ബാബ്റി മസ്ജിദ് തകര്‍ത്ത കേസ്: ലഖ്‌നൗ സിബിഐ കോടതി വിധി പ്രസ്താവം തുടരുന്നു; വായിക്കുന്നത് 2000 പേജുള്ള വിധിന്യായം; അയോധ്യയില്‍ നിരോധനജ്ഞ
ബാബ്റി മസ്ജിദ് തകര്‍ത്തതിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ലഖ്നൗവിലെ സിബിഐ പ്രത്യേക കോടതി വിധി പറയുന്നു. 2000 പേജുള്ള വിധിന്യായമാണ് ജഡ്ജി എസ് കെ യാദവ് വായിക്കുന്നത്. വിധിക്ക് ...