ആപ്പ് റെഡി; മദ്യം ലഭിക്കാന്‍ ചെയ്യേണ്ടത്
സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ മദ്യശാലകള്‍ അടുത്തദിവസങ്ങളില്‍ തന്നെ തുറക്കും. ആപ്പിലൂടെ ടോക്കണ്‍ എടുക്കുന്നവര്‍ക്ക് അടുത്ത ...
സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ മദ്യശാലകള്‍ അടുത്തദിവസങ്ങളില്‍ തന്നെ തുറക്കും. ആപ്പിലൂടെ ടോക്കണ്‍ എടുക്കുന്നവര്‍ക്ക് അടുത്ത ...
തിരുവനന്തപുരം: മദ്യവിതരണത്തിന് വേണ്ടി തയ്യാറാക്കുന്ന ആപ്പിനെ സംബന്ധിച്ച വിശദീകരണവുമായി ഫെയര്‍കോഡ് ടെക്‌നോളജീസ് രംഗത്ത്. ഫെയര്‍കോഡ് പറയുന്നു: ''എല്ലാവരും ഈ ആപ്പിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് അറിയാം. ഇതൊരു ചെറിയ ...
ചണ്ഡീഗഢ്: ഹരിയാനയിലെ ഗുരുഗ്രാമിലെയും ഫരീദാബാദിലെയും പാഞ്ച്ഗുളയിലെയും ബാറുകള്‍ ഇനിമുതല്‍ പുലര്‍ച്ചെ ഒരു മണി തുറന്നുപ്രവര്‍ത്തിക്കും. പ്രവര്‍ത്തനസമയം 1 മണി വരെയാക്കുന്നതോടെ ബാറുടമകള്‍ മണിക്കൂറിന് 10 ലക്ഷം രൂപ ...
മുംബൈ: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മഹാരാഷ്ട്ര ബിജെപി മന്ത്രി ഗിരീഷ് മഹാജന്‍ മാപ്പുപറഞ്ഞു. മദ്യത്തിന് സ്ത്രീകളുടെ പേര് നല്‍കിയാല്‍ വില്‍പ്പന വര്‍ധിപ്പിക്കണമെന്നായിരുന്നു ഗിരീഷ് മഹാജന്റെ അഭിപ്രായം. ഇതിനെതിരെ സഖ്യകക്ഷിയായ ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US