Local Body Election

LDF: തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കാഞ്ഞങ്ങാട് നഗരസഭ തൊയമ്മല്‍ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം

സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍(by election) കാഞ്ഞങ്ങാട് നഗരസഭയിലെ തൊയമ്മല്‍ വാര്‍ഡില്‍ എല്‍ഡിഎഫ്(ldf) സ്ഥാനാര്‍ഥി 464 വോട്ടിന്റെ ഭൂരിപക്ഷത്തില്‍....

ഹിമാചലില്‍ കൂടുതല്‍ സീറ്റുകള്‍ കൈയടക്കി സിപിഐഎം; ആവേശപ്പോരാട്ടവുമായി പാര്‍ട്ടി

ഹിമാചല്‍ പ്രദേശില്‍ ആവേശോജ്വല നേട്ടവുമായി സിപിഐ എം. 2016ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 2 ജില്ലാ പഞ്ചായത്ത് സീറ്റുകള്‍ മാത്രമായിരുന്ന സിപിഐഎമ്മിന്....

തദ്ദേശ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു; പാലക്കാട് നഗരസഭയില്‍ ദേശീയ പതാകയുയര്‍ത്തി ഇടത് പ്രതിഷേധം; പത്തനംതിട്ട നഗരസഭ ചരിത്രത്തില്‍ ആദ്യമായി ഇടതുപക്ഷം ഭരിക്കും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ സത്യപ്രതി‍‍‍ജ്ഞ ചൊല്ലി അധികാരമേറ്റു. ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയാണ് ആദ്യം നടന്നത്. കോർപറേഷനുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടേത്....

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം കനക്കുന്നു; കെപിസിസി അധ്യക്ഷനെ മാറ്റണമെന്നാവശ്യപ്പെട്ട് ബോര്‍ഡുകള്‍

തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നുള്ള കലാപം കോൺഗ്രസിനുള്ളിൽ മൂർശ്ചിക്കുന്നു. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന ആ‍വശ്യവുമായി തലസ്ഥാനത്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കെപിസിസി....

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പൂര്‍ണഫലം ഉച്ചയോടെ

രാഷ്ട്രീയ വിധിപ്രഖ്യാപനത്തിന് മണിക്കൂറുകള്‍മാത്രം. ഉച്ചയോടെ പൂര്‍ണഫലം അറിയാം. വോട്ടെണ്ണല്‍ വിവരങ്ങള്‍ trend.kerala.gov.in വെബ്സൈറ്റിലും PRD Live മൊബൈല്‍ ആപ്പിലും തത്സമയം....

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ; വിജയപ്രതീക്ഷയില്‍ മുന്നണികള്‍; ജില്ലാ ആസ്ഥാനങ്ങളില്‍ വിപുലമായ ക്രമീകരണങ്ങള്‍

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. വോട്ടെണ്ണലിനായി വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ആസ്ഥാനങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. മൂന്ന്ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പില്‍ 76.04....

തദ്ദേശ തെരഞ്ഞെടുപ്പ്: അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; നാല് ജില്ലകളിലും മികച്ച പോളിംഗ്; ബൂത്തുകൾക്ക്‌ മുന്നിൽ നീണ്ട നിര

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വടക്കന്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. നാലു....

തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ടത്തില്‍ പോളിങ് 57 ശതമാനം കടന്നു; വയനാട് മുന്നില്‍, പിന്നില്‍ തൃശൂര്‍; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഉച്ച കഴിയുമ്പോള്‍ പോളിങ് 50 ശതമാനം കടന്നു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്,....

അടിപൊളി ഡാൻസുകാരി ഉമ്മാ

രാവിലെ പാലു വാങ്ങാൻ പോയ ഒരു വീട്ടമ്മയുടെ   അടിപൊളി ഡാൻസ് ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മുസാഫർ അഹമ്മദ് ഇടതു....

തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ടത്തില്‍ അഞ്ചു ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് കേന്ദ്രങ്ങളില്‍ നീണ്ടനിര; മികച്ച പോളിങ്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ അഞ്ചു ജില്ലകളില്‍ പോളിങ് തുടങ്ങി. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 451 തദ്ദേശസ്ഥാപനത്തിലെ....

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; അഞ്ച് ജില്ലകളില്‍ ഇന്ന് നിശബ്ദ പ്രചാരണം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 451 തദ്ദേശസ്ഥാപനങ്ങളിലെ....

അഞ്ച് ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു; കൊവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാം; വോട്ടിങ് പൂര്‍ണമായും കോവിഡ് മാനദണ്ഡം പാലിച്ച്

തിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് അഞ്ച് ജില്ലകളിൽ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ്....

ആദ്യഘട്ടത്തിലെ പരസ്യപ്രചാരണം അവസാനിച്ചു; അഞ്ച് ജില്ലകള്‍ മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: പരസ്യപ്രചരണം അവസാനിക്കുന്ന മണിക്കൂറുകളിലെ സ്ഥാനാര്‍ത്ഥി പര്യടനം ഉത്രാടപാച്ചില്‍ പോലെ സംഭവ ബഹുലമായിരുന്നു. അവസാന വട്ടം വോട്ടറെന്‍മാരെ വീടുകളിലെത്തി കാണാന്‍....

