ദക്ഷിണാർദ്ധ ഗോളത്തിലെ ആദ്യ മലയാള സാഹിത്യോത്സവം; ‘സമത സാഹിത്യോത്സവം -മെൽബൺ 2025 ‘മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു
ദക്ഷിണാർദ്ധ ഗോളത്തിലെ ആദ്യ മലയാള സാഹിത്യോത്സവത്തിന് മെൽബൺ വേദിയായി. സമത ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമത സാഹിത്യോത്സവം – മെൽബൺ....


