രാജ്യത്തെ വ്യക്തിഗത വായ്പകളിൽ വർധനവ്. ഈടില്ലാത്ത വ്യക്തിഗത വായ്പകളിൽ 23% വർധനവാണ് ഉണ്ടായിരിക്കുന്നത്. മൊത്തത്തിലുള്ള വായ്പാ വളർച്ച 12–14% വരെയായിരിക്കുമ്പോഴാണ്....
Loan
ഗൂഗിൾ പേ വഴിയാണ് ഇപ്പോൾ പണമിടപാടുകൾ ഏറെയും നടക്കാറുള്ളത്. എന്നാൽ ഇത് കൂടാതെ വ്യക്തിഗത വായ്പകളും ഗൂഗിൾ പേ വഴി....
ഓൺലൈൻ പേയ്‌മെന്റ് ആപ്പായ ഗൂഗിൾ പേ വഴി ഉപഭോക്താക്കൾക്ക് ലോൺ നൽകാൻ തീരുമാനം. ബാങ്കുകളുമായും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമായും കൈകോർത്ത്....
കോട്ടയം അയ്മനത്ത് ആത്മഹത്യ ചെയ്ത ബിനുവിന്റെ മരണത്തിനു പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകളുമായി മകൾ നന്ദന. ബാങ്കിന്റെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യ....
ലോണിന്റെ വായ്പ തിരിച്ചടയ്ക്കാന്‍ കാമുകന്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്നു യുവതി ആത്മഹത്യ ചെയ്തു. പൂനൈലാണ് സംഭവം. പൂനൈയിലെ വിമാന്‍ നഗറിലെ....
ബാങ്കില്‍ നിന്നുമെടുത്ത വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ ഒരു വ്യത്യസ്ത മാര്‍ഗ്ഗവുമായി എസ്ബിഐ. എല്ലാ മാസവും തവണകളായി പണമടയ്ക്കുന്നതില്‍....
2023 സാമ്പത്തിക വർഷത്തിൽ 2.09 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ ബാങ്കുകൾ കിട്ടാക്കടമായി എഴുതിത്തള്ളിയത്. വിവരാവകാശ പ്രകാരം റിസർവ്വ് ബാങ്ക്....
ഉപയോക്താക്കൾക്ക് വാട്സ് ആപ്പ് വഴി ലോൺ നൽകാൻ ഐഐഎഫ്എൽ ഫിനാൻസ്. 10 ലക്ഷം രൂപ വരെയുള്ള ബിസിനസ് ലോണാണ് നൽകാൻ....
റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന്റെ ചുവടുപിടിച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വീണ്ടും വായ്പാ നിരക്ക് ഉയർത്തി.....
സംസ്ഥാനത്ത് നോർക്ക വനിതാ മിത്ര വായ്പകൾക്ക് തുടക്കമാകുന്നു.നോർക്ക റൂട്ട്സും വനിതാ വികസന കോർപ്പറേഷനും ചേർന്നാണ് വനിതാ സംരംഭകർക്കായി പുതിയ പദ്ധതിയാരംഭിക്കുന്നത്.....
ലോണിന് വേണ്ടി ബാങ്കിനെ സമീപിച്ചിചട്ടും ചില രേഖകളുടെ വെരിഫിക്കേഷന് ശേഷം അപേക്ഷ ബാങ്ക് നിരസിച്ചതോടെ കനറ ബാങ്കിന് തീയിട്ട് യുവാവ്.....
ആന്‍ഡ്രോയ്ഡ് ആപ് സ്റ്റോറുകളിലുള്ള ലോണ്‍, ഇന്‍സ്റ്റന്റ് ലോണ്‍, ക്വിക് ലോണ്‍ എന്നീ കീവേര്‍ഡുകളുള്ള 1,100 ഡിജിറ്റല്‍ വായ്പാ ആപ്പുകളില്‍ 600ല്‍....
ചെറുകിട ഇടത്തരം സംരംഭകർക്ക് 5% പലിശയിൽ 1 കോടി രൂപ വരെ വായ്പ നൽകുന്ന പുതിയ സർക്കാർ പദ്ധതി സർക്കാർ....
സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വനിതകൾക്കും ഗ്രൂപ്പുകൾക്കും സംസ്ഥാന വനിതാ വികസന കോർപ്പറേഷന്‍റെ വായ്പാ പദ്ധതികളിലേക്ക് അപേക്ഷിക്കാം. നിശ്ചിത വരുമാന....
വായ്പ കുടിശിഖയുടെ പേരില്‍ പാര്‍പ്പിടങ്ങള്‍ ജപ്തി ചെയ്യുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. എല്ലാവര്‍ക്കും സുരക്ഷിതമായ പാര്‍പ്പിടം....
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 50,000 കോടിയുടെ വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. വാണിജ്യ, വ്യാപാരമേഖലയ്ക്ക് ഗുണകരമായ നടപടികള്‍ സ്വീകരിക്കുമെന്ന്....
മോറട്ടോറിയത്തിന്റെ കാലാവധി നീട്ടുന്ന കാര്യത്തിലോ മോറട്ടോറിയം പ്രഖ്യാപിച്ച വായ്പകളുടെ പരിധിയിലോ ഇടപെടില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. സാമ്പത്തിക കാര്യങ്ങളില്‍ ജുഡീഷ്യറിക്ക്....
നിർമ്മാണ സാമഗ്രികൾക്ക് അടുത്തയിടെ വൻ വിലവർധന നേരിടുന്ന സാഹചര്യത്തിൽ, ഈ മേഖലയിലെ വില നിയന്ത്രിക്കുന്നതിന് പ്രത്യേക വായ്പ പദ്ധതികളുമായി കേരള....
മൊബൈൽ ആപ്പ് വഴി വായ്പ നൽകിയുള്ള തട്ടിപ്പുകൾ സംബന്ധിച്ച് വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ....
കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച ധനസഹായ പദ്ധതികള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ശനിയാഴ്ചമുതല്‍ സ്വീകരിക്കും. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് (....
പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും കോടികളുടെ വായ‌്പാതട്ടിപ്പ്. ഭൂഷൺ പവർ ആൻഡ് സ്റ്റീൽ ലിമിറ്റഡ് എന്ന കമ്പനിയാണ‌് രാജ്യത്തിനകത്തും പുറത്തുമുള്ള....
സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത കര്‍ഷകരുടെ രണ്ടു ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ യോഗ തീരുമാനം. കടാശ്വാസ കമ്മീഷന്റെ....
റിയാദ്: എണ്ണവിലത്തകർച്ച മൂലം സാമ്പത്തികത്തകർച്ചയിലായ സൗദി അറേബ്യ പിടിച്ചുനിൽക്കാൻ വിദേശത്തുനിന്ന് വായ്പയെടുക്കുന്നു. ആയിരം കോടി ഡോളറാണു വായ്പയെടുക്കുന്നത്. പതിനഞ്ചു വർഷത്തിനു....