വെല്‍ഫെയര്‍ സഖ്യം; യുഡിഎഫ് പുകയുന്നു; പരസ്പരവിരുദ്ധമായ പ്രസ്താവനകളുമായി നേതാക്കള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍പാര്‍ട്ടിയുമായുള്ള സഖ്യത്തെ തള്ളാനും കൊള്ളാനും പറ്റാതെ യുഡിഎഫ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടോ എന്നുള്ള ചോദ്യത്തിന്....

തെരഞ്ഞെടുപ്പ് ദിവസം തിരുവനന്തപുരത്ത് പ്രാദേശിക അവധി

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ്....

യുഡിഎഫ് കരുത്തായിക്കരുതുന്നത് വര്‍ഗീയതയുമായുള്ള കൂട്ട്; മത്സരം വികസനവും അപവാദവും തമ്മില്‍: എ വിജയരാഘവന്‍

വര്‍ഗീയ ശക്തികളുമായുള്ള രാഷ്ട്രീയകൂട്ടായ്മയും, നീതീകരിക്കാനാകാത്ത അവസരവാദവുമാണ് യുഡിഎഫ് സ്വന്തം കരുത്തായി കാണുന്നത്. തീവ്രഹിന്ദുത്വത്തിന്റെ തിന്മനിറഞ്ഞ രാഷ്ട്രീയത്തിനെതിരെ രാജ്യമാകെ ബഹുജനവികാരം രൂപപ്പെട്ടിരിക്കുന്ന....

തദ്ദേശ തെരഞ്ഞെടുപ്പ്: കോവിഡ് പ്രത്യേക തപാല്‍ വോട്ടിങ് ഇന്നുമുതല്‍; തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതണം; നടപടിക്രമങ്ങള്‍ ഇങ്ങനെ

തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലയില്‍ കോവിഡുമായി ബന്ധപ്പെട്ട പ്രത്യേക തപാല്‍ വോട്ടിങ് ഇന്നു മുതല്‍ ആരംഭിക്കും.....

കൊല്ലം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം; തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

കൊല്ലം ജില്ലയിലെ എല്ലാ വീടുകളും ഹരിതഭവനങ്ങളാക്കിയും കുടിവെള്ള ദൗർലഭ്യം നേരിടുന്ന പഞ്ചായത്തുകളിൽ ജലവിതരണപദ്ധതികൾ ഏറ്റെടുക്കുമെന്ന്‌ പ്രഖ്യാപിച്ചും ജില്ലാ പഞ്ചായത്ത്‌ പ്രകടനപത്രിക.....

തെരഞ്ഞെടുപ്പ് ഗോദയില്‍ കഥാപ്രസംഗത്തെയും പ്രചാരണായുധമാക്കി ഡോ. വസന്തകുമാര്‍ സാംബശിവന്‍

തെരഞ്ഞെടുപ്പ് പ്രചരണത്തിന് കഥാ പ്രസംഗത്തെ ആയുധമാക്കി പുരോഗമനകലാസംഘം. പ്രശസ്ഥ കാഥികൻ ഡോ.വസന്തകുമാർ സാംബശിവനാണ് നാണിജയിച്ചു എന്ന കഥയെ വോട്ടർമാർക്കായി പാടുന്നത്.....

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ യുഡിഎഫ് വധ ശ്രമം

തൃശൂർ വേലൂർ പഞ്ചായത്തിലെ LDF സ്ഥാനാർഥിക്ക് നേരെ കോണ്ഗ്രസ്സ് വധശ്രമം. വേലൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് സ്ഥാനാർഥി ജോസഫ് അറക്കലിനെതിരെയാണ്....

കാല്‍നൂറ്റാണ്ടിന്‍റെ ചുവന്ന ചരിത്രമാവര്‍ത്തിക്കാന്‍ ഒരുങ്ങി നെടുമങ്ങാട്

കാല്‍നൂറ്റാണ്ടായി ഇടത് പക്ഷം ഭരിക്കുന്ന നഗരസഭയാണ് നെടുമങ്ങാട്.ഇത്തവണയും തികഞ്ഞ ആത്മവിശ്വാസത്തേടെ തന്നെയാണ് ഇടതുമുന്നണി മല്‍സരത്തിന് ഇറങ്ങുന്നത്. അധികാരം നിലനിര്‍ത്തുമെന്ന് ഇടതുമുന്നണി....

കൊവിഡ് രോഗികളും ക്വാറന്‍റൈനില്‍ ക‍ഴിയുന്നവരും വോട്ട് ചെയ്യുന്നതെങ്ങനെ ?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊവിഡ് പശ്ചാത്തലത്തില്‍ കൊവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനില്‍ ക‍ഴിയുന്നവര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരുക്കിയിട്ടുണ്ട്.....

നാട്ടിലാകെ പാട്ടായി; തെരഞ്ഞെടുപ്പ് കാലത്തെ വേറിട്ട കാ‍ഴ്ച

തിരഞ്ഞെടുപ്പുകളിൽ പാട്ട് പാടി സ്ഥാനാർഥി വോട്ട് തേടുന്നത് ഒരു പുതിയ സംഭവമല്ല.എന്നാൽ കണ്ണൂർ അഴീക്കോട് ഒരു കുടുംബം ഒന്നായി പാട്ട്....

കണ്ണൂരില്‍ എതിരില്ലാതെ എല്‍ഡിഎഫ്; 15 ഇടങ്ങളില്‍ വിജയം

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ തന്നെ വിജയ തുടക്കമിട്ട് എല്‍ഡിഎഫ്. കണ്ണൂരില്‍ വിവിധ ഇടങ്ങളിലായി 15 ഇടത്താണ്....

Page 1 of 21 2