പവർകട്ടില്ലാത്ത കേരളം: യുഡിഎഫിന്റെ 5 വർഷത്തേക്കാൾ കുറഞ്ഞ നിരക്ക് വർധനവ് എൽഡിഎഫിന്റെ 10 വർഷത്തിൽ, കണക്കുകൾ പുറത്ത്
പവര്‍കട്ടും ലോഡ് ഷെഡ്ഡിങ്ങും ഇല്ലാതെ, എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കുന്ന ഒരു നവകേരളം സൃഷ്ടിക്കുകയാണ് കേരളസര്‍ക്കാര്‍. കഴിഞ്ഞ 9 വര്‍ഷത്തിനിടെ മഹത്തായ....


