്ടേഷൻ

മദ്യ കുപ്പികളിൽ ഗാന്ധി ചിത്രം പതിച്ചു വിൽപ്പന നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണം എന്ന് മഹാത്മാ ഗാന്ധി പീസ്  ഫൗണ്ടേഷൻ ചെയർമാൻ എസ്.പ്രദീപ് കുമാർ. പ്രധാനമന്ത്രി നരേന്ദ്ര ...

Page 1 of 2 1 2

Latest Updates

Don't Miss