‘മുഖ്യമന്ത്രിയെ വി എം സുധീരൻ തന്നെ ഓർമിപ്പിക്കുന്നു’; യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെ രൂക്ഷമായി വിമർശിച്ച് കെ എൻ ബാലഗോപാൽ എംഎൽഎ
യുഡിഎഫ് സർക്കാരിന്റെ സ്വകാര്യവൽക്കരണത്തെ മാത്രം ലക്ഷ്യം വച്ചുള്ള ബജറ്റിനെ നിയമസഭയിൽ രൂക്ഷമായി വിമർശിച്ച് കെ എൻ ബാലഗോപാൽ എംഎൽഎ.സർക്കാരിൻറെ ദിശ....


