Liquor Tax Cut Kerala

വീര്യം കൂടിയ അഴിമതി; പഴങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനുള്ള മുൻ സർക്കാർ തീരുമാനത്തെ എതിർത്തവർക്ക് ഇന്ന് മലക്കംമറിച്ചിൽ, പറ‍ഞ്ഞത് വിഴുങ്ങി

യുഡിഎഫ്‌ സർക്കാർ ആദ്യ ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതിയിളവ്‌ പ്രഖ്യാപിച്ചതിനെതിരെ വൻ പ്രതിഷേധം ഉയരുന്നു. നികുതി കുറച്ചത് മമദ്യ....