Loan Fair

നോര്‍ക്ക- ഇന്ത്യന്‍ബാങ്ക് ലോൺ മേള ജനുവരി 24ന് തിരുവല്ലയില്‍

പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും ഇന്ത്യന്‍ബാങ്കും സംയുക്തമായി ജനുവരി 24ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാവുംഭാഗം ആനന്ദ്